Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/നാടോടി വിജ്ഞാനകോശം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/നാടോടി വിജ്ഞാനകോശം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:

ഇങ്ങനെ കടയ്ക്കലെ ഓരോ പ്രദേശത്തിനും ഓരോ പേരുകൾ ഉണ്ടായി എന്നു കരുതാം.
ഇങ്ങനെ കടയ്ക്കലെ ഓരോ പ്രദേശത്തിനും ഓരോ പേരുകൾ ഉണ്ടായി എന്നു കരുതാം.

==കാർഷിക പ്പെരുമയുടെ നാട്==
==കാർഷിക പ്പെരുമയുടെ നാട്==
കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കർഷക സമരങ്ങളും ഈ നാടിന് സ്വാതന്ത്ര്യ സമര ചരിത്രത്തിൽപോലും ഇടം നേടിക്കൊടുത്തിട്ടുണ്ട്.അതിനാൽതന്നെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ചൊല്ലുകളും കഥകളും പാട്ടുകളും ഇവിടെ ധാരാളം ഉണ്ടായിട്ടുണ്ട്.ആധുനിക കാലത്ത് വയലേലകൾ അപ്രത്യക്ഷമായെങ്കിലും നമ്മുടെ നാട്ടിൽ ഈ സംസ്കാരം ഇന്നും നിലനിൽക്കുന്നു.കൊല്ലം ജില്ലാ വിത്തുത്പാദന കേന്ദ്രമായ സീഡ് ഫാം കടയ്ക്കൽ പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നത് ഒരർത്ഥത്തിൽ കാർഷിക സംസ്ക്കാരം ഇന്നും ജനജീവിതത്തിലായ്ക്ക് എത്തിയ്ക്കാൻ സഹായകമായിട്ടുണ്ട്.കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കാർഷക സമരങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾക്കും വളക്കൂറുള്ള മണ്ണൊരുക്കുവാൻ സഹായകമായിട്ടുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട പല കഥകളും പാട്ടുകളും പഴമക്കാരോടൊപ്പം തന്നെ മൺമറഞ്ഞ ചരിത്രമാണുള്ളത്. ഇത്തരുണത്തിൽ 1991 കാലത്തെ സാക്ഷരതാ പഠനകേന്ദ്രത്തിലെ(ആനപ്പാറ ) ഒരു പഠിതാവായ ചെല്ലമ്മ ചൊല്ലി ക്കേൾപ്പിച്ച ഒരു ഞാറ്റുവേലപ്പാട്ട് ഇവിടെ പങ്കുവയ്ക്കുന്നു.

പേരാറ്റും പേരും ചൂണ്ടയിട്ടിരുന്നോ പാണോ
 
പേരാറ്റും പേരും ചൂണ്ടയിട്ടിരുന്നോ പാണോ
  മൂത്ത പാണോ പാണരാജാവേ എന്റെ തേര് തടുക്കരുതേ
  മൂത്ത പാണോ പാണരാജാവേ എന്റെ തേര് തടുക്കരുതേ
  ഏഴുലകോം നങ്ങ കുഞ്ഞ് തേര് താത്ത് കുളിയ്ക്കാൻ വന്നു
  ഏഴുലകോം നങ്ങ കുഞ്ഞ് തേര് താത്ത് കുളിയ്ക്കാൻ വന്നു
വരി 98: വരി 100:
കടയ്ക്കൽ പഞ്ചായത്ത്പ്രദേശങ്ങളിൽ ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക.
കടയ്ക്കൽ പഞ്ചായത്ത്പ്രദേശങ്ങളിൽ ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക.

