"വിടരുന്ന മൊട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിടരുന്ന മൊട്ടുകൾ (മൂലരൂപം കാണുക)
16:02, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
('==== ചെറുകഥ==== '''വെള്ളപ്പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==== ചെറുകഥ==== | ==== ചെറുകഥ==== | ||
'''വെള്ളപ്പൊക്കത്തിൽ''' | |||
അന്നുപെയ്ത മഴയിൽ....... | അന്നുപെയ്ത മഴയിൽ....... | ||
പെരിയാറിന്റെയും പർവ്വതങ്ങളുടെയും പുത്രിയായ ഇടുക്കിയിലെ ഭൂതത്താൻകെട്ട് അണക്കെട്ടിനു സമീപം ഒരു പഴയ വീട്ടിലിരുന്ന് ആ വൃദ്ധൻ ഒരു പുസ്തകം വായിക്കുകയായിരുന്നു. പെട്ടെന്ന് അയാളുടെ ശ്രദ്ധ ടി വി യിൽ നിന്നുള്ള ഒരു സ്ത്രീശബ്ദം ആകർഷിച്ചു.; ''ഇടുക്കിയിൽ വീണ്ടും ഉരുൾ പൊട്ടൽ; ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു ''പെട്ടെന്ന് തലയ്ക്കടിയേറ്റതുപോലെ അയാൾക്കു തോന്നി. അയാൾ ഓർമ്മകളിലേക്ക് ഊളിയിട്ടു. രാജൻ എന്നുപേരുള്ള ഒരു മദ്ധ്യവയസ്കനായ തന്നെത്തന്നെ അയാൾ കണ്ടു. വർഷം 1992. കനത്തമഴയെത്തുടർന്ന് വഴിയിലെങ്ങും വെള്ളമാണ്. മലവെള്ളപ്പാച്ചിൽ മൂലം വീട്ടിലേക്കുള്ള യാത്ര ദുസ്സഹമാണ്. അയാൾ ഒരു കടത്തിണ്ണയിൽ നിൽക്കുകയാണ്. വെള്ളം കുറയുന്നതു കാത്ത് അയാൾ അതിലെ അച്ചാലും ഉച്ചാലും നടക്കുന്നു. കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അച്ചുവും അമ്മുവും തന്നെകാത്തിരിക്കുകയാണെന്ന് അയാൾക്കറിയാം. എത്രയും വേഗം വീട്ടിൽ ചെല്ലണമെന്നാണ് അയാളുടെയും മനസ്സിൽ ലീലയും ഇന്ന് പണിക്കുപോയിട്ടില്ല. കയ്യിലുള്ള പച്ചക്കറിയും മീനും അയാൾ നിലത്തുവച്ചു. ''ആവൂ, കൈ കഴച്ചു.'';- അയാൾ തന്നോടുതന്നെ പറഞ്ഞു. ''മത്തിയാ മീൻ, അച്ചൂനും അമ്മുവിനും വളരെ ഇഷ്ടാ ത്''. പെട്ടെന്ന് ഒരു വെടിയൊച്ചകേട്ടു. ആദ്യം ഞാൻ വകവെച്ചില്ല, പിന്നെയാ ഞാൻ ശ്രദ്ധിച്ചേ; ''അത് എന്റെ വീടിന്റെയടുത്തുനിന്നല്ലേ കേട്ടേ, വാങ്ങിയ സാധനങ്ങളുമെടുത്ത് അയാൾ ആ മഴയത്തുകൂടി തന്റെ വീട്ടിലേക്കു് ഓടി. അസ്സഹനീയമായ ഒഴുക്കിൽ പെട്ടു ഒരു പ്രാവശ്യം നിലം പതിച്ചു. ഈറനായ വസ്ത്രങ്ങൾ കാര്യമാക്കാതെ ഒരു വിധത്തിൽ അയാൾ തന്റെ ഭവനത്തിലെത്തി. അയാൾക്കു സമനില തെറ്റുന്നതുപോലെ തോന്നി. കണ്ണുകൾ മിഴിഞ്ഞു കണ്ണു നിറഞ്ഞു ഹൃദയം കീറിമുറിക്കപ്പെട്ടതുപോലെതോന്നി ആ വെടിയൊച്ച ! മറ്റൊന്നുമല്ല, ഉരുൾ പൊട്ടിയതാ. അയാളുടെ വീട് ഒലിച്ചുപോയിരിക്കുന്നു. കയ്യിലിരുന്ന പച്ചക്കറിയും മൽസ്യവും അയാളുടെ കൈവിട്ടുപോയി. ഒഴുക്കിൽപെട്ട് നിമിഷനേരംകൊണ്ട് അത് അപ്രത്യക്ഷമായി. മനസ്സുതകർന്ന അയാൾ തന്റെ കരങ്ങളുപയോഗിച്ച് ആ ചെളിമാറ്റാൻ തുടങ്ങി. ഒരു ഭ്രാന്തനെപ്പോലെ അയാൾ തന്റെ മക്കളെയും പത്നിയെയും തിരയുകയും അലറിവിളിക്കുകയും ചെയ്തു. അപ്പോഴേക്കും ദുരന്തനിവാരണസേന അവിയെത്തി. മാനസികനില താറുമാറായ അയാളെ സൈനികർ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് കണ്ണുതുറക്കുമ്പോൾ കേൾക്കുന്നത് തന്റെ പ്രിയപ്പെട്ടവരുടെ മരണവാർത്തയായിരുന്നു. 4 വർഷമെടുത്തു ആ വിഭ്രാന്തിയിൽനിന്നു മോചനം നേടുവാൻ. പെട്ടെന്ന് ആ വൃദ്ധൻ മിഴികൾ തുറന്നു. മഴ പിണങ്ങി നിന്ന ദിവസമായിരുന്നെങ്കിലും നേരം വൈകിയതോടെ മഴത്തുള്ളികൾ ഭൂമിയെ ചുംബിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരിരമ്പൽ കേട്ടു. നോക്കിനിൽക്കെ വീടിനുള്ളിൽ വെള്ളം നിറഞ്ഞു. എവിടെനിന്നോ ഒരു പൊതി ഒഴുകിവന്നു; ഒരു പ്ലാസ്റ്റിക് കൂട് വിറയ്ക്കുന്ന കരങ്ങളാൽ അയാൾ അത് തുറന്ന് നോക്കി. ''മീനാ, വെറും മീനല്ല, മത്തിയാ.'' | പെരിയാറിന്റെയും പർവ്വതങ്ങളുടെയും പുത്രിയായ ഇടുക്കിയിലെ ഭൂതത്താൻകെട്ട് അണക്കെട്ടിനു സമീപം ഒരു പഴയ വീട്ടിലിരുന്ന് ആ വൃദ്ധൻ ഒരു പുസ്തകം വായിക്കുകയായിരുന്നു. പെട്ടെന്ന് അയാളുടെ ശ്രദ്ധ ടി വി യിൽ നിന്നുള്ള ഒരു സ്ത്രീശബ്ദം ആകർഷിച്ചു.; ''ഇടുക്കിയിൽ വീണ്ടും ഉരുൾ പൊട്ടൽ; ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു ''പെട്ടെന്ന് തലയ്ക്കടിയേറ്റതുപോലെ അയാൾക്കു തോന്നി. അയാൾ ഓർമ്മകളിലേക്ക് ഊളിയിട്ടു. രാജൻ എന്നുപേരുള്ള ഒരു മദ്ധ്യവയസ്കനായ തന്നെത്തന്നെ അയാൾ കണ്ടു. വർഷം 1992. കനത്തമഴയെത്തുടർന്ന് വഴിയിലെങ്ങും വെള്ളമാണ്. മലവെള്ളപ്പാച്ചിൽ മൂലം വീട്ടിലേക്കുള്ള യാത്ര ദുസ്സഹമാണ്. അയാൾ ഒരു കടത്തിണ്ണയിൽ നിൽക്കുകയാണ്. വെള്ളം കുറയുന്നതു കാത്ത് അയാൾ അതിലെ അച്ചാലും ഉച്ചാലും നടക്കുന്നു. കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അച്ചുവും