Jump to content
സഹായം

"സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായന
(മധുരം)
(വായന)
വരി 72: വരി 72:

ഗണിതം കൂടുതൽ മധുരമുള്ളതാകാനും രസകരമാക്കാനും ഈ വർഷം വിദ്യാലയത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അണക്കസ് എൽ.പി. ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ അബാക്കസ് നടപ്പാക്കിയത്. ഗണിത (കിയകൾ എളുപ്പത്തിൽ ചെയ്യാനും സംഖ്യാബോധംഉറപ്പിക്കാനും 'അബാക്കസ് പഠനം കുട്ടികളെ സഹായിക്കുന്നു.

വർണ്ണോത്സവം - 2018
കുരുന്നു പ്രതിഭകളെ കണ്ടെത്തിേ േപ്രാത്സാഹിപ്പിക്കുന്നതിനായി വർണ്ണോത്സവം - 2018 എന്ന പേരിൽ കളറിംഗ്‌ മത്സരം ഫെബ്രുവരി 3-ന്‌ നടത്തി. വിജയികളെ സ്കൂൾ വാർഷിക ദിനത്തിൻ ക്യാഷ് അവാർഡ് നൽകി അനുമോദിക്കുകയും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാന സമ്മാനം നൽകുകയും ചെയ്തു.
വായനാമൃതം നുകർന്ന്
ശ്രീ.കെ .എൻ .പണിക്കരുടെ ചരമവാർഷിക ദിനത്തിൽ പ്രശസ്ത സാഹിത്യകാരനായ അഗസ്റ്റിൻ കുട്ടനെല്ലൂർ വായനാദിനത്തിന്റെ ഉദ്ഘാഘാടന കർമ്മം നിർവ്വഹിച്ചു. കുട്ടികൾ ക്ക് മുന്നിൽ കഥകളും കവിതകളും അവതരിപ്പിച്ച് വായനയുടെ മാഹാത്മ്യം പങ്കുവെച്ചു കുട്ടികൾ തയ്യാറാക്കിയ മാഗസിനുകൾ പ്രകാശനം ചെയ്തു.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505138" എന്ന താളിൽനിന്ന് ശേഖരിച്ചത്