"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Details (മൂലരൂപം കാണുക)
22:25, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
സ്മാർട്ട് ക്ലാസ് റൂമുകൾ പഠനത്തിനായി ഉപയോഗിക്കുമ്പോൾ ധാരാളം ഗുണങ്ങൾ ഉണ്ട്. ക്ലാസെടുക്കുമ്പോൾ പറഞ്ഞു ഫലിപ്പിക്കാൻ ആകാത്ത കാര്യങ്ങൾ അപ്പോൾ തന്നെ വീഡിയോ രൂപത്തിലോ മറ്റു രൂപങ്ങളിലോ ക്ലാസിൽ അവതരിപ്പിക്കാൻ കഴിയും. വിരസവും യാന്ത്രികവുമായ പഠനരീതികൾ പലപ്പോഴും കുട്ടികളുടെ പഠനത്തിനുള്ള താൽപര്യത്തെ കെടുത്തുന്നതായിരിക്കും. പഠനം രസകരമായ ഒരു അനുഭവം ആകുമ്പോഴാണ് കുട്ടികൾ ശരിയായ രീതിയിൽ പഠിക്കുന്നത്. അതിന് കുറെയൊക്കെ സാധ്യത ഒരുക്കുന്നു എന്നതാണ് സ്മാർട്ട് ക്ലാസ് റൂമുകളുടെ ഗുണം. എന്നാൽ ഒരു സിനിമ കാണുന്നതുപോലെ ക്ലാസ് സമയം മുഴുവൻ വീഡിയോ കാണുകയോ കമ്പ്യൂട്ടറും പ്രൊജക്ടറും ഉപയോഗിക്കുകയോ ചെയ്യുക എന്നതല്ല സ്മാർട്ട് റൂമുകളുടെ ശരിയായ പ്രവർത്തന സംവിധാനം. അതുകൊണ്ട് ക്രിയാത്മകമായ രീതിയിൽ സ്മാർട്ട് റൂം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പരിശീലന ക്ലാസ്സുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തിയതിനുശേഷമാണ് അധ്യാപകർ സ്മാർട്ട് ക്ലാസ് മുറികൾ ഉപയോഗിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും ഇപ്പോൾ സ്മാർട്ട് ക്ലാസ് റൂമിലെ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്നു | സ്മാർട്ട് ക്ലാസ് റൂമുകൾ പഠനത്തിനായി ഉപയോഗിക്കുമ്പോൾ ധാരാളം ഗുണങ്ങൾ ഉണ്ട്. ക്ലാസെടുക്കുമ്പോൾ പറഞ്ഞു ഫലിപ്പിക്കാൻ ആകാത്ത കാര്യങ്ങൾ അപ്പോൾ തന്നെ വീഡിയോ രൂപത്തിലോ മറ്റു രൂപങ്ങളിലോ ക്ലാസിൽ അവതരിപ്പിക്കാൻ കഴിയും. വിരസവും യാന്ത്രികവുമായ പഠനരീതികൾ പലപ്പോഴും കുട്ടികളുടെ പഠനത്തിനുള്ള താൽപര്യത്തെ കെടുത്തുന്നതായിരിക്കും. പഠനം രസകരമായ ഒരു അനുഭവം ആകുമ്പോഴാണ് കുട്ടികൾ ശരിയായ രീതിയിൽ പഠിക്കുന്നത്. അതിന് കുറെയൊക്കെ സാധ്യത ഒരുക്കുന്നു എന്നതാണ് സ്മാർട്ട് ക്ലാസ് റൂമുകളുടെ ഗുണം. എന്നാൽ ഒരു സിനിമ കാണുന്നതുപോലെ ക്ലാസ് സമയം മുഴുവൻ വീഡിയോ കാണുകയോ കമ്പ്യൂട്ടറും പ്രൊജക്ടറും ഉപയോഗിക്കുകയോ ചെയ്യുക എന്നതല്ല സ്മാർട്ട് റൂമുകളുടെ ശരിയായ പ്രവർത്തന സംവിധാനം. അതുകൊണ്ട് ക്രിയാത്മകമായ രീതിയിൽ സ്മാർട്ട് റൂം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പരിശീലന ക്ലാസ്സുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തിയതിനുശേഷമാണ് അധ്യാപകർ സ്മാർട്ട് ക്ലാസ് മുറികൾ ഉപയോഗിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും ഇപ്പോൾ സ്മാർട്ട് ക്ലാസ് റൂമിലെ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്നു | ||
== സ്റ്റാഫ്റൂം.== | == സ്റ്റാഫ്റൂം.== | ||
വളരെയധികം സൗകര്യങ്ങളുള്ള ഒരു സ്റ്റാഫ്റൂമാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. | |||
==സ്കൂൾ ബസ്== | ==സ്കൂൾ ബസ്== | ||
[[പ്രമാണം:19022bus.JPG|600px|thumb|left|എം.എൽ.എ അവർകൾ അനുവദിച്ച സ്കൂൾ ബസ്]] | [[പ്രമാണം:19022bus.JPG|600px|thumb|left|എം.എൽ.എ അവർകൾ അനുവദിച്ച സ്കൂൾ ബസ്]] |