"സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ് (മൂലരൂപം കാണുക)
15:26, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' == | == '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' == | ||
OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു. | OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു. | ||
ക്ലാസ്സ് P.T.A | |||
എല്ലാ മാസവും ക്ലാസ്സ് P.T.A.സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു | |||
കൗൺസിലിംഗ് ക്ലാസ്സുകൾ | |||
സ്ക്കുളിലെ എല്ലാ രക്ഷിതാക്കൾക്കും അമ്മമാർക്കും പ്രത്യേക കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തിവരുന്നു കൂടാതെ കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെപഠന നിലവാരം ഉയർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു | |||
ഭവന സന്ദർശനം | |||
ഓരോ കുട്ടികളേയും അധ്യാപകരും മറ്റ് ജീവനകാരും ദത്തെടുത്ത് തുടർച്ചായായുള്ള പഠന നിലവാരം വിലയിരുത്തുന്നു തുടർന്ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ P.T.A.യുടെ സഹകരണത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുന്നു | |||
ICT പഠനം | |||
ICT അധിഷ്ഠിതമായ പ്രത്യേക പരിശീലന പദ്ധതി സ്ക്കുളിൽ നടത്തിവരുന്നു ഇതിനായി ആധുനീക രീതിയിൽ തയ്യാറക്കിയിട്ടുള്ള സ്മാർട്ട് ലാബ് പ്രയോജനപ്പെടുത്തുന്നു .കമ്പ്യൂട്ടർ | |||
സ്മാർട്ട് ലാബ് | |||
സാക്ഷരത സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന പ്രവർത്തങ്ങൾ നടത്തി പോരുന്നു. | |||
== '''<big>മുൻ സാരഥികൾ</big>''' == | == '''<big>മുൻ സാരഥികൾ</big>''' == |