Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
'''''എം. എ. ഐ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കൺവീനറുടെ നേതൃത്വത്തിൽ വിവിധ കലാപ്രവർത്തനങ്ങൾ സ്കൂളിൽ ‌നടക്കുന്നു. കലാപരമായി വിവിധ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പരിപാടികൾ സ്കൂൾകലോത്സവത്തിൽ അവതരിപ്പിക്കുന്നു. ഇവയിൽനിന്ന് തെരഞ്ഞെടുക്കുന്ന ഇനങ്ങൾ സബ്‌ജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.'''''

=== സ്കൂൾവാർഷികം ===
=== സ്കൂൾവാർഷികം ===
'''''എം. എ. ഐ. ഹൈസ്ക്കൂളിന്റെ 73-മത് വാർഷികാഘോഷം 2018 ജനുവരി 24 ന് വിപുലമായി ആഘോഷിക്കുകയുണ്ടായി. പി.റ്റി.എ.പ്രസി‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡ‌മാസ്റ്റർ ശ്രീ.ശ്രീജിത്കുമാർ. കെ. എസ് സ്വാഗതം പറഞ്ഞു. കുമളിഗ്രാമപ‍ഞ്ചായത് പ്രസി‍ഡന്റ് ശ്രീമതി. ആൻസി ജെയിംസ് ഉദിഘാടനം ചെയ്തു. സബ്‌ജില്ലാ, ജില്ലാതല മത്സരത്തിൽ വിജയികളായ കുട്ടികളുടെ സമ്മാനർഹമായ പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ഈ സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകരായ കലാകാരൻമാർ, സംസ്ഥാന കലോത്സവത്തിൽ സമ്മാനം കരസ്ഥമാക്കിയ പൂർവ്വ വിദ്യർത്ഥികൾ, സമീപ പ്രദേശങ്ങളിലെ കലാകാരൻമാർ എന്നിവരും മികച്ച ഓർഗസ്‌ട്രയും ചേർന്ന് അവതരിപ്പിച്ച ഗാനാ‍ഞ്ജലി എന്ന സംഗീതപരിപാടിയും ഉണ്ടായിരുന്നു..'''''

'''''എം. എ. ഐ. ഹൈസ്ക്കൂളിന്റെ 73-മത് വാർഷികാഘോഷം 2018 ജനുവരി 24 ന് വിപുലമായി ആഘോഷിക്കുകയുണ്ടായി. പി.റ്റി.എ.പ്രസി‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡ‌മാസ്റ്റർ [[ശ്രീ. കെ. എസ്. ശ്രീജിത്കുമാർ|ശ്രീ.ശ്രീജിത്കുമാർ. കെ. എസ്]] സ്വാഗതം പറഞ്ഞു. കുമളിഗ്രാമപ‍ഞ്ചായത് പ്രസി‍ഡന്റ് ശ്രീമതി. ആൻസി ജെയിംസ് ഉദിഘാടനം ചെയ്തു. സബ്‌ജില്ലാ, ജില്ലാതല മത്സരത്തിൽ വിജയികളായ കുട്ടികളുടെ സമ്മാനർഹമായ പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ഈ സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകരായ കലാകാരൻമാർ, സംസ്ഥാന കലോത്സവത്തിൽ സമ്മാനം കരസ്ഥമാക്കിയ പൂർവ്വ വിദ്യർത്ഥികൾ, സമീപ പ്രദേശങ്ങളിലെ കലാകാരൻമാർ എന്നിവരും മികച്ച ഓർഗസ്‌ട്രയും ചേർന്ന് അവതരിപ്പിച്ച ഗാനാ‍ഞ്ജലി എന്ന സംഗീതപരിപാടിയും ഉണ്ടായിരുന്നു..'''''

[[പ്രമാണം:30065 127 var inua.jpg|thumb|സ്കൂൾ വാർഷികം-ഉദ്ഘാടനം | left]]
[[പ്രമാണം:30065 127 var inua.jpg|thumb|സ്കൂൾ വാർഷികം-ഉദ്ഘാടനം | left]]
[[പ്രമാണം:30065 128 var.jpg|thumb|സ്കൂൾ വാർഷികം-സ്വാഗതഗാനം | centre]]

[[പ്രമാണം:30065 128 var.jpg|thumb|സ്കൂൾ വാർഷികം-സ്വാഗതഗാനം | centre]]

വരി 11: വരി 11:
[[പ്രമാണം:30065 130 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി | left]]
[[പ്രമാണം:30065 130 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി | left]]
[[പ്രമാണം:30065 132 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി | center]]

[[പ്രമാണം:30065 132 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി | center]]

=== കലോത്സവ്-2017 ===
=== കലോത്സവ്-2017 ===
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/511318" എന്ന താളിൽനിന്ന് ശേഖരിച്ചത്