Jump to content
സഹായം

"സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''<big>ആമുഖം</big>''' ==
== '''<big>ആമുഖം</big>''' ==
എറണാകുളം ജില്ലയിൽ പള്ളിക്കര സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്‌കൂൾ 2016 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ൽ യു.പി. സ്‌കൂളായും 1968 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1986 -87 വർഷത്തിൽ 5-ാം സ്റ്റാർന്റേർഡ്‌ ഒരു പാരലൽ ഇംഗ്ലീഷ്‌ മീഡിയം തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ സണ്ണിപോൾ സാർ പ്രിൻസിപ്പളായും 16 അദ്ധ്യാപകരും 450 കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റർ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി നല്ല നിലവാരം പുലർത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.
കണ്ണ്യാട്ടുനിരപ്പ് സെന്റ്‌ .ജോൺസ് ജാക്കോബൈറ്റ്  സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ  1 ന്  യു .പി തലത്തിൽ  പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന  ശ്രീ പോൾ പി .മാണിയാണ്  ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം  ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി  ചെയ്യുന്നു .സ്കൂളിന്റെ  ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ  പി.ഒ  പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ  സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി .


=='''<big>ചരിത്രം</big>'''==
=='''<big>ചരിത്രം</big>'''==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/508830" എന്ന താളിൽനിന്ന് ശേഖരിച്ചത്