അമ്മുവും തന്നെകാത്തിരിക്കുകയാണെന്ന് അയാൾക്കറിയാം. എത്രയും വേഗം വീട്ടിൽ ചെല്ലണമെന്നാണ് അയാളുടെയും മനസ്സിൽ ലീലയും ഇന്ന് പണിക്കുപോയിട്ടില്ല. കയ്യിലുള്ള പച്ചക്കറിയും മീനും അയാൾ നിലത്തുവച്ചു. ''ആവൂ, കൈ കഴച്ചു.'';- അയാൾ തന്നോടുതന്നെ പറഞ്ഞു. ''മത്തിയാ മീൻ, അച്ചൂനും അമ്മുവിനും വളരെ ഇഷ്ടാ ത്''. പെട്ടെന്ന് ഒരു വെടിയൊച്ചകേട്ടു. ആദ്യം ഞാൻ വകവെച്ചില്ല, പിന്നെയാ ഞാൻ ശ്രദ്ധിച്ചേ; ''അത് എന്റെ വീടിന്റെയടുത്തുനിന്നല്ലേ കേട്ടേ, വാങ്ങിയ സാധനങ്ങളുമെടുത്ത് അയാൾ ആ മഴയത്തുകൂടി തന്റെ വീട്ടിലേക്കു് ഓടി. അസ്സഹനീയമായ ഒഴുക്കിൽ പെട്ടു ഒരു പ്രാവശ്യം നിലം പതിച്ചു. ഈറനായ വസ്ത്രങ്ങൾ കാര്യമാക്കാതെ ഒരു വിധത്തിൽ അയാൾ തന്റെ ഭവനത്തിലെത്തി. അയാൾക്കു സമനില തെറ്റുന്നതുപോലെ തോന്നി. കണ്ണുകൾ മിഴിഞ്ഞു കണ്ണു നിറഞ്ഞു ഹൃദയം കീറിമുറിക്കപ്പെട്ടതുപോലെതോന്നി ആ വെടിയൊച്ച ! മറ്റൊന്നുമല്ല, ഉരുൾ പൊട്ടിയതാ. അയാളുടെ വീട് ഒലിച്ചുപോയിരിക്കുന്നു. കയ്യിലിരുന്ന പച്ചക്കറിയും മൽസ്യവും അയാളുടെ കൈവിട്ടുപോയി. ഒഴുക്കിൽപെട്ട് നിമിഷനേരംകൊണ്ട് അത് അപ്രത്യക്ഷമായി. മനസ്സുതകർന്ന അയാൾ തന്റെ കരങ്ങളുപയോഗിച്ച് ആ ചെളിമാറ്റാൻ തുടങ്ങി. ഒരു ഭ്രാന്തനെപ്പോലെ അയാൾ തന്റെ മക്കളെയും പത്നിയെയും തിരയുകയും അലറിവിളിക്കുകയും ചെയ്തു. അപ്പോഴേക്കും ദുരന്തനിവാരണസേന അവിയെത്തി. മാനസികനില താറുമാറായ അയാളെ സൈനികർ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് കണ്ണുതുറക്കുമ്പോൾ കേൾക്കുന്നത് തന്റെ പ്രിയപ്പെട്ടവരുടെ മരണവാർത്തയായിരുന്നു. 4 വർഷമെടുത്തു ആ വിഭ്രാന്തിയിൽനിന്നു മോചനം നേടുവാൻ. പെട്ടെന്ന് ആ വൃദ്ധൻ മിഴികൾ തുറന്നു. മഴ പിണങ്ങി നിന്ന ദിവസമായിരുന്നെങ്കിലും നേരം വൈകിയതോടെ മഴത്തുള്ളികൾ ഭൂമിയെ ചുംബിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരിരമ്പൽ കേട്ടു. നോക്കിനിൽക്കെ വീടിനുള്ളിൽ വെള്ളം നിറഞ്ഞു. എവിടെനിന്നോ ഒരു പൊതി ഒഴുകിവന്നു; ഒരു പ്ലാസ്റ്റിക് കൂട് വിറയ്ക്കുന്ന കരങ്ങളാൽ അയാൾ അത് തുറന്ന് നോക്കി. ''മീനാ, വെറും മീനല്ല, മത്തിയാ.'' | ||
അലൻ എസ്. ചിറയ്ക്കമല , XC | |||
'''ഒരു കൈ സഹായം''' | |||
ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കൃഷിക്കാരൻ ഉണ്ടായിരുന്നു.ഒരു ദിവസം പാടത്ത് കൃഷി ഇറക്കുകയായിരുന്ന അദ്ദേഹം കുഴഞ്ഞു വീണു.നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണറി | ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കൃഷിക്കാരൻ ഉണ്ടായിരുന്നു.ഒരു ദിവസം പാടത്ത് കൃഷി ഇറക്കുകയായിരുന്ന അദ്ദേഹം കുഴഞ്ഞു വീണു.നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണറി | ||
യുന്നത് അദ്ദേഹത്തിന് മാരകമായ അസുഖമാണെന്ന്.അതു ചികിത്സിക്കാൻ രണ്ടു ലക്ഷം രൂപ വേ | യുന്നത് അദ്ദേഹത്തിന് മാരകമായ അസുഖമാണെന്ന്.അതു ചികിത്സിക്കാൻ രണ്ടു ലക്ഷം രൂപ വേ | ||
വരി 18: | വരി 19: | ||
സഹായം ആവശ്യമുള്ളവരെ നാം പറ്റുന്ന വിധത്തിൽ സഹായിക്കണം.ഒരാളെ സഹായിക്കുന്നത് ഒരു മഹത്തായ പുണ്യമാണ് . നമുക്ക് നല്ല മനുഷ്യരാകാം ,മറ്റുള്ളവരെ സഹായിക്കാം. | സഹായം ആവശ്യമുള്ളവരെ നാം പറ്റുന്ന വിധത്തിൽ സഹായിക്കണം.ഒരാളെ സഹായിക്കുന്നത് ഒരു മഹത്തായ പുണ്യമാണ് . നമുക്ക് നല്ല മനുഷ്യരാകാം ,മറ്റുള്ളവരെ സഹായിക്കാം. | ||
ദീപക് വി സജി VII A | |||
''' ഉരുളി''' | |||
വരി 41: | വരി 41: | ||
“എന്റെ വിദ്യാർത്ഥിനിയല്ല. ....'എന്റെ സ്വന്തം കുട്ടിയാണവൾ '..... തുറിച്ചു നോക്കി അയാൾ ... എന്റെ കണ്ണുകളിലേയ്ക്ക്... പൊടുന്നനെ തിര്യേ നടന്നു..... അയാളുടെ കാലുകൾക്ക് കൊടുങ്കാറ്റിന്റെ ഗതിവേഗം ........ഞെരിഞ്ഞമരുന്ന ചീങ്കൽക്കഷ്ണങ്ങൾ ധൂളിയായ് ......ചെമപ്പ് അശേഷം വറ്റി ആകാശത്തേയ്ക്ക്......... | “എന്റെ വിദ്യാർത്ഥിനിയല്ല. ....'എന്റെ സ്വന്തം കുട്ടിയാണവൾ '..... തുറിച്ചു നോക്കി അയാൾ ... എന്റെ കണ്ണുകളിലേയ്ക്ക്... പൊടുന്നനെ തിര്യേ നടന്നു..... അയാളുടെ കാലുകൾക്ക് കൊടുങ്കാറ്റിന്റെ ഗതിവേഗം ........ഞെരിഞ്ഞമരുന്ന ചീങ്കൽക്കഷ്ണങ്ങൾ ധൂളിയായ് ......ചെമപ്പ് അശേഷം വറ്റി ആകാശത്തേയ്ക്ക്......... | ||
അയാളുടെ വിറയ്ക്കാത്ത വിരലുകൾ സാവിത്രിയുടെ ബ്ലാക്ക് ആന്റഡ് വൈറ്റ് ഫോട്ടോ ഭദ്രമായിരുന്നു. | അയാളുടെ വിറയ്ക്കാത്ത വിരലുകൾ സാവിത്രിയുടെ ബ്ലാക്ക് ആന്റഡ് വൈറ്റ് ഫോട്ടോ ഭദ്രമായിരുന്നു. | ||
ജിജോ ജോസഫ് | |||
==== ലേഖനം==== | ==== ലേഖനം==== |