Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കണ്ണാടി.എച്ച്.എസ്സ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1,444: വരി 1,444:
|-
|-
|}     
|}     

വരി 1,512: വരി 1,508:

മാഗസിൻ പ്രകാശനം പ്രധാനാദ്ധ്യാപകൻ കെ.എൻ.നന്ദകുമാർ  നിർവ്വഹിച്ചു.  വിദ്ധ്യാർത്ഥി പ്രതിനിധി കൾ  സ്വാഗതവും  നന്ദിയും പറഞ്ഞ‍ു.  

വരി 1,531: വരി 1,524:

കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു.  
കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു.  

|-
|-
|}  
|}  

'''സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് '''
'''27 ജൂലൈ 2018 - വെള്ളി'''
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ '''
  [[പ്രമാണം:Schoolparliament.jpg]]
2017 - 18 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് (വെള്ളി) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ  ആയിരുന്നു  സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
പാർലമെന്റിന്റെ ആദ്യയോഗം ജൂലൈ 30 ന് (തിങ്കൾ) 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുമെന്ന് ജനാധിപത്യവേദി കൺവീനർ  അറിയിച്ചു.

വരി 1,592: വരി 1,538:

'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ '''
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ '''

വരി 1,602: വരി 1,546:

ഡപ്യൂട്ടി എച്ച്. എം, കെ.എം പ്രദീപ് , വിജയോൽസവം കൺവീനർ  ഗിരിജ എന്നിവർ ആശംസകൾ അർപ്പിച്ചു.  

വരി 1,634: വരി 1,553:

'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''
        
വരി 1,643: വരി 1,559:

ഹെ‍ഡ്മാസ്റ്റർ എം.  കെ.എൻ.നന്ദകുമാർ      ഉൽഘാടനം നിർവ്വഹിച്ചു.  സി പി ഓ  മാരായ കെ.പി.കണ്ണദാസൻ യു .ലിസി  എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു.

.

പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ നടത്തി.  എക്സിബിഷൻ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.  

വരി 1,652: വരി 1,564:

[[പ്രമാണം:Lahari1110.jpg]]
[[പ്രമാണം:Lahari1110.jpg]]

വരി 1,662: വരി 1,572:
'''09 ജുലൈ 2018 - തിങ്കൾ'''
'''09 ജുലൈ 2018 - തിങ്കൾ'''

'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''  
 
വരി 1,674: വരി 1,578:

'''എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും '''

'''25 ജുലൈ 2018 –  ബുധൻ'''
'''25 ജുലൈ 2018 –  ബുധൻ'''

'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''  
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''  
                                                            [[പ്രമാണം:Vj4.jpg]]

[[പ്രമാണം:Vijayolsavam1.jpg]]                                            [[പ്രമാണം:Vj4.jpg]] 

[[പ്രമാണം:Vijayolsavam1.jpg]]

[[പ്രമാണം:Vijayolsavam9.jpg]]                                      [[പ്രമാണം:Vijayolsavam6.jpg]] 

വരി 1,712: വരി 1,600:

[[പ്രമാണം:Vijayolsavam9.jpg]]                        [[പ്രമാണം:Vijayolsavam6.jpg]]                                                          [[പ്രമാണം:Vijayolsavam7.jpg]]

[[പ്രമാണം:Vijayolsavam7.jpg]]
 
വരി 1,726: വരി 1,608:

കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2017 – 18 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,  ദേശിയ തലത്തിൽ വിവിധ കായികഇനങ്ങളിൽ അവാർഡ് വാങ്ങിയ  അവാർ‍ഡ് ജേതാക്കളേയും ജുലൈ 25 ന് (ബുധനാഴ്ച )  സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.  

'

വരി 1,739: വരി 1,617:

'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''  
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''  
      
ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി കെ.ഗോപാലകൃഷ്ണൻ  പി ടി എ  വൈസ്  പ്രസിഡന്റ്  ഉ ണ്ണിക്കൃഷ്ണൻ  കെ. രഘു  മാസ്റ്റർ  (ഉറ്ഘാടകൻ )  കെ.ഗോപാലകൃഷ്ണൻ    എന്നിവർ സംസാരിച്ചു  

വരി 1,776: വരി 1,628:
'''19 ജുൺ 2018 - ചൊവ്വ '''
'''19 ജുൺ 2018 - ചൊവ്വ '''
   
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''      
 
വരി 1,788: വരി 1,635:

വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.

വരി 1,806: വരി 1,642:
    
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
[[പ്രമാണം:June522.jpg]]

[[പ്രമാണം:June522.jpg]]   

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൗട്ട്,  ഗൈഡ്,  ജൂനിയർ റെഡ്ക്രോസ് കേ‍ഡറ്റ്സിന്റെ നേതൃത്വത്തിൽ  ജൂൺ 5 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം  നടന്നു.  എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി.