പ്രയോഗം                 അർത്ഥം
പ്രയോഗം                             അർത്ഥം
 
* അവുത്തുങ്ങൾ   -                      അവർ  
  അവുത്തുങ്ങൾ             അവർ  
* അയ്യം       -                          പുരയിടം, പറമ്പ്
അയ്യം                     പുരയിടം, പറമ്പ്
* അപ്പാവി   -                            പച്ചപാവം, പമസാധു
  അപ്പാവി                   പച്ചപാവം, പമസാധു
* അങ്കമ്മാളി     -                    ധിക്കാരി, തന്റേടി
  അങ്കമ്മാളി                 ധിക്കാരി, തന്റേടി
* അർക്കീസ്     -                      പിശുക്കൻ
അർക്കീസ്                 പിശുക്കൻ
* ഇത്തിരിപ്പോലം     -                വളരെക്കുറച്ച്
ഇത്തിരിപ്പോലം           വളരെക്കുറച്ച്
* മു‍ഞ്ഞി             -                  മുഖം  
മു‍ഞ്ഞി                     മുഖം  
* തോനെ           -                  അധികം  
തോനെ                   അധികം  
* ചിറി             -                      ചുണ്ട്  
ചിറി                       ചുണ്ട്  
* ചെവിക്കല്ലം     -                    കവിൾത്തടം
ചെവിക്കല്ലം               കവിൾത്തടം
* ചെന്നാറെ         -                 ചെന്നിട്ട്
  ചെന്നാറെ                ചെന്നിട്ട്
* വന്നാറെ           -                വന്നിട്ട്
  വന്നാറെ                 വന്നിട്ട്
* ചിറച്ചില്,ചിനപ്പ്     -              ധിക്കാരം
ചിറച്ചില്,ചിനപ്പ്         ധിക്കാരം
* വെക്കം             -                വേഗം
വെക്കം                   വേഗം
* എരുത്തിൽ         -              കന്നുകാലിപ്പൂര
എരുത്തിൽ             കന്നുകാലിപ്പൂര
* പാതാമ്പ്രം         -                അടുപ്പിനു മുകൾഭാഗം
പാതാമ്പ്രം               അടുപ്പിനു മുകൾഭാഗം
* പര്യമ്പ്രം           -                  വീട്ടിനു പുറകുവശം
പര്യമ്പ്രം                 വീട്ടിനു പുറകുവശം
* ചെവുത്ത         -                ശ്രദ്ധ, ജാഗ്രത
ചെവുത്ത               ശ്രദ്ധ, ജാഗ്രത
* എരണം           -              മോക്ഷം, ഐശ്യര്യം
എരണം                 മോക്ഷം, ഐശ്യര്യം
* കശർപ്പ്         -                  അരുചി
കശർപ്പ്                 അരുചി
* ഇനിപ്പ്           -                മധുരം
ഇനിപ്പ്                   മധുരം
* തുറപ്പ             -                ചൂല്
തുറപ്പ                     ചൂല്
* നമ്മട്ടി           -                മൺവെട്ടി
നമ്മട്ടി                   മൺവെട്ടി
* ഉറുത്തൽ       -                അസ്വസ്തത‍
ഉറുത്തൽ                 അസ്വസ്തത‍
* ചക്കാത്ത്         -              സൗജന്യം
ചക്കാത്ത്               സൗജന്യം
* തേമ്പ്രക്ക       -              തേക്കിൻ കായ  
തേമ്പ്രക്ക               തേക്കിൻ കായ  
* തിളപ്പ്             -          അഹങ്കാരം, ധാർഷ്ട്രം
തിളപ്പ്                   അഹങ്കാരം, ധാർഷ്ട്രം
* കെറുവിക്കുക       -          കോപിക്കുക,പിണങ്ങുക
  കെറുവിക്കുക           കോപിക്കുക,പിണങ്ങുക
* കൺപേറ്           -          ദൃഷ്ടിദോഷം
കൺപേറ്             ദൃഷ്ടിദോഷം
* എന്റൂടെ           -            എന്നോട്
എന്റൂടെ               എന്നോട്
* തൊടക്ക്         -          അശുദ്ധി
  തൊടക്ക്               അശുദ്ധി
* പൊക്കണം       -           ഭാണ്ഡം
  പൊക്കണം            ഭാണ്ഡം
* പോക്കണം         -            ഗതി
പോക്കണം             ഗതി
* പൊത്ത         -              വയൽ മീൻ(തോട്ടുമീൻ)
പൊത്ത                 വയൽ മീൻ(തോട്ടുമീൻ)
* പാത്ത       -                കുറിയവൾ
  പാത്ത                 കുറിയവൾ
* തോട്ട           -            തോട്ടി
തോട്ട                   തോട്ടി
* തടുക്ക്           -          ഇട്ട് ഇരിക്കുന്ന പായ
  തടുക്ക്               ഇട്ട് ഇരിക്കുന്ന പായ
*  തടുക്ക്          -            ഇട്ട് ഇരിക്കുന്ന പായ
  തട്ടൂടി                 പലക കട്ടിൽ
* തട്ടൂടി         -              പലക കട്ടിൽ
  വല്ലം                 ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം
* വല്ലം     -                ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം
പഷ്ട്                 നല്ലത്
* പഷ്ട്       -                നല്ലത്
തറുതല               എതിർവാക്ക്
* തറുതല       -              എതിർവാക്ക്
  തുരിശം               ധൃതി
* തുരിശം       -              ധൃതി
തന്നെത്താൻ        സ്വയം
* തന്നെത്താൻ     -       സ്വയം
കലിപ്പ്                 വാഗ്വാതം
* കലിപ്പ്         -          വാഗ്വാതം
കിറുമ്മിണി             വളരെ ചെറിയ
* കിറുമ്മിണി       -          വളരെ ചെറിയ
  മിഴുങ്ങസ്യ           നിർവികാരം
* മിഴുങ്ങസ്യ       -        നിർവികാരം
  കെട്ടവാട             ദുർഗന്ധം
* മിഴുങ്ങസ്യ      -        നിർവികാരം
എതം                   എളുപ്പം
* കെട്ടവാട         -        ദുർഗന്ധം
ഞെരിപ്പ്               ബഹളം
* എതം             -        എളുപ്പം
കഴപ്പ്                 മടി  
* ഞെരിപ്പ്         -        ബഹളം
വരുത്തം             വിമ്മിട്ടം
* കഴപ്പ്           -          മടി  
വരത്തൻ             പരദേശി
* വരുത്തം         -        വിമ്മിട്ടം
മറുകൃതി               എതിർവാക്ക്
* വരത്തൻ       -        പരദേശി
ചവുണ്ട്                 മുഷിഞ്ഞ്
* മറുകൃതി         -        എതിർവാക്ക്
പെരട്ട                 വൃത്തികെട്ട
* ചവുണ്ട്           -        മുഷിഞ്ഞ്
എരപ്പ്               ആരവം
* പെരട്ട           -        വൃത്തികെട്ട
പൊടിയൻ           ബാലൻ
* എരപ്പ്             -      ആരവം
  പൊടിച്ചി             ബാലിക
* പൊടിയൻ         -    ബാലൻ
* പൊടിച്ചി         -    ബാലിക
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524388...1684755" എന്ന താളിൽനിന്ന് ശേഖരിച്ചത്