Jump to content
സഹായം

"ജി എച് എസ് എരുമപ്പെട്ടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=സാമൂഹ്യശാസ്ത്രക്ലബ്ബ്=
='''സാമൂഹ്യശാസ്ത്രക്ലബ്ബ്'''=

        2016-17 അദ്ധ്യയനവർഷത്തിൽ സാമൂഹ്യശാസ്ത്രക്ലബ്ബിൻെറ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്താൻ ക്ലബ്ബ് കൺവീനർ സീനടീച്ചറിന്റെയും ജോയിന്റ്കൺവീനർ സുനിതടീച്ചറിൻെറയും നേതൃത്വത്തിൽ തീരുമാനിച്ചു.

            ജൂൺ 5 പരിസ്ഥിതിദിനം മുതൽ പ്രധാന ദിനാചരണങ്ങളിലെല്ലാം തന്നെ അനുയോജ്യമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു.

            വായനാദിനത്തോടനുബന്ധിച്ച് പത്രവായനാമത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും പ്രസ്തുതമത്സരത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അമൽ എം കെ സമ്മാനാർഹനാവുകയും ചെയ്തു.ചാന്ദ്രദിനത്തോടനുബന്ധിച്ച്  ക്ലാസ്സ് തല ക്വിസ്സ് മത്സരം ,പോസ്റ്റർ രചനാ മത്സരം,'ചന്ദ്രനിലേക്കൊരു യാത്ര' – ഉപന്യാസമത്സരം എന്നിവ നടത്തുകയുണ്ടായി. 10 സി ക്ലാസ് വിദ്യാർതഥികളുടെ പാഠഭാഗാവതരണത്തോട് ബന്ധപ്പെട്ട റോൾപ്ലേയാണ്  ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിച്ചത്.

          പതിപ്പ് തയ്യാറാക്കിയും പതാക നിർമ്മിച്ചും റാലി,ക്വിസ് മത്സരം,ദേശഭക്തിഗാനാലാപനമത്സരം എന്നിവ നടത്തിയും സ്വാതന്ത്ര്യദിനം ആഘോഷപൂർവ്വം കൊണ്ടാടി.ഇന്ത്യയുടെ മാതൃക, സ്കൂൾ ഗ്രൗണ്ടിൽ വരച്ച്  അതിനുളളിൽ കുട്ടികളെ അണിനിരത്തി ദേശഭക്തിഗാനം അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി.

          സ്കൂൾ തല സാമൂഹ്യശാസ്ത്രമേളയിൽ സ്വയം നിർമ്മിച്ച മാതൃകകളുമായി കുട്ടികൾ വളരെ താത്പര്യത്തോടെ പങ്കെടുക്കുകയും മേളയിലെ ഒാരോ ഇനത്തിൽ നിന്നും കണ്ടെത്തിയ മത്സരവിജയികളെ ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത് ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ

               ക്വിസ് മത്സരം            - അമൽ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി (ഒന്നാം സ്ഥാനം എ ഗ്രേഡ്)

               പ്രാദേശിക ചരിത്രരചന- അനിഘ (രണ്ടാം സമ്മാനം എ ഗ്രേഡ്)

903

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506848" എന്ന താളിൽനിന്ന് ശേഖരിച്ചത്