Jump to content
സഹായം

"ഗവ ഹൈസ്കൂൾ, തേവർവട്ടം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് തേവർവ‍ട്ടം ഗവ..സ്കൂളിലെ സ്കൗട്ട്,ഗൈ‍ഡ് വിഭാഗങ്ങൾ.ശ്രീമതി ബിന്ദു വി ആണ് സ്കൗട്ട് മാസ്റ്റർ.൩൨ കുട്ടികൾ സ്കൗട്ട് വിങ്ങിൽ പ്രവർത്തിക്കുന്നു.ഗൈ‍ഡ്ക്യാപ്റ്റൻ ശ്രീമതി വി.ആർ രജിതകുമാരിയുടെ നേതൃത്വത്തിൽ൩൨ കുട്ടികൾ ഗൈ‍ഡ് വിങ്ങിലും പ്രവർത്തിക്കുന്നു.സ്കൂളിലെ പൊതുപരിപാടികളിലെല്ലാം സജീവമായ നേതൃനിരയിൽ സ്കൗട്ട്&ഗൈ‍ഡ് കുട്ടികളുണ്ട്.പ്രവേശനോത്സവം മുതലുള്ള പരിപാടികൾക്കെല്ലാം കുട്ടികളുടെ സേവനസന്നദ്ധത പ്രയോജനകരമാണ്.എല്ലാവർഷവും കുട്ടികൾ നേടുന്ന രാജ്യപുരസ്ക്കാർ അവാർ‍ഡ് SSLC റിസൽട്ടിന് തിളക്കം കൂട്ടുന്നു.ജൂൺ ൫ ലെ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും അസംബ്ളിയിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്യാനും കുട്ടനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളിലേയ്ക്ക്സഹായം ശേഖരിക്കാനും വിതരണം ചെയ്യാനും സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ മരുന്നുവിതരണം ചെയ്യാനും ഗൈഡ്സ് നേതൃത്വം കൊടുത്തു.ചിത്രങ്ങൾ കാണാം
വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് തേവർവ‍ട്ടം ഗവ..സ്കൂളിലെ '''സ്കൗട്ട്,ഗൈ‍ഡ്''' വിഭാഗങ്ങൾ.ശ്രീമതി ബിന്ദു വി ആണ് സ്കൗട്ട് മാസ്റ്റർ.൩൨ കുട്ടികൾ സ്കൗട്ട് വിങ്ങിൽ പ്രവർത്തിക്കുന്നു.ഗൈ‍ഡ്ക്യാപ്റ്റൻ ശ്രീമതി വി.ആർ രജിതകുമാരിയുടെ നേതൃത്വത്തിൽ൩൨ കുട്ടികൾ ഗൈ‍ഡ് വിങ്ങിലും പ്രവർത്തിക്കുന്നു.സ്കൂളിലെ പൊതുപരിപാടികളിലെല്ലാം സജീവമായ നേതൃനിരയിൽ സ്കൗട്ട്&ഗൈ‍ഡ് കുട്ടികളുണ്ട്.പ്രവേശനോത്സവം മുതലുള്ള പരിപാടികൾക്കെല്ലാം കുട്ടികളുടെ സേവനസന്നദ്ധത പ്രയോജനകരമാണ്.എല്ലാവർഷവും കുട്ടികൾ നേടുന്ന രാജ്യപുരസ്ക്കാർ അവാർ‍ഡ് SSLC റിസൽട്ടിന് തിളക്കം കൂട്ടുന്നു.ജൂൺ ൫ ലെ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും അസംബ്ളിയിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്യാനും കുട്ടനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളിലേയ്ക്ക്സഹായം ശേഖരിക്കാനും വിതരണം ചെയ്യാനും സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ മരുന്നുവിതരണം ചെയ്യാനും ഗൈഡ്സ് നേതൃത്വം കൊടുത്തു.ചിത്രങ്ങൾ കാണാം
[[പ്രമാണം:34033-സ്കൂൾവളപ്പിൽവൃക്ഷത്തൈ നടുന്നു|ലഘുചിത്രം|paristhithidinam 2018]]
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513982" എന്ന താളിൽനിന്ന് ശേഖരിച്ചത്