Jump to content
സഹായം

"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
==''<fontcolor=#EE0E21>വെളിനല്ലൂർ രോഹിണി ഉത്സവം</font>''==
==''<font color=#EE0E21>വെളിനല്ലൂർ രോഹിണി ഉത്സവം</font>''==
[[പ്രമാണം:39006 rohini.png|thumb|രോഹിണി]]

'''<font color=#0B66AB>വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രധാന ഉപദേവനായ ഇണ്ടിളയപ്പന്റെ തിരു: ഉത്സവമാണ് മീനമാസത്തിലെ രോഹിണി ഉത്സവം. സ്വയംഭൂവായ ഇണ്ടിളയപ്പനാണ് ഇവിടുത്തെ ആദ്യത്തെ പ്രതിഷ്ഠ. ഇണ്ടിളയപ്പന്റെതിരു:ഉത്സവത്തോട് കൂടിയാണ് . നിരവധി ഐതിഹ്യങ്ങൾക്ക് പ്രസിദ്ധമായ ശ്രീരാമ ക്ഷേത്രത്തിൽ ഇന്നേ ദിവസം തലയാട്ടംകളി , മുടിയാട്ടംകളി, ഭരതംകളി , കോൽകളി തുടങ്ങിയ പുരാതന നാട്ടു കലകൾ ഇപ്പോഴും നടത്തി വരുന്നു. ക്ഷേത്രത്തിലെ തൊട്ടു തീണ്ടൽ ചടങ്ങിന്റെ ഭാഗമായി ഇസ്ലാം മതക്കാരുടെ മത്സ്യ വിൽപ്പന മതസൗഹാർദത്തിൻറെ ഉദാത്ത പ്രദീകമായി നിലകൊള്ളുന്നു. രോഹിണി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന മണറ്റയിൽ കച്ചവടവും കന്നുകാലി വില്പനയും ഏറെ പ്രസിദ്ധമാണ്.പഴമയുടെ തനിമ നില നിർത്തി പോരുന്ന ഈ ആചാരനുഷ്ടാനങ്ങളിൽ പങ്കു കൊള്ളുവാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്  ധാരാളം ആൾക്കാർ എത്താറുണ്ട്</font>'''

998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/509793" എന്ന താളിൽനിന്ന് ശേഖരിച്ചത്