"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
11:26, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
=ഗ്രന്ഥശാല= | =ഗ്രന്ഥശാല= | ||
പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിൽ 1983 ൽ തുടങ്ങിയ ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടി ഉന്നത ശ്രേണിയിലെത്തിയിരിക്കുകയാണ്. അല്പകാലം കൊണ്ട് സ്‌കൂളിന്റെ ഭൗതിക സാഹചര്യം മാറുന്നതിനനുസരിച്ച് സ്‌കൂൾ ലൈബ്രറിയും വളർച്ചയുടെ പാന്ഥാവിലാണ്. സ്‌കൂളിന്റെ ഗ്രന്ഥശാലയിൽ 10000 ത്തോളം വിവിധയിനങ്ങളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്. കൂടാതെ സാഹിത്യമാസികകൾ, പത്രമാധ്യമങ്ങൾ, വായനാമൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും മെമ്പർഷിപ്പുള്ള ലൈബ്രറി 10 മണി മുതൽ 4 മണി വരെ മുഴുവൻ സമയവും തുറന്നു പ്രവർത്തിക്കുന്നു. അതിനായി പ്രത്യേകം ലൈബ്രറി അസിസ്റ്റന്റിനെ ശമ്പള വ്യവസ്ഥയിൽ പി.ടി.എ നിയമിച്ചിട്ടുണ്ട്. ഇവ കൂടാതെ എല്ലാ ക്ലാസുകളിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ക്ലാസിലും വായനാകുറിപ്പുകളും, മാസികകളും ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ തയാറാക്കി വരുന്നു. സ്‌കൂൾ ലൈബ്രറി ഡിജിറ്റലൈസേഷന്റെ പാതയിലാണ്. | പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിൽ 1983 ൽ തുടങ്ങിയ ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടി ഉന്നത ശ്രേണിയിലെത്തിയിരിക്കുകയാണ്. അല്പകാലം കൊണ്ട് സ്‌കൂളിന്റെ ഭൗതിക സാഹചര്യം മാറുന്നതിനനുസരിച്ച് സ്‌കൂൾ ലൈബ്രറിയും വളർച്ചയുടെ പാന്ഥാവിലാണ്. സ്‌കൂളിന്റെ ഗ്രന്ഥശാലയിൽ 10000 ത്തോളം വിവിധയിനങ്ങളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്. കൂടാതെ സാഹിത്യമാസികകൾ, പത്രമാധ്യമങ്ങൾ, വായനാമൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും മെമ്പർഷിപ്പുള്ള ലൈബ്രറി 10 മണി മുതൽ 4 മണി വരെ മുഴുവൻ സമയവും തുറന്നു പ്രവർത്തിക്കുന്നു. അതിനായി പ്രത്യേകം ലൈബ്രറി അസിസ്റ്റന്റിനെ ശമ്പള വ്യവസ്ഥയിൽ പി.ടി.എ നിയമിച്ചിട്ടുണ്ട്. ഇവ കൂടാതെ എല്ലാ ക്ലാസുകളിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ക്ലാസിലും വായനാകുറിപ്പുകളും, മാസികകളും ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ തയാറാക്കി വരുന്നു. സ്‌കൂൾ ലൈബ്രറി ഡിജിറ്റലൈസേഷന്റെ പാതയിലാണ്. | ||
<gallery> | |||
19015-Library 2.jpg|thumb|സ്‌കൂൾ ലൈബ്രറി | |||
19015-Library 3.jpg|thumb|സ്‌കൂൾ ലൈബ്രറി | |||
19015-Library 4.jpg|thumb|സ്‌കൂൾ ലൈബ്രറി | |||
19015-Library 5.jpg|thumb|സ്‌കൂൾ ലൈബ്രറി | |||
19015-Library 1.jpg|thumb|സ്‌കൂൾ ലൈബ്രറി | |||
</gallery> | |||
. | . |