"ജി.എച്ച്. എസ്. എസ്. കൊട്ടോടി /എൻ.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ്. കൊട്ടോടി /എൻ.എസ്.എസ് (മൂലരൂപം കാണുക)
22:01, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പ്രമാണം:Ghssk NSS logo.png | |||
=നാഷണൽ സർവീസ് സ്കീം= | =നാഷണൽ സർവീസ് സ്കീം= | ||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. സാമൂഹ്യബോധവും സേവനബോധവും രാജ്യസ്നേഹവും വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുന്ന നാഷണൽ സർവീസ് സ്കീം സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിനു മുതൽക്കൂട്ടാകുന്നു.<br /> കഴിഞ്ഞവർഷങ്ങളിൽ നടത്തിയ ക്യാമ്പുകളും പ്രവർത്തനങ്ങളും ഏറെ ജനശ്രദ്ധനേടി.ഹയർ സെക്കന്ററി വിഭാഗം പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ '''വി.ജഹാംഗീർ''' നാഷണൽ സർവീസ് സ്കീം കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. | ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. സാമൂഹ്യബോധവും സേവനബോധവും രാജ്യസ്നേഹവും വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുന്ന നാഷണൽ സർവീസ് സ്കീം സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിനു മുതൽക്കൂട്ടാകുന്നു.<br /> കഴിഞ്ഞവർഷങ്ങളിൽ നടത്തിയ ക്യാമ്പുകളും പ്രവർത്തനങ്ങളും ഏറെ ജനശ്രദ്ധനേടി.ഹയർ സെക്കന്ററി വിഭാഗം പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ '''വി.ജഹാംഗീർ''' നാഷണൽ സർവീസ് സ്കീം കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. |