"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:56, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018ുവപലു
(ുവപലു) |
|||
വരി 5: | വരി 5: | ||
ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. | ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. | ||
ഈ വർഷത്തെ സ്കൂൾ തല പ്രവർത്തി പരിചയ മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 26-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. | ഈ വർഷത്തെ സ്കൂൾ തല പ്രവർത്തി പരിചയ മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 26-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. | ||
== എൻ എസ് എസ് ക്ലബ്ബ് == | |||
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറേളം എൻ എസ് എസ് വോളണ്ടിയേഴ്സ് പ്രവർത്തിക്കുന്നു. ശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ തുടങ്ങി നിസ്തുല സേവനങ്ങൾ കാഴ്ചവയ്ക്കുന്നു. ഫാത്തിമ മാതാ സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി. സ്വപ്ന ഇ ഡി ആണ്. ക്യാ്പുകളും ബോധവൽക്കരണ ക്ലാസ്സുകളും എൻ എസ് എസ് ന്റെ നേതൃത്വത്തിൽ നടക്കുന്നു | |||
== ഹെൽത്ത് ക്ലബ്ബ് == | == ഹെൽത്ത് ക്ലബ്ബ് == |