Jump to content
സഹായം

"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
         വേലൂര് സര്ക്കാര് സ്ക്കൂളില്  അദ്ധ്യാപക നായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായര്
         വേലൂര് സര്ക്കാര് സ്ക്കൂളില്  അദ്ധ്യാപക നായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായര്
   എം.എല്.സി. തന്റെ മകളുടെ പേരില് കൊല്ലവര്ഷം 1116 മിഥുനമാസം
   എം.എല്.സി. തന്റെ മകളുടെ പേരില് കൊല്ലവര്ഷം 1116 മിഥുനമാസം
  3-തിയ്യതിസ്ഥാപിച്ചതാണ് (1941) കമലാലയം ലോവര് സെക്കണ്ടറി സ്ക്കൂള്.  കൊല്ലവര്ഷം 1118 ല് (എ.‍ഡി.1943) സി.കെ.നായര് ,സ്കൂള് എം.എസ്.വെന്കിട്ടരാമയ്യര്ക്ക് കൈമാറി.1943 ജൂണ് മാസം വെന്കിട്ടരാമയ്യര് ഹെഡ്മാസ്ററ റായി നിയമിതനായി. അടുത്ത വര്ഷം എട്ടാം  ക്ളാസ് വന്നതോടെ കമലാലയം ലോവര് സെക്കണ്ടറിസ്ക്കൂള്, കമലാലയം ഹൈസ്കൂള് ആയി മാറി. നാല്പത്തിയ‍‍ഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാര്ത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യര്  21/07/1980 ല് എന്.എസ്.എസ്.  കൈമാറി.അതോടെ ഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹൈസ്കൂള്ആയി മാറി.എന്.എസ്.എസിന്റെ  സാരഥിയായ നാരായണപ്പണിക്കരുടെ ശ്രമഫലമായി  2000ല് ഇവിടെഹയര് സെക്കന്ണ്ടറി വിഭാഗം നിലവില് വന്നു.അതോടെഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹയര് സെക്കന്ണ്ടറി സ്കൂള്ആയി മാറി.
  3-തിയ്യതിസ്ഥാപിച്ചതാണ് (1941) കമലാലയം ലോവര് സെക്കണ്ടറി സ്ക്കൂള്.   
കൊല്ലവര്ഷം 1118 ല് (എ.‍ഡി.1943) സി.കെ.നായര് ,സ്കൂള് എം.എസ്.വെന്കിട്ടരാമയ്യര്ക്ക് കൈമാറി.
1943 ജൂണ് മാസം വെന്കിട്ടരാമയ്യര് ഹെഡ്മാസ്ററ റായി നിയമിതനായി. അടുത്ത വര്ഷം  
എട്ടാം  ക്ളാസ് വന്നതോടെ കമലാലയം ലോവര് സെക്കണ്ടറിസ്ക്കൂള്,  
കമലാലയം ഹൈസ്കൂള് ആയി മാറി. നാല്പത്തിയ‍‍ഞ്ചോളം സ്ററാഫും , ആയിരത്തില്പരം  
വിദ്യാര്ത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യര്  21/07/1980 ല്
എന്.എസ്.എസ്.  കൈമാറി.അതോടെ ഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹൈസ്കൂള്ആയി മാറി.
എന്.എസ്.എസിന്റെ  സാരഥിയായ നാരായണപ്പണിക്കരുടെ ശ്രമഫലമായി  2000ല്  
ഇവിടെഹയര് സെക്കന്ണ്ടറി വിഭാഗം നിലവില് വന്നു.അതോടെ
ഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹയര് സെക്കന്ണ്ടറി സ്കൂള്ആയി മാറി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/52484" എന്ന താളിൽനിന്ന് ശേഖരിച്ചത്