Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
                 <font color=blue> പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട  കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമായി പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട് - "സഹപാഠിക്കൊരു കൈത്താങ്ങ്"പരിപാടി .പാഠപുസ്തങ്ങൾക്കൊപ്പം    ഇതുവരെ എഴുതിയ  വിവിധ വിഷയങ്ങളുടെ നോട്ട് പുസ്തകങ്ങളും നഷ്ടമായ ആയിരകണക്കിന് കുട്ടികൾക്ക്, അവർക്ക് വിവിധ വിഷയങ്ങളിലെ  ഇതുവരെ പഠിപ്പിച്ച  പാഠഭാഗങ്ങളിലെ നോട്ടുകൾ എഴുതി നൽകുന്ന പരിപാടിയാണ് സ്കൂളിൽ 28/08/2018 ചൊവ്വാഴ്ച നടന്നത് .അവധിയായിട്ടും അധ്യാപകരുടെ അഭ്യർത്ഥനപ്രകാരം  നൂറോളം കുട്ടികളാണ് സ്കൂളിലെത്തി നോട്ടുകൾ എഴുതി നൽകിയത്. ജി അനിൽകുമാർ മാസ്റ്റർ ഗണിതത്തിനും, സുനിത ടീച്ചർ ,കെ കെ ഗിരീഷ്‌കുമാർമാസ്റ്റർ എന്നിവർ സോഷ്യൽ സയൻസിനും, സി കെ ശശിധരൻ മാസ്റ്റർ  ഹിന്ദിയ്ക്കും  സ്‌മിതതോമസ് ടീച്ചർ  ഇംഗ്ലീഷിനും  എഴുതുന്നതിന് നേതൃത്വം നൽകി .അക്ഷരക്കൂട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടുകൾ പ്രളയ പ്രദേശത്തെ കുട്ടികൾക്ക് കൈമാറും.  പരിപാടിയുടെ ഉദ്‌ഘാടനം പ്രധാനാധ്യാപിക കെ ആർ വിനോദിനി നിർവഹിച്ചു . ജി അനിൽകുമാർ ,കെ കെ ഗിരീഷ്‌കുമാർ,സി അബ്ദുൽ ഗഫൂർ,സുനിത സ്‌മിതതോമസ് ടി , സി കെ ശശിധരൻ  ബിന്ദു കെ പി  തുടങ്ങിയവർ സംസാരിച്ചു .എഴുതിയ നോട്ടു പുസ്തകങ്ങൾ പി ടി എ പ്രസിഡന്റ് വി വി വിനോദ് ഏറ്റുവാങ്ങി</font>

==<font color=red><big>എൻ എൻ എസ്</big></font>==          
==<font color=red><big>പ്രളയ ദുരന്തത്തിൽപ്പെട്ട കൂട്ടുകാർക്കായി  പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട്-"സഹപാഠിക്കൊരു കൈത്താങ്ങ്" </big></font>==         
 
<font color=blue>        പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട  കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമായി പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട് - "സഹപാഠിക്കൊരു കൈത്താങ്ങ്"പരിപാടി .പാഠപുസ്തങ്ങൾക്കൊപ്പം    ഇതുവരെ എഴുതിയ  വിവിധ വിഷയങ്ങളുടെ നോട്ട് പുസ്തകങ്ങളും നഷ്ടമായ ആയിരകണക്കിന് കുട്ടികൾക്ക്, അവർക്ക് വിവിധ വിഷയങ്ങളിലെ  ഇതുവരെ പഠിപ്പിച്ച  പാഠഭാഗങ്ങളിലെ നോട്ടുകൾ എഴുതി നൽകുന്ന പരിപാടിയാണ് സ്കൂളിൽ 28/08/2018 ചൊവ്വാഴ്ച നടന്നത് .അവധിയായിട്ടും അധ്യാപകരുടെ അഭ്യർത്ഥനപ്രകാരം  നൂറോളം കുട്ടികളാണ് സ്കൂളിലെത്തി നോട്ടുകൾ എഴുതി നൽകിയത്. ജി അനിൽകുമാർ മാസ്റ്റർ ഗണിതത്തിനും, സുനിത ടീച്ചർ ,കെ കെ ഗിരീഷ്‌കുമാർമാസ്റ്റർ എന്നിവർ സോഷ്യൽ സയൻസിനും, സി കെ ശശിധരൻ മാസ്റ്റർ  ഹിന്ദിയ്ക്കും  സ്‌മിതതോമസ് ടീച്ചർ  ഇംഗ്ലീഷിനും  എഴുതുന്നതിന് നേതൃത്വം നൽകി .അക്ഷരക്കൂട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടുകൾ പ്രളയ പ്രദേശത്തെ കുട്ടികൾക്ക് കൈമാറും.  പരിപാടിയുടെ ഉദ്‌ഘാടനം പ്രധാനാധ്യാപിക കെ ആർ വിനോദിനി നിർവഹിച്ചു . ജി അനിൽകുമാർ ,കെ കെ ഗിരീഷ്‌കുമാർ,സി അബ്ദുൽ ഗഫൂർ,സുനിത സ്‌മിതതോമസ് ടി , സി കെ ശശിധരൻ  ബിന്ദു കെ പി  തുടങ്ങിയവർ സംസാരിച്ചു .എഴുതിയ നോട്ടു പുസ്തകങ്ങൾ പി ടി എ പ്രസിഡന്റ് വി വി വിനോദ് ഏറ്റുവാങ്ങി</font>
==<font color=red><big>എൻ എൻ എസ്</big></font>==
     