വരി 1,845: വരി 1,676:
== ''' 2017  - 18'''==
== ''' 2017  - 18'''==

'''സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് '''

.
'''27 ജൂലൈ 2018 - വെള്ളി'''

'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ '''

  [[പ്രമാണം:Schoolparliament.jpg]]

'
2017 - 18 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് (വെള്ളി) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
 
പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ  ആയിരുന്നു  സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
പാർലമെന്റിന്റെ ആദ്യയോഗം ജൂലൈ 30 ന് (തിങ്കൾ) 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുമെന്ന് ജനാധിപത്യവേദി കൺവീനർ  അറിയിച്ചു.

.

വരി 1,871: വരി 1,705:

'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''

വരി 1,877: വരി 1,710:

2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 12 ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സി ലെവൽ പരീക്ഷയിൽ വിജയികളായി.

വരി 1,905: വരി 1,721:

പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) മുഴുവൻ മാർക്കും (1200 ൽ 1200) നേടി സൂര്യനാഥ്  

എന്ന വിദ്യാർത്ഥി സ്കൂളിന്റെ അഭിമാനമായി മാറി.

വരി 1,928: വരി 1,733:

'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
 
2017 - 18 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 13 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 83 വിജയ ശതമാനം ലഭിച്ചു.  

'''
'''
വരി 1,960: വരി 1,746:
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ''
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ''

2017-18 അക്കാദമിക വർഷത്തെ സ്റ്റാഫ് ടൂർ മാർച്ച്  29 ന് (വ്യാഴം) എട്ട്  ഒൻപതു ക്ലാസ്സുകാർക്കു          പീച്ചി  ഡാം സ്നേഹതീരം  ബീച്ച്  വൈദ്യരത്‌നം ഔഷധശാല തൃശൂർ  എന്നീ  സ്ഥലങ്ങളിലേക്കും പദം ക്ലാസ്സുകാർക്കു ഊട്ടിയിലേക്കും വിനോദയാത്ര സംഘടിപ്പിച്ചു  നടത്തി.  രാവിലെ ആറുമണിക്ക് യാത്ര ആരംഭിച്ചു. സെക്രട്ടറി  ലിസിയുടെ    നേതൃത്വത്തിലായിരുന്നു യാത്ര. കുട്ടികളടക്കം നൂറോളം അംഗങ്ങൽപങ്കെടുത്തു. പുലർച്ചെ ഒരു മണിയോടു കൂടി സ്കൂളിൽതിരിച്ചെത്തി. യാത്രയും, ബോട്ടിംഗ‌ും എല്ലാവർക്കും വളരെ ആസ്വാദ്യകരമായിരുന്നു.   

വരി 1,984: വരി 1,761:

[[പ്രമാണം:Pothuvidhyabhyasayajnam.jpg]]
[[പ്രമാണം:Pothuvidhyabhyasayajnam.jpg]]

വരി 2,004: വരി 1,778:
രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, തദ്ദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വരി 2,055: വരി 1,788:

'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''     
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''     
   
ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്  കെ.പി.  ജയശ്രീ  ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഡപ്യൂട്ടി എച്ച്. എം.കെ.എൻ നന്ദകുമാർ അദ്ധ്യാപകരായ  ലിസി  യു , കെ.എം പ്രദീപ് ,ഷീല.പി.പി ,കെ.പി.ഹേമലത  എന്നിവർ സംസാരിച്ചു.  

കായികാദ്ധ്യാപകർ  കെ.പി.കണ്ണദാസന്റെ  നേതൃത്വത്തിൽ  സ്കൂൾ മുറ്റത്ത് വച്ച് വർണ്ണാഭമായ പരിപാടികൾ നടന്നു.  

` ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുര വിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ  ലിസി  യു ,കെ.എം പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

വരി 2,106: വരി 1,802:
'''08 ജനുവരി 2017 - തിങ്കൾ'''  
'''08 ജനുവരി 2017 - തിങ്കൾ'''  

'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''  
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''    
 
ഈ വർഷത്തെ കേരള സംസ്ഥാന  സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം വന്ദേമാതരം പരിപാടിയിൽ എ ഗ്രേഡ് ലഭിച്ചു  സ്കൂളിന്റെ അഭിമാന താരങ്ങളായി.  

വരി 2,236: വരി 1,820:

[[പ്രമാണം:ItoverallCHAMPIONSHIP.jpg]]
[[പ്രമാണം:ItoverallCHAMPIONSHIP.jpg]]

ഐ ടി പ്രോജെക്ടിൽ ഒന്നാം സ്ഥാനവും  എഛ്  ടി എം  ലിൽ  മൂനാംസ്ഥാനവും മുൾട്ടീമീഡിയ പ്രേസേന്റ്റേഷനിൽ ഒന്നാം സ്ഥാനവും ക്വിസിൽ ഒന്നാം സ്ഥാനവും കൈക്കലാക്കിയാണ് പാലക്കാട് സബ്ജില്ലയിൽ ഐ ടി  ചാമ്പ്യൻഷിപ് നേടാനായത്  

വരി 2,281: വരി 1,830:

'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''

വരി 2,317: വരി 1,838:

'''കണ്ണാടിഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടിഹയർ സെക്കണ്ടറി സ്കൂൾ'''
           
'

വരി 2,366: വരി 1,847:

'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
    
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച  ഹൈസ്കൂൾ തലങ്ങളിലായി  സ്കൂൾതല  ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.

