"G.V.H.S.S. KALPAKANCHERY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G.V.H.S.S. KALPAKANCHERY (മൂലരൂപം കാണുക)
09:51, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 46: | വരി 46: | ||
== ബ്ലോഗ് പ്രവർത്തനങ്ങൾ == | == ബ്ലോഗ് പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:19022blog.png|600px|thumb|left|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗ്]] | [[പ്രമാണം:19022blog.png|600px|thumb|left|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗ്]] | ||
[[പ്രമാണം:It-club-malayalam19022.png| | [[പ്രമാണം:It-club-malayalam19022.png|300px|thumb|right|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിൽ കുട്ടികൾക്കുള്ള സന്ദേശമാണിത്]] | ||
ബ്ലോഗ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി ചില ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ മൗലിക ചിന്ത ഉണർത്തുക എന്നതാണ് അതിലൊന്ന്. അതോടൊപ്പം എല്ലാ കാര്യങ്ങളും സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഐടിയുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. | ബ്ലോഗ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി ചില ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ മൗലിക ചിന്ത ഉണർത്തുക എന്നതാണ് അതിലൊന്ന്. അതോടൊപ്പം എല്ലാ കാര്യങ്ങളും സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഐടിയുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. | ||
മറ്റൊരു കാര്യം ഐടി ഉപയോഗിച്ച് ഇതുപോലുള്ള കാര്യങ്ങൾ അവർക്ക് തന്നെ സ്വന്തമായിട്ട് ചെയ്യാൻ കഴിയുമെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തൽ. ബ്ലോഗ് പ്രവർത്തനത്തോടൊപ്പം തന്നെ ഇൻറർനെറ്റ് ഉപയോഗിച്ചുള്ള മറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് കൂടി കുട്ടികളെ ബോധ്യപ്പെടുത്തുവാൻ ഉള്ള ഒരു ലക്ഷ്യം കൂടി ഇതിനുണ്ട്. 2014 തുടങ്ങിയ ഒരു ബ്ലോഗ് ആണ് ഇത്. ഇതിനെ ഈ വർഷം കൂടുതൽ വിപുലീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്ക് തന്നെ ബ്ലോഗ് എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത് അവരെ ഇത്തരം കാര്യങ്ങൾക്ക് പ്രാപ്തരാക്കുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ തുടർന്നു പോകുന്നത്. ഒത്തിരി സാധ്യതകളുള്ള ഈ ഒരു പ്രവർത്തനത്തെ ഏറ്റവും കൂടുതൽ പ്രയോജനപ്രദമായ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് | മറ്റൊരു കാര്യം ഐടി ഉപയോഗിച്ച് ഇതുപോലുള്ള കാര്യങ്ങൾ അവർക്ക് തന്നെ സ്വന്തമായിട്ട് ചെയ്യാൻ കഴിയുമെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തൽ. ബ്ലോഗ് പ്രവർത്തനത്തോടൊപ്പം തന്നെ ഇൻറർനെറ്റ് ഉപയോഗിച്ചുള്ള മറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് കൂടി കുട്ടികളെ ബോധ്യപ്പെടുത്തുവാൻ ഉള്ള ഒരു ലക്ഷ്യം കൂടി ഇതിനുണ്ട്. 2014 തുടങ്ങിയ ഒരു ബ്ലോഗ് ആണ് ഇത്. ഇതിനെ ഈ വർഷം കൂടുതൽ വിപുലീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്ക് തന്നെ ബ്ലോഗ് എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത് അവരെ ഇത്തരം കാര്യങ്ങൾക്ക് പ്രാപ്തരാക്കുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ തുടർന്നു പോകുന്നത്. ഒത്തിരി സാധ്യതകളുള്ള ഈ ഒരു പ്രവർത്തനത്തെ ഏറ്റവും കൂടുതൽ പ്രയോജനപ്രദമായ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് |