Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നമനവ
(ുവപലു)
(നമനവ)
വരി 21: വരി 21:
ഞങ്ങളുടെ സ്കൂളിലെ നേച്ചർ ക്ലബ്ബിൽ ധാരാളം കുട്ടികൾ ഉണ്ട്. ജൂൺ അഞ്ചാം തീയതിയിലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നേതൃത്വം നൽകികൊണ്ടാണ് ക്ബബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രകൃതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പരിസര ശുചീകരണം, സ്കൂളും പരിസരവും മനോഹരമാക്കൽ എന്നീ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് നേതൃത്വം നൽകുന്നു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന പ്രകൃതി പഠന ക്യാമ്പുകൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു. ചിന്നാർ വന്യജീവി സങ്കേതം, ഇരവികുളം നാഷ്ണൽ പാർക്ക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ വർഷത്തെ ക്യാമ്പ് നടന്നത്.  സ്കൂളിൽ നിന്നും വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ  സ്വന്തം പുരയിടത്തിലും സ്കൂൾ കൃഷിയിടത്തിലും നട്ടുവളർത്തി ധാരാളം പച്ചക്കറികൾ ഉത്പ്പാദിപ്പിച്ചു. സ്കൂളിലെ പച്ചക്കറികൾ ഉച്ചക്കഞ്ഞിക്കുള്ള കറിയായി ഉപയോഗിച്ചു. ക്ലാസ്സും പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമായി സൂക്ഷിക്കാൻ നേച്ചർ ക്ലബ്ബിലെ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുന്നു.  

[[പ്രമാണം:NATURE1.JPG|ലഘുചിത്രം|നടുവിൽ|NATURE CAMP IN IDUKKI]]

== സൗഹൃദ ക്ലബ്ബ് ==
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് സൗഹൃദ ക്ലബ്ബ് പ്രവർത്തിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ കുട്ടികൾ തമ്മിൽ സൗഹൃദം പുലർത്തുന്നതിനും പഠന പ്രശ്നങ്ങളും പ്രതിസന്ധികളും പരസ്പരം ചർച്ചചെയ്യുന്നതിനും അതുവഴിയുള്ള പരിഹാര നിർദ്ധാരണത്തിനും ഈ ക്ലബ്ബ് അവസരമൊരുക്കുകയും അതുവഴി കുട്ടികളുടെ മാനസീകാരോഗ്യം വീണ്ടെടുത്ത് പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനും കുട്ടികൽക്ക് കഴിയുന്നു. സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നു
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518432" എന്ന താളിൽനിന്ന് ശേഖരിച്ചത്