"G.V.H.S.S. KALPAKANCHERY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G.V.H.S.S. KALPAKANCHERY (മൂലരൂപം കാണുക)
10:09, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 51: | വരി 51: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
[[പ്രമാണം:3hs.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | [[പ്രമാണം:3hs.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|center|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | ||
== മികവുകൾ == | == മികവുകൾ == | ||
ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. | ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. | ||
വരി 62: | വരി 57: | ||
[[പ്രമാണം:19022subratho1.jpg|450px|thumb|right|സ്പോർട്സ് രംഗത്ത് സബ്ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ മാത്രമല്ല മറ്റ് പലരംഗങ്ങളിലും സ്കൂൾ വിജയിച്ചിട്ടുണ്ട്. സുബ്രതോ കപ്പിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പും സ്കൂളിന് ലഭിച്ചിട്ടുണ്ട്.2015 ലെ വിജയികൾ]] | [[പ്രമാണം:19022subratho1.jpg|450px|thumb|right|സ്പോർട്സ് രംഗത്ത് സബ്ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ മാത്രമല്ല മറ്റ് പലരംഗങ്ങളിലും സ്കൂൾ വിജയിച്ചിട്ടുണ്ട്. സുബ്രതോ കപ്പിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പും സ്കൂളിന് ലഭിച്ചിട്ടുണ്ട്.2015 ലെ വിജയികൾ]] | ||
സ്പോർട്സിലും പ്രവർത്തിപരിചയത്തിലും കൂടി ഇതുപോലെതന്നെ തുടർച്ചയായി ഓവറോൾ ട്രോഫി നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സബ്ജില്ലാ ജല്ലാ കലാമേളകളിൽ മികച്ച വിജയം നേടുകയുണ്ടായി. അറബിക്ക് കലാമേളയിലും സബ്ജില്ലാ ഓവറോൾ ട്രോഫി നേടാൻ സ്കൂളിന് കഴിഞ്ഞു. കൂടാതെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്( മൃദുൽ എം മഹേഷ് ), സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ് ( അരുൺ ), തുടങ്ങിയ ചരിത്രങ്ങളുമുണ്ട്. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു. | സ്പോർട്സിലും പ്രവർത്തിപരിചയത്തിലും കൂടി ഇതുപോലെതന്നെ തുടർച്ചയായി ഓവറോൾ ട്രോഫി നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സബ്ജില്ലാ ജല്ലാ കലാമേളകളിൽ മികച്ച വിജയം നേടുകയുണ്ടായി. അറബിക്ക് കലാമേളയിലും സബ്ജില്ലാ ഓവറോൾ ട്രോഫി നേടാൻ സ്കൂളിന് കഴിഞ്ഞു. കൂടാതെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്( മൃദുൽ എം മഹേഷ് ), സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ് ( അരുൺ ), തുടങ്ങിയ ചരിത്രങ്ങളുമുണ്ട്. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു. | ||
== ബ്ലോഗ് പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:It-club-malayalam19022.png|300px|thumb|right|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിൽ കുട്ടികൾക്കുള്ള സന്ദേശമാണിത്]] | |||
ബ്ലോഗ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി ചില ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ മൗലിക ചിന്ത ഉണർത്തുക എന്നതാണ് അതിലൊന്ന്. അതോടൊപ്പം എല്ലാ കാര്യങ്ങളും സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഐടിയുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. | |||
=== SSLC വിജയശതമാനം === | === SSLC വിജയശതമാനം === | ||
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. | എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു. |