"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
15:38, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
റിപ്പബ്ലിക് ദിനം, ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയവ ആചരിച്ചു വരുന്നു. ഓരോ ദിനാചരണത്തോടുമനുബന്ധിച്ച് പ്രസംഗ മത്സരം , ക്വിസ് മത്സരം , ദേശഭക്തിഗാന മത്സരം എന്നിവ നടത്തിവരുകയും ചെയ്യുന്നു | '''സോഷ്യൽ സയൻസ് ക്ലബ്ബ്''' | ||
'''ലഹരി വിരുദ്ധ ദിനം''' | |||
*ലഹരി വിരുദ്ധ പ്രതിജ്ഞ | |||
*കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശത്തെക്കുറിച്ച് ക്ലാസ് , | |||
പ്രദർശനം | |||
'''വനമഹോത്സവം''' | |||
പ്രകൃതിസംരക്ഷണത്തെക്കുറിച്ചും വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വനത്തിന്റെ സംതുലിതാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും ലേഖന മത്സരം | |||
'''ലോകജനസംഖ്യാദിനം''' | |||
മാനവവിഭവം, അതിന്റെ ഗുണപരവും ഗണപരവുമായ സവിശേഷതകൾ, മാനവവിഭവശേഷിവികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇവയെക്കുറിച്ച്ബോധവൽക്കരണം | |||
'''മഴക്കാല പ്രവർത്തനങ്ങൾ ; പ്രളയനിവാരണ യത്നങ്ങൾ''' | |||
കുറവിലങ്ങാട് കനത്തമഴയെത്തുടർന്ന് ഉണ്ടായ പ്രളയത്തിന്റെ കാരണം അന്വേഷിച്ച് പ്രളയനിവാരണ യത്നത്തിലേക്ക് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സർവ്വെ നടത്തി. നിവേദനങ്ങൾ പഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ചു. വെള്ളക്കെട്ട് നിവാരണത്തിന് നടപടികൾ സ്വീകരിച്ചു. അപകടത്തിലായിരിക്കുന്ന ട്രാൻസ്ഫോമറിന്റെ സംരക്ഷണവലയം തീർക്കുന്നതിന് കെ. എസ്.ഇ.ബി.യിൽ നിവേദനം സമർപ്പിച്ചു. | |||
'''കർക്കിടകക്കഞ്ഞി വിതരണം''' | |||
സ്ക്കൂളിലെ മറ്റു ക്ലബ്ബുകളുടെ സഹകരണത്തോടെ ഔഷധക്കഞ്ഞിവിതരണം , ഔഷധച്ചെടികളുടെ ശേഖരണം,ഔഷധത്തോട്ട നിർമ്മാണം, ഔഷധ സസ്യങ്ങളെക്കുറിച്ച് ബോധവൽക്കരണം | |||
'''ദുരിതാശ്വാസ പ്രവർത്തനങ്ങൾ''' | |||
പ്രളയബാധിതമേഖലകളിലേക്ക് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കുട്ടനാട് സന്ദർശിച്ച് സാമ്പത്തിക സഹായം എത്തിച്ചു. | |||
2018-2019 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജുൺ മാസം ഒന്നാം തിയതി സ്ക്കൂൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. പുതുതായി വന്നകുട്ടികൾക്ക് സ്വീകരണം നൽകുന്നതിനായ് സ്ക്കൂൾ അലങ്കരിക്കുന്നതിനും, പൂക്കൾ സമ്മാനങ്ങൾ ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിനും അംഗങ്ങൾ സഹകരിച്ചു. | |||
ഉച്ചകഴിഞ്ഞ് 2 p m ന് ഹെഡ്മാസ്റ്റർ ജോർജ്ജുകുട്ടിസാറിന്റെ നേതൃത്വത്തിൽ ജോബി വർഗ്ഗീസ്, ഫാ.ജിസ് ജോൺ, റ്റോബിൻ കെ. അലക്സ്, സി.ജിപ്സി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷത്തെ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തു. | |||
* വിദ്യാലയത്തെ ഗ്രാമങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും എത്തിക്കുന്നതിന് ഓരോ പ്രദേശത്തും, അതാതു പ്രദേശത്തെ കുട്ടികളെയും രക്ഷിതാക്കളെയും ഒന്നിച്ചുകൂട്ടി പ്രവർത്തന പരിപാടികൾ നടത്തുക | |||
* വിവിധ ദിനാചരണങ്ങൾ വ്യത്യസ്ത പരിപാടികളോടെ നടത്തുക | |||
*വിദ്യാലയവും അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളുമായി വ്യക്തിബന്ധങ്ങളിലൂടെ കുട്ടികളെ കൂടുതൽ ശ്രവിക്കുന്നതിനായ് വീട് സന്ദർശനം | |||
*ബൗദ്ധികമായ് വളർത്തുന്നതിനും ഭാവിയിൽ തൊഴിൽ മേഖലയിലേക്കും നയിക്കുന്നതിനായ് പി. എസ്.സി.കോച്ചിംഗ് | |||
'''ഹരിതകേരളം''' | |||
* കുട്ടികളുടെ വീട്ടിൽ പച്ചക്കറിത്തോട്ടം വൃക്ഷത്തൈപരിപാലനം | |||
*ഫീൽഡു ട്രിപ്പുകൾ | |||
*അഭിമുഖം ഇവ ആസൂത്രമം ചെയ്തു. | |||
*ഭാരവാഹികളെ തെരഞ്ഞെടുത്തു. | |||
'''പരിസ്ഥിതി ദിനാചരണം''' | |||
പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യീർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ പ്രസംഗം റിപ്പബ്ലിക് ദിനം, ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയവ ആചരിച്ചു വരുന്നു. ഓരോ ദിനാചരണത്തോടുമനുബന്ധിച്ച് പ്രസംഗ മത്സരം , ക്വിസ് മത്സരം , ദേശഭക്തിഗാന മത്സരം എന്നിവ നടത്തിവരുകയും ചെയ്യുന്നു | |||