Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 99: വരി 99:

'''പരിസ്ഥിതിദിനാഘോഷം''' ജൂൺ 6 ന് എക്കോ ക്ളബ്ബ്, സയൻസ് ക്ളബ്ബ് എന്നിവയുടെ  നേതൃത്വത്തിൽ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ എസ്. സുരേന്ദ്രന്റെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. കുമാരി മെർലിന്  വൃക്ഷത്തെ നൽകി ഉദ്ഘാടനം നിർവഹിച്ചു.പുല്ലുവിള സ്കൂൾ റിട്ട്. അധ്യാപകൻ ശ്രീ. വർഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂൾ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ നടത്തി.വിശി‍ഷ്ടാതിഥികൾ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.

<gallery>
 
[[പ്രമാണം:44013 1.jpg|ലഘുചിത്രം]]
[[പ്രമാണം:44013 1.jpg|ലഘുചിത്രം]]
</gallery>
 
'''വായനാവാരാചരണ'''ത്തിന്റെ ഭാഗമായി ജൂൺ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകൻ ശ്രീ. ജയകുമാർ സന്ദേശം നൽകി.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ക്ലാസ് റൂമിൽ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂൺ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങൾ നൽകി വായന നടത്തി.കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂൺ 24 ന്  വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആർ. സി ട്രെയിനർ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തിൽ നടന്നു.തദവസരത്തിൽ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികൾ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂൺ എന്നിവ പ്രദർശിപ്പിച്ചു.

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522502" എന്ന താളിൽനിന്ന് ശേഖരിച്ചത്