Jump to content
സഹായം

"കടമ്പൂർ എച്ച് എസ് എസ്/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Khssslider.jpg| 1070px| center]]
<br>
== മ്യൂസിക്ക് ക്ലബ്ബ് ==
2016 ആഗസ്ത് മാസത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മ്യൂസിക്ക് അധ്യാപകൻ വന്നതോടുകൂടി സംഗീത അധ്യാപനം വളരെ നല്ല രീതിയിൽ നടത്തി വരുന്നു.സ്കൂൾ കലോത്സവം, ഉപജില്ല , ജില്ല, സംസ്ഥാന കലോത്സവം എന്നിവയിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ രണ്ട് വർഷങ്ങളിൽ എഴുപതോളം കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുപ്പിക്കുവാൻ പിന്നണി ഗാനം ആലപിക്കാൻ പര്യാപ്തമാക്കുകയും ചെയ്തിട്ടുണ്ട്. തിയറിയും പ്രാക്ടിക്കലും വളരെ നല്ല രീതിയിൽ കുട്ടികളെ പരിശീലിപ്പിച്ച് വരുന്നു. സ്കൂളിലെ വിവിധ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഗീത പരിപാടി അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കും ആൽബങ്ങളിൽ പാടുവാൻ അവസരം നൽകി. ഇരുപതോളം പാട്ടുകൾ കംപോസ് ചെയ്തു. പ്രാർത്ഥനാ ഗാനം, ദേശഭക്തി ഗാനം, ഓണപ്പാട്ടുകൾ എന്നിവയിൽ പരിശീലനം നടത്തി. സ്കൂളിൽ അവതരിപ്പിക്കുന്ന ആർട്ട് ഗാലറി വളരെ മികച്ചതായിരുന്നു. വളരെ സമയമെടുത്തും കഠിനാധ്വാനത്തിലൂടെയും സംഗീത പഠനം കാര്യക്ഷമമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
== '''ചിത്രകല''' ==

2017-18 അധ്യയന വർഷത്തിൽ കടമ്പ‍ൂർ ഹയർസെക്കണഅടറി സ്ക്കൂളിൽ ചിത്രകലയിൽ പ്രാവീണ്യമുളള മികച്ച കുട്ടികളെ കണ്ടെത്തി അവർക്ക്  ചിത്രകലയിൽ എളുപ്പത്തിൽ രചന നിർവ്വഹിക്കാനുതകും വിധമുളള നൂതനമായ ഒരു രചനാ രീതിക്ക് തുടക്കം കുറിച്ച‍ു.
[[പ്രമാണം:Khssslider.jpg| 1570px| center]]
ഈ വർഷത്തിൽ കലോൽസവത്തിലും സംസ്ഥാന തലത്തിൽ നടന്ന മറ്റു രചന മത്സരങ്ങളിലും സമ്മാനർഹരാകാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു. ഇതിൽ സൗരവ് എന്ന വിദ്യാർത്ഥി സബ്‍ജില്ല കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ല കാർട്ടൂൺ മത്സരത്തിൽ  സി ഗ്രേഡും കരസ്ഥമാക്കി.
 
അതുപോലെ തന്നെ എനർജി ക്രൈസിസ് കാർട്ട‌ൂണ്‌ മത്സരത്തിൽ ഹൈസ്ക്കുൾവിഭാഗത്തിനുവേണ്ടി സൗരവും യു.പി വിഭാഗത്തിനുവേണ്ടി മയൂഖ് മനോജും പങ്കെടുക്കുകയും മയൂഖ് മനോജിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടുവാൻ കഴിയുകയും ചെയ്തു.
 
സംസ്ഥാന തലത്തിൽ നടന്ന എനർജി കോമ്പറ്റീഷനിൽ ശിശിര,മിഥുന എന്നീ വിദ്യാർത്ഥികൾ പങ്കെടുക്കുകയും കൺസൊലേഷൻ പ്രൈസായ 5000 രൂപയും സർട്ടിഫിക്കറ്റും നേടുകയുമുണ്ടായി.
'''മ്യൂസിക്ക് ക്ലബ്ബ്'''
സബ്‍ജില്ല കലോത്സവത്തിൽ ശിശിര ഫാബ്രിക് പെയിന്റിംഗിൽ ഒന്നാം സ്ഥാനവും ജില്ല കലോത്സവത്തിൽ എ ഗ്രേഡും നേടി. ഹിന്ദു യങ്ങ് വേൾഡ് നടത്തിയ മത്സരത്തിൽ സെക്കണ്ട് പ്രൈസ് നേടാനും ശിശിരക്ക് സാധിച്ചു.
 
