"ഗവ ഹൈസ്കൂൾ, തേവർവട്ടം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ, തേവർവട്ടം/സ്കൗട്ട്&ഗൈഡ്സ്-17 (മൂലരൂപം കാണുക)
23:39, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് തേവർവട്ടം ഗവ..സ്കൂളിലെ സ്കൗട്ട്,ഗൈഡ് വിഭാഗങ്ങൾ.ശ്രീമതി ബിന്ദു വി ആണ് സ്കൗട്ട് മാസ്റ്റർ.൩൨ കുട്ടികൾ സ്കൗട്ട് വിങ്ങിൽ പ്രവർത്തിക്കുന്നു.ഗൈഡ്ക്യാപ്റ്റൻ ശ്രീമതി വി.ആർ രജിതകുമാരിയുടെ നേതൃത്വത്തിൽ൩൨ കുട്ടികൾ ഗൈഡ് വിങ്ങിലും പ്രവർത്തിക്കുന്നു.സ്കൂളിലെ പൊതുപരിപാടികളിലെല്ലാം സജീവമായ നേതൃനിരയിൽ സ്കൗട്ട്&ഗൈഡ് കുട്ടികളുണ്ട്.പ്രവേശനോത്സവം മുതലുള്ള പരിപാടികൾക്കെല്ലാം കുട്ടികളുടെ സേവനസന്നദ്ധത പ്രയോജനകരമാണ്.എല്ലാവർഷവും കുട്ടികൾ നേടുന്ന രാജ്യപുരസ്ക്കാർ അവാർഡ് SSLC റിസൽട്ടിന് തിളക്കം കൂട്ടുന്നു.ജൂൺ ൫ ലെ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും അസംബ്ളിയിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്യാനും കുട്ടനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളിലേയ്ക്ക്സഹായം ശേഖരിക്കാനും വിതരണം ചെയ്യാനും സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ മരുന്നുവിതരണം ചെയ്യാനും ഗൈഡ്സ് നേതൃത്വം കൊടുത്തു. | വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് തേവർവട്ടം ഗവ..സ്കൂളിലെ സ്കൗട്ട്,ഗൈഡ് വിഭാഗങ്ങൾ.ശ്രീമതി ബിന്ദു വി ആണ് സ്കൗട്ട് മാസ്റ്റർ.൩൨ കുട്ടികൾ സ്കൗട്ട് വിങ്ങിൽ പ്രവർത്തിക്കുന്നു.ഗൈഡ്ക്യാപ്റ്റൻ ശ്രീമതി വി.ആർ രജിതകുമാരിയുടെ നേതൃത്വത്തിൽ൩൨ കുട്ടികൾ ഗൈഡ് വിങ്ങിലും പ്രവർത്തിക്കുന്നു.സ്കൂളിലെ പൊതുപരിപാടികളിലെല്ലാം സജീവമായ നേതൃനിരയിൽ സ്കൗട്ട്&ഗൈഡ് കുട്ടികളുണ്ട്.പ്രവേശനോത്സവം മുതലുള്ള പരിപാടികൾക്കെല്ലാം കുട്ടികളുടെ സേവനസന്നദ്ധത പ്രയോജനകരമാണ്.എല്ലാവർഷവും കുട്ടികൾ നേടുന്ന രാജ്യപുരസ്ക്കാർ അവാർഡ് SSLC റിസൽട്ടിന് തിളക്കം കൂട്ടുന്നു.ജൂൺ ൫ ലെ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും അസംബ്ളിയിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്യാനും കുട്ടനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളിലേയ്ക്ക്സഹായം ശേഖരിക്കാനും വിതരണം ചെയ്യാനും സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ മരുന്നുവിതരണം ചെയ്യാനും ഗൈഡ്സ് നേതൃത്വം കൊടുത്തു.ചിത്രങ്ങൾ കാണാം |