Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:




സ്ക്കൂൾ തല ഗണിതക്വിസ് ഫൈനലിൽ നവരാഗ് ശങ്കർ എസ്. ഒന്നാം സ്ഥാനം നേടി. അനാമിക വേണുഗോപാൽ, അനുപമ എസ്. പാതിരിക്കൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട പത്തു കുട്ടികളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുത്തത്.  നവരാഗ് ശങ്കർ എസ്. സ്ക്കൂൾ ഗണിതക്ലബ്ബിനെ പ്രതിനിധീകരിച്ച് ഉപജില്ലാ ഗണിതക്വിസ് മത്സരത്തിൽ പങ്കെടുക്കും.
സ്ക്കൂൾ തല ഹൈസ്ക്കൂൾ വിഭാഗം ഗണിതക്വിസ് ഫൈനൽ മത്സരത്തിൽ നവരാഗ് ശങ്കർ എസ്. ഒന്നാം സ്ഥാനം നേടി. അനാമിക വേണുഗോപാൽ, അനുപമ എസ്. പാതിരിക്കൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂൺ ജൂലൈ മാസങ്ങളിലായി ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട പത്തു കുട്ടികളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുത്തത്.  നവരാഗ് ശങ്കർ എസ്. സ്ക്കൂൾ ഗണിതക്ലബ്ബിനെ പ്രതിനിധീകരിച്ച് ഉപജില്ലാ ഗണിതക്വിസ് മത്സരത്തിൽ പങ്കെടുക്കും.




emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505372" എന്ന താളിൽനിന്ന് ശേഖരിച്ചത്