സബ്‌ജില്ല കലോത്സവത്തിൽ മിഥുനയ്ക്ക് പെൻസിൽ,വാട്ടർ കളർ, ഓയിൽകളർ എന്നീ ഇനങ്ങളിൽ സെക്കണ്ട് പ്രൈസ് നേടാൻ കഴിഞ്ഞതിനൊപ്പം വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി നടന്ന ജില്ല മത്സരത്തിലും സെക്കണ്ട് പ്രൈസ് നേടാൻ കഴിഞ്ഞു.
<small>'''<big>2016</big>''' ആഗസ്ത് മാസത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മ്യൂസിക്ക് അധ്യാപകൻ വന്നതോടുകൂടി സംഗീത അധ്യാപനം വളരെ നല്ല രീതിയിൽ നടത്തി വരുന്നു.സ്കൂൾ കലോത്സവം, ഉപജില്ല , ജില്ല, സംസ്ഥാന കലോത്സവം എന്നിവയിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ രണ്ട് വർഷങ്ങളിൽ എഴുപതോളം കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുപ്പിക്കുവാൻ പിന്നണി ഗാനം ആലപിക്കാൻ പര്യാപ്തമാക്കുകയും ചെയ്തിട്ടുണ്ട്. തിയറിയും പ്രാക്ടിക്കലും വളരെ നല്ല രീതിയിൽ കുട്ടികളെ പരിശീലിപ്പിച്ച് വരുന്നു. സ്കൂളിലെ വിവിധ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഗീത പരിപാടി അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കും ആൽബങ്ങളിൽ പാടുവാൻ അവസരം നൽകി. ഇരുപതോളം പാട്ടുകൾ കംപോസ് ചെയ്തു. പ്രാർത്ഥനാ ഗാനം, ദേശഭക്തി ഗാനം, ഓണപ്പാട്ടുകൾ എന്നിവയിൽ പരിശീലനം നടത്തി. സ്കൂളിൽ അവതരിപ്പിക്കുന്ന ആർട്ട് ഗാലറി വളരെ മികച്ചതായിരുന്നു. വളരെ സമയമെടുത്തും കഠിനാധ്വാനത്തിലൂടെയും സംഗീത പഠനം കാര്യക്ഷമമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
</small>
 
'''ചിത്രകല'''
 
<small>'''<big>2017</big>'''-18 അധ്യയന വർഷത്തിൽ കടമ്പ‍ൂർ ഹയർസെക്കണഅടറി സ്ക്കൂളിൽ ചിത്രകലയിൽ പ്രാവീണ്യമുളള മികച്ച കുട്ടികളെ കണ്ടെത്തി അവർക്ക്  ചിത്രകലയിൽ എളുപ്പത്തിൽ രചന നിർവ്വഹിക്കാനുതകും വിധമുളള നൂതനമായ ഒരു രചനാ രീതിക്ക് തുടക്കം കുറിച്ച‍ു.
ഈ വർഷത്തിൽ കലോൽസവത്തിലും സംസ്ഥാന തലത്തിൽ നടന്ന മറ്റു രചന മത്സരങ്ങളിലും സമ്മാനർഹരാകാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു. ഇതിൽ സൗരവ് എന്ന വിദ്യാർത്ഥി സബ്‍ജില്ല കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ല കാർട്ടൂൺ മത്സരത്തിൽ  സി ഗ്രേഡും കരസ്ഥമാക്കി.
അതുപോലെ തന്നെ എനർജി ക്രൈസിസ് കാർട്ട‌ൂണ്‌ മത്സരത്തിൽ ഹൈസ്ക്കുൾവിഭാഗത്തിനുവേണ്ടി സൗരവും യു.പി വിഭാഗത്തിനുവേണ്ടി മയൂഖ് മനോജും പങ്കെടുക്കുകയും മയൂഖ് മനോജിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടുവാൻ കഴിയുകയും ചെയ്തു.
സംസ്ഥാന തലത്തിൽ നടന്ന എനർജി കോമ്പറ്റീഷനിൽ ശിശിര,മിഥുന എന്നീ വിദ്യാർത്ഥികൾ പങ്കെടുക്കുകയും കൺസൊലേഷൻ പ്രൈസായ 5000 രൂപയും സർട്ടിഫിക്കറ്റും നേടുകയുമുണ്ടായി.
സബ്‍ജില്ല കലോത്സവത്തിൽ ശിശിര ഫാബ്രിക് പെയിന്റിംഗിൽ ഒന്നാം സ്ഥാനവും ജില്ല കലോത്സവത്തിൽ എ ഗ്രേഡും നേടി. ഹിന്ദു യങ്ങ് വേൾഡ് നടത്തിയ മത്സരത്തിൽ സെക്കണ്ട് പ്രൈസ് നേടാനും ശിശിരക്ക് സാധിച്ചു.
സബ്‌ജില്ല കലോത്സവത്തിൽ മിഥുനയ്ക്ക് പെൻസിൽ,വാട്ടർ കളർ, ഓയിൽകളർ എന്നീ ഇനങ്ങളിൽ സെക്കണ്ട് പ്രൈസ് നേടാൻ കഴിഞ്ഞതിനൊപ്പം വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി നടന്ന ജില്ല മത്സരത്തിലും സെക്കണ്ട് പ്രൈസ് നേടാൻ കഴിഞ്ഞു.
</small>
1,387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525996" എന്ന താളിൽനിന്ന് ശേഖരിച്ചത്