എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി (മൂലരൂപം കാണുക)
22:18, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 117: | വരി 117: | ||
29001_34.JPG|രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് | 29001_34.JPG|രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് | ||
29001_35.JPG|രക്ഷാകർത്തൃ ബോധവൽക്കരണം | 29001_35.JPG|രക്ഷാകർത്തൃ ബോധവൽക്കരണം | ||
</gallery> | </gallery> | ||
വരി 285: | വരി 281: | ||
29001_05.JPG|പൗൾട്ടറി ക്ലബ് | 29001_05.JPG|പൗൾട്ടറി ക്ലബ് | ||
</gallery> | </gallery> | ||
===== ഐ ടി ക്ലബ്ബ് ===== | |||
നേതൃത്വം വഹിക്കുന്ന അധ്യാപകർ ''' ശ്രീ അനിൽ എം ,ജോർജ്,ശ്രീ ബിനു ടി ഫ്രാൻസിസ് ''' | |||
തുടർച്ചയയായി രണ്ട് വർഷം യു പി വിഭാഗത്തിൽ ഉപ ജില്ലാ ഓവറോൾ ചാമ്പ്യൻമാർ. എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ സജീവ സാന്നിദ്ധ്യം. പല വർഷങ്ങളിലും കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു. | |||
=====ഗണിതശാസ്ത്രക്ലബ്ബ്===== | =====ഗണിതശാസ്ത്രക്ലബ്ബ്===== | ||
വരി 298: | വരി 296: | ||
കായികാദ്ധ്യാപകൻ ശ്രീ തങ്കച്ചൻ ജോൺന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും റവന്യൂജില്ലാ കായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ വെള്ളി, മെഡലുകൾ നേടി. | കായികാദ്ധ്യാപകൻ ശ്രീ തങ്കച്ചൻ ജോൺന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും റവന്യൂജില്ലാ കായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ വെള്ളി, മെഡലുകൾ നേടി. | ||
====പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ==<FONT COLOR =BLUE><FONT SIZE = 4>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' </FONT></FONT COLOR>== | ||
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു. | ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു. | ||
വരി 311: | വരി 309: | ||
സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി, | സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി, | ||
'''ഡോക്ടർ ഒ റ്റി ജോർജ്ജ്''' | '''ഡോക്ടർ ഒ റ്റി ജോർജ്ജ്''' | ||
ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്. | |||
'''ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ''' | '''ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ''' | ||
വരി 326: | വരി 322: | ||
'''മേരീ ജോസഫ് പള്ളിക്കമ്യാലിൽ''' | '''മേരീ ജോസഫ് പള്ളിക്കമ്യാലിൽ''' | ||
ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്. | |||
'''ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ''' | '''ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ''' | ||
വരി 334: | വരി 329: | ||
'''ബേബി ടി.ജെ തട്ടുംപുറം''' | '''ബേബി ടി.ജെ തട്ടുംപുറം''' | ||
ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു | |||
'''ഡി.മൂക്കൻ''' | '''ഡി.മൂക്കൻ''' | ||
പ്രസിദ്ധ നാടക നടനും സംവിധായകനുമായ ഡി.മൂക്കൻ കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്. | |||
'''ജോസ് താന''' | '''ജോസ് താന''' | ||
നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് ജോസ് താന. | നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് ജോസ് താന. | ||
'''ഇഗ്നേഷ്യസ് കലയന്താനി''' | '''ഇഗ്നേഷ്യസ് കലയന്താനി''' | ||
നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇഗ്നേഷ്യസ് കലയന്താനി. | നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇഗ്നേഷ്യസ് കലയന്താനി. | ||