Jump to content
സഹായം

"സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
           അപ്പസ്തോലിക് കാർമ്മൽ സന്ന്യാസ സഭാംഗമായ മദർ വെറോനിക്ക 1862-ൽ കോഴിക്കോട് കടൽത്തീരത്തിനടുത്ത് സ്ഥാപിച്ചതാണ് പ്രശസ്തമായ സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ-സ്കൂൾ.മലബാർ പ്രദേശത്തെ പെൺ‌കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയം ആദ്യകാലത്ത് 'യൂറോപ്യൻ സ്കൂൾ 'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.150-വർഷത്തോളം പഴക്കമുള്ള ആംഗലേയഭാഷ അധ്യയന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ വിദ്യാലയത്തിന് കോഴിക്കോടിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്.1984-വരെ ഐ.സി.എസ്.ഇ.സ്കീമിൽ പ്രവർത്തിച്ചുക്കൊണ്ടിരുന്ന സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്ക്കൂൾ 1985-ൽ ,കേരള സർക്കാറിന്റെ അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടിൽ വരികയും ആദ്യ എസ്.എസ്.എൽ .സി പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടുകയും ചെയ്തു.

1500-ഓളം വിദ്യാർത്ഥിനികളും എൺപതോളം അധ്യാപകരുമുള്ള ഈ വിദ്യാലയം 2000-ൽ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു.എല്ലാവർഷവും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ നൂറുശതമാനം വിജയം കരസ്ഥമാക്കാറുണ്ട്.  കലാകായികരംഗത്തും,ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുള്ള ഈ വിദ്യാലയം കോഴിക്കോടിന്റെ അഭിമാന സ്തംഭമാണ്.

[[പ്രമാണം:/media/student/NEW VOLUME/ANNUAL DAY/School Magazine 2017-18/Blue house feast/IMG_4191.JPG|ലഘുചിത്രം|Caption text]]
[[പ്രമാണം:/home/student/Desktop/IMG_4191.JPG|ലഘുചിത്രം|Caption text]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522468" എന്ന താളിൽനിന്ന് ശേഖരിച്ചത്