Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 300: വരി 300:
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

'''A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS'''
'''A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS'''

'''ശ്രീ എൻ എസ് ഐസക്'''
'''ശ്രീ എൻ എസ് ഐസക്'''
വരി 322: വരി 322:

'''മേരീ ജോസഫ് പള്ളിക്കമ്യാലിൽ'''
'''മേരീ ജോസഫ് പള്ളിക്കമ്യാലിൽ'''
ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.

വരി 329: വരി 330:

'''ബേബി ടി.ജെ തട്ടുംപുറം'''
'''ബേബി ടി.ജെ തട്ടുംപുറം'''
  ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു
 
'''ഡി.മൂക്കൻ'''
'''ഡി.മൂക്കൻ'''
995

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/503748" എന്ന താളിൽനിന്ന് ശേഖരിച്ചത്