"എൻ. വിശ്വനാഥ അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. വിശ്വനാഥ അയ്യർ (മൂലരൂപം കാണുക)
21:08, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery mode="packed" heights="200"> | |||
പ്രമാണം:30065-126.png|'''എൻ. വിശ്വനാഥ അയ്യർ-സ്കൂൾസ്ഥാപകൻ (1913, ജനുവരി 22 - 2018, ഓഗസ്റ്റ് 20)''' | |||
'''ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ | </gallery> | ||
<p style="text-align:justify">'''ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ എൻ. വിശ്വനാഥ അയ്യർ 1928-ൽ മുരുക്കടിയിൽ വന്നു. എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ എൻ.വിശ്വനാഥ അയ്യർ(മുരിക്കടി സ്വാമി) ഓർമ്മയാകുമ്പോൾ മുരിക്കടിയുടെ വികസനചരിത്രത്തിൽ എന്നും ഓർമ്മിക്കാൻ കഴിയുന്ന കുറേ അടയാളങ്ങൾ അദ്ദേഹം അവശ്ശേഷിപ്പിച്ചിരിക്കുന്നു. 2018, ഓഗസ്റ്റ് 20 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. [[കുമളി|കുമളിയുടെ]] വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. '''</p> | |||
'''കുമളി പഞ്ചായത്തിലെ ആദ്യപ്രസിഡന്റും കുമളിയുടെ വികസനത്തിൽ ഒട്ടേറെ ഇടപെടലുകൾ നടത്തുകയും ചെയ്ത വ്യക്തിയാണ് | <p style="text-align:justify">'''കുമളി പഞ്ചായത്തിലെ ആദ്യപ്രസിഡന്റും കുമളിയുടെ വികസനത്തിൽ ഒട്ടേറെ ഇടപെടലുകൾ നടത്തുകയും ചെയ്ത വ്യക്തിയാണ് എൻ. വിശ്വനാഥ അയ്യർ. ഹൈറേഞ്ചിലേയ്ക്ക് ആദ്യമായി വാർത്താവിനിമയം ഉൽപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കുന്നതിൽ മുഖ്യപങ്കാണ് മുരിക്കരി സ്വാമി വഹിച്ചത്. മങ്കൊമ്പ് കിഴക്കേമഠത്തിലെ നീലകണ്ഠ അയ്യർ - സുബ്ബമ്മാൾ ദമ്പതികളുടെ മകനായ വിശ്വനാഥ അയ്യർ കുടുംബംവക തോട്ടം നോക്കി നടത്താനാണ് മുരിക്കടിയിൽ എത്തുന്നത്. '''</p> | ||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |