"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
14:37, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018→അറിവിന്റെ അത്ഭുതലോകത്തേയ്ക്ക്
വരി 89: | വരി 89: | ||
---- | |||
===== <font size=4>'''ഗണിതവിസ്മയങ്ങളുടെ ആകാശത്തേയ്ക്കൊരു കിളിവാതിൽ'''</font> ===== | |||
ഗണിതറാണിയുടെ മഹാവിസ്മയങ്ങൾ നിറഞ്ഞ ആകാശക്കൊട്ടാരത്തിലേയ്ക്കുള്ള ഒരു കിളിവാതിലായിരുന്നു ഈ വർഷത്തെ മൂന്നാം ക്ലബ്ബ് യോഗം. ഒൻപത് എ. ക്ലാസ്സ് അവതരിപ്പിച്ച യോഗം നയിച്ചത് അഞ്ജന പി. സുനിൽകുമാർ ആയിരുന്നു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ശേഷം അദേവൈത് കെ. എസ്. ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തി. ഗണിത ക്വിസ് ആര്യ സുരേഷ് നടത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള ചോദ്യം ആര്യ സുരേന്ദ്രൻ അവതരിപ്പിച്ചു. സ്കോറുകൾ രേഖപ്പെടുത്തിയ ശേഷം ഗീതടീച്ചറിനും കൂട്ടുകാർക്കും നന്ദി പ്രകാശിപ്പിച്ച് യോഗം അവസാനിച്ചു. | |||
---- | |||
===== <font size=4>'''ഗണിതത്തിൻ ലോകത്തിലേയ്ക്ക്'''</font> ===== | |||
ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിലെ രസകരമായ അറിവുകൾ പകർന്നുകൊണ്ട് 2018-19 രണ്ടാം ക്ലബ്ബ് യോഗം ജൂലൈ 4 ന് ഉച്ചയക്ക് 1.15 ന് 10 ബി ക്ലാസ്സ് അവതരിപ്പിച്ചു. ഈശ്വരസ്തുതിയോടെ ആരംഭിച്ച ക്ലബ്ബ് നയിച്ചത് അനാമിക വേണുഗോപാലാണ്. വിജ്ഞാനപ്രദമായ ഗണിതക്വിസ് രാഖി രാേഷിന്റെ നേതൃത്വത്തിൽ നടന്നു. ഗണിതത്തിൽ വിജയത്തിന്റെ പടവുകൾ താണ്ടിയ ശാസ്ത്രജ്ഞരെ ശ്രീലക്ഷ്മി പരിചയപ്പെടുത്തി. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. | |||
---- | ---- | ||
===== <font size=4>'''അറിവിന്റെ അത്ഭുതലോകത്തേയ്ക്ക്'''</font> ===== | ===== <font size=4>'''അറിവിന്റെ അത്ഭുതലോകത്തേയ്ക്ക്'''</font> ===== | ||
ഗണിതശാസ്ത്രക്ലബ്ബിന്റെ 2018-19 ലെ ആദ്യ യോഗം 10 എ ക്ലാസ്സിന്റെ നേതൃത്വത്തിലാണ് നടന്നത്. ക്ലാസ്സ് നയിച്ചത് അതുല്യ രാജുവായിരുന്നു. ഗണിതചോദ്യോത്തരങ്ങൾ അവതരിപ്പിച്ചുകൊണ്ട് അനുപമ എസ്. അറിവിന്റെ വാതായനങ്ങൾതുറന്നിട്ടു. ഗണിതശാസ്ത്രത്തിൽ അമൂല്യസംഭാവനകൾ നൽകിയ ഗണിതശാസ്ത്രജ്ഞരെ ആദിത്യവിശ്വംഭരൻ പരിചയപ്പെടുത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള രസകരമായ ചോദ്യം പാർവ്വതി അവതരിപ്പിച്ചു. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. | ഗണിതശാസ്ത്രക്ലബ്ബിന്റെ 2018-19 ലെ ആദ്യ യോഗം 10 എ ക്ലാസ്സിന്റെ നേതൃത്വത്തിലാണ് നടന്നത്. ക്ലാസ്സ് നയിച്ചത് അതുല്യ രാജുവായിരുന്നു. ഗണിതചോദ്യോത്തരങ്ങൾ അവതരിപ്പിച്ചുകൊണ്ട് അനുപമ എസ്. അറിവിന്റെ വാതായനങ്ങൾതുറന്നിട്ടു. ഗണിതശാസ്ത്രത്തിൽ അമൂല്യസംഭാവനകൾ നൽകിയ ഗണിതശാസ്ത്രജ്ഞരെ ആദിത്യവിശ്വംഭരൻ പരിചയപ്പെടുത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള രസകരമായ ചോദ്യം പാർവ്വതി അവതരിപ്പിച്ചു. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. | ||
---- | ---- | ||
===== <font size=4>'''ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു'''</font> ===== | ===== <font size=4>'''ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു'''</font> ===== | ||