               പ്രോഗ്രാം ഓഫീസർ ശ്രീ. ഷാജു. കെ.സി. യുടെ നേതൃത്വത്തിൽ 2007ലാണ് നാഷണൽ സർവ്വീസ് സ്കീം പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പിറവിയെടുക്കുന്നത്. നാല് വർഷക്കാലത്തോളം അദ്ദേഹം പ്രോഗ്രാം ഓഫീസർ ആയി സേവനമനുഷ്ഠിച്ചു. ഈ കലയളവിൽ നിരവധി പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2009-ൽ "അമ്മയ്‌ക്കെഴുതിയ കത്ത് " എന്ന ഹ്രസ്വചലച്ചിത്രത്തിന് സംസ്ഥാന, ദേശീയ അവാർഡുകൾ ലഭിച്ചു. 2010 - 11 ൽ ശ്രീ. ഹരീന്ദ്രൻ കെ പ്രോഗ്രാം ഓഫീസറായി. തുടർന്ന് ശ്രീ.ജോയ് കെ.ജോസഫ് ഒരു വർഷക്കാലത്തോളം പ്രോഗ്രാം ഓഫീസറിന്റെ  ചുമതല നിർവ്വഹിച്ചിരുന്നു. 2012-15 കാലഘട്ടത്തിൽ ശ്രീ. സാബു ജോസഫ് പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു. 2014-15 കാലത്ത് നമ്മുടെ യൂണിറ്റിന് നിരവധി അവാർഡുകൾ ലഭിച്ചു. മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച എൻ.എസ്.  പ്രോഗ്രാം ഓഫീസർ, മികച്ച വളണ്ടിയർ , "നിഴൽ ചിത്രം " എന്ന ഹ്രസ്വ ചലച്ചിത്രത്തിന് രണ്ട് സംസ്ഥാന അവാർഡുകൾ എന്നിവ ലഭിച്ചു. ഈ കാലയളവിൽ ശ്രീലാൽ. സി എന്ന വണ്ടിയർ ഗുഹാട്ടിയിൽ നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തു. 2015-16 ൽ ശ്രീ.ഷിജു. കെ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായി പ്രവർത്തനമേറ്റെടുത്തു. ഈ വർഷത്തിൽ തന്നെ അർജുൻ ദാസ് ഛത്തീസ്ഘട്ടിലെ റായ്പൂരിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. 2017-18 കാലയളവിൽ നമ്മുടെ യൂണിറ്റിന് അനവധി അവാർഡുകൾ ലഭിച്ചു - നാഷണൽ യംഗ് ലീഡേർസ് പ്രോഗ്രാം അവാർഡ് (NYLP), ബെസ്റ്റ് അപ്രീസിയേഷൻ അവാർഡ് (പ്രോഗ്രാം ഓഫീസർ). ഈ വർഷം ഐശ്വര്യ പി.കെ കോട്ടയം മുണ്ടക്കയത്ത് വെച്ച് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രീ - ആർ.ഡി. ക്യാമ്പിലും പങ്കെടുത്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച "ദി കില്ലർ '' എന്ന ഹ്രസ്വചലച്ചിത്രത്തിന് മലബാർ ക്യാൻസർ സെന്ററിന്റെ അവാർഡ് ലഭിച്ചു. ഈ കാലഘട്ടത്തിൽ ഒരു മാഗസിൻ, "സ്മൈലിസ്‌ " പ്രസിദ്ധീകരിച്ചു. 2017-18 ലെ സംസ്ഥാനത്തെ ബെസ്റ്റ്  വളണ്ടിയർ അവാർഡ് ഐശ്വര്യ പി.കെ ക്ക് ലഭിച്ചു.

362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506101" എന്ന താളിൽനിന്ന് ശേഖരിച്ചത്