"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:07, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
===മേരിപ്രഭ=== | ===മേരിപ്രഭ=== | ||
ഗുരുവന്ദനം | |||
സെപ്റ്റംബർ 5

'''അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാർക്ക് സെന്റ് മേരീസിന്റെ ആദരം.'''

ഈ സ്കൂളിൽ സേവനം ചെയ്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന മുതിർന്ന ഗുരുക്കന്മാരെ ആദരിക്കുന്നതിനായി നമ്മുടെ കുട്ടികൾ, സ്കൂൾ മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അധ്യാപകരായ ടെസിമോൾ ജേക്കബ്ബ്, കുഞ്ഞുമോൻ ജോസഫ്, കെ.വി.ജോർജ്, ഷീൻ മാത്യു എന്നിവരോടൊപ്പം ഗുരു ഭവനങ്ങളിൽ എത്തിച്ചേർന്ന് അവർക്ക് പുഷ്‌പങ്ങൾ നൽകി. | |||
മാനേജർ തോമസ് കുറ്റിക്കാട്ടച്ചൻ ഗുരുക്കന്മാരെ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അധ്യാപക ദിനത്തിന്റെ ആശംസാ സർട്ടിഫിക്കറ്റ് നൽകി. | |||
102 വയസ് പ്രായമുള്ള പാലമറ്റത്ത് പി.ജെ.തോമസ് സാറിന് വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തി.

''' ജോസ് സാറിന് കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂളിന്റെ ആദരം'''

സെപ്റ്റംബർ 4

ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ തുരുത്തിപ്പള്ളി സെന്റ്.ജോർജ് LP സ്കൂളിലെ അധ്യാപകനായ C. ജോസ് സാറിനെ (ജോസ് രാഗാദ്രി ) കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് പൊന്നാട അണിയിട്ട് ആദരിക്കുന്നു.കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപകരായ ശ്രീ.കുഞ്ഞുമേൻ ജോസഫ് വി, | ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ തുരുത്തിപ്പള്ളി സെന്റ്.ജോർജ് LP സ്കൂളിലെ അധ്യാപകനായ C. ജോസ് സാറിനെ (ജോസ് രാഗാദ്രി ) കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് പൊന്നാട അണിയിട്ട് ആദരിക്കുന്നു.കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപകരായ ശ്രീ.കുഞ്ഞുമേൻ ജോസഫ് വി, | ||
റ്റോബിൻ കെ. അലക്സ് , ജോബി വർഗ്ഗീസ്, ഐജു ജോസഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. | റ്റോബിൻ കെ. അലക്സ് , ജോബി വർഗ്ഗീസ്, ഐജു ജോസഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. |