"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം (മൂലരൂപം കാണുക)
17:56, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന | |||
ഒരു എയ്ഡഡ് വിദ്യാലയമാണ് | ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
സെന്റ് ഫ്രാന്‍സീസ് എച്ച് എസ് എസ് മറ്റഠ സ്കൂള്‍. | |||
1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും | |||
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
41 വര്‍ഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് . | 41 വര്‍ഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് . | ||
വരി 93: | വരി 93: | ||
'''ക്ലാസ് മാഗസിന്‍.''' | '''ക്ലാസ് മാഗസിന്‍.''' | ||
യു . പി ഹൈസ്കൂള്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടത്തി മികച്ച മാഗസിന് സമ്മാനം നല്‍കാറുണ്ട് . | |||
മികച്ച കയ്യെഴുത്ത് ,രചന , ചിത്രരചന , കാര്‍ട്ടൂണ്‍ ,ഭാഷ എന്നിവയ്ക്കൂം സമ്മാനങ്ങള്‍ നല്കാറുണ്ട് . | |||
ജൂണ്‍ 19 പി എന്‍ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്. | |||
വായന ക്വിസ് നടത്തിവരുകയും ഉപജില്ലാ - ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളില്‍ എല്ലാ വെള്ളിയാഴ്ച്ചയും | |||
ഒരുമിച്ച്കൂടി കലാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് | |||
കടംങ്കഥ , പഴഞ്ചൊല്ല് , നാടന്‍ പാട്ട് , ചുമര്‍പത്രം , ഇന്‍ലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് , | |||
രചനാമത്സരങ്ങള്‍, തുടങ്ങിയവ നടത്താറുണ്ട് . | |||
കുന്ദംകുളം ഉപജില്ലാ മത്സരങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികള്‍ അംഗങ്ങളായുണ്ട് . | |||
കൈരളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് . | |||
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' | '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' | ||
വരി 108: | വരി 108: | ||
'''സയന്‍സ് ക്ലബ് :-''' | '''സയന്‍സ് ക്ലബ് :-''' | ||
120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. | |||
കേരളത്തിലെ 5 സര്‍വ്വകലാശാലകള്‍ ഒരുമിച്ച് 8 ലെ കുട്ടികള്‍ക്കായി നടത്തിയ Inculcate Scholar ship പരീക്ഷയില്‍ 12 കുട്ടികളെ | |||
പങ്കെടുപ്പിച്ചു അതില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രഥമഘട്ട പരീക്ഷയില്‍ സെലക്ഷന്‍ കിട്ടി . | |||
റോഡ് സുരക്ഷാക്ലബ്ബ് ,ജൂനിയര് ആക്റ്റ്സ് ക്ലബ് എന്നിവ പ്രവര്‍ത്തിക്കുന്നു | റോഡ് സുരക്ഷാക്ലബ്ബ് ,ജൂനിയര് ആക്റ്റ്സ് ക്ലബ് എന്നിവ പ്രവര്‍ത്തിക്കുന്നു | ||