വരി 2,447: വരി 1,919:
          
'

വരി 2,462: വരി 1,929:
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''     
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''     

വരി 2,478: വരി 1,944:

ഓണപ്പായസം ഈ വർഷത്തേയും ഓണാഘോഷത്തെ  വളരെ  സമൃദ്ധമാക്കി.  

വരി 2,509: വരി 1,961:

2017 ആഗസ്റ്റ് 15ചൊവ്വാഴ്ച സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ്  കെ.പി.  ജയശ്രീ  ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ലീഡർ  പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും, രക്ഷിതാക്കളും ഏറ്റു ചൊല്ലുകയും ചെയ്തു.  

സംഗീതശില്പം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.  പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ദേശഭക്തി ഗാനാലാപനം, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർപത്രം എന്നിവയുടെ പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.  

വരി 2,572: വരി 1,977:

സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ 2017 – 18 അക്കാദമിക വർഷത്തെ സ്‌കൂൾതല പ്രാഥമിക ഐ. സി. ടി. പരിശീലന പരിപാടി ജൂലൈ 25, 26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലായി മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ ഹെഡ്മിസ്ട്രസ്  കെ.പി.  ജയശ്രീ  ഉൽഘാടനം ചെയ്തു.  
സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ 2017 – 18 അക്കാദമിക വർഷത്തെ സ്‌കൂൾതല പ്രാഥമിക ഐ. സി. ടി. പരിശീലന പരിപാടി ജൂലൈ 25, 26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലായി മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ ഹെഡ്മിസ്ട്രസ്  കെ.പി.  ജയശ്രീ  ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ ലിസി  യു അദ്ധ്യക്ഷത വഹിച്ചു. 
 
[[പ്രമാണം:KTKTM2.jpg]]                                                  [[പ്രമാണം:KTKTM3.jpg]]
 
സ്കൂൾ എെ. ടി. കോഡിനേറ്റർ ലിസി  യു അദ്ധ്യക്ഷത വഹിച്ചു. 

[[പ്രമാണം:KTKTM2.jpg]]                                    [[പ്രമാണം:KTKTM3.jpg]]

വരി 2,587: വരി 1,995:

വരി 2,600: വരി 2,004:
'''  കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
'''  കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''

വരി 2,614: വരി 2,016:

മാഗസിൻ പ്രകാശനംഹെഡ്മിസ്ട്രസ്  കെ.പി.  ജയശ്രീ നിർവ്വഹിച്ചു.  

വരി 2,665: വരി 2,063:

ഇതിലൂടെ സാമ്പത്തികമായും മറ്റും പ്രയാസങ്ങൾ അനുഭവിക്കുന്ന കൂടുതൽ കുട്ടികളെ കണ്ടെത്താനും  അവർക്ക് സഹായങ്ങളും പരിഹാരവും നൽകാനും കഴിയുന്നുണ്ട്.

വരി 2,732: വരി 2,089:

'

വരി 2,753: വരി 2,098:

'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''

വരി 2,760: വരി 2,103:

2017 – 18 അക്കാദമിക വർഷത്തെ ഇംഗ്ലീഷ്  ക്ലബ്ബിന്റെ  ഉദ്ഘാടനം ചെയ്തു.  

വരി 2,780: വരി 2,120:

'''വാ‌യനാവാരാചരണം'''
'''വാ‌യനാവാരാചരണം'''
വരി 2,840: വരി 2,169:

വൈവിധ്യമാർന്നതും പുതുമയുള്ളതുമായിരുന്നു ഈ വർഷത്തെയും പരിസ്ഥിതിദിനാഘോഷം. പരിസ്ഥിതി ക്ലബ്ബിനു കീഴിൽ രാവിലെ 9.30 ന് അസ്സംബ്ലി കൂടി. ഹെഡ്മിസ്ട്രസ്  കെ.പി.  ജയശ്രീ  അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹയർ സെക്കണ്ടറി സ്കുൾ പ്രിൻസിപ്പൽ ബാബു പി മാത്യു സർ ഉദ്ഘാടനം നിർവ്വഹിച്ചു.  ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാകുന്ന പ്രകൃതി സൗഭാഗ്യങ്ങളെ പരാമർശിച്ച് മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്ത

വരി 2,911: വരി 2,185:

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളിൽ നിന്നും ലഹരി ഉപയോഗത്തിൽ നിന്നും നമ്മുടെ വിദ്യാലയങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും, പ്രിൻസിപ്പാൾ ബാബു പി മാത്യു ന്നിവർ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, തദ്ദേശവാസികൾ എന്നിവർ ചേർന്ന് സകൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീർത്തു.  

വരി 2,938: വരി 2,210:
'
'
 
'
'

വരി 2,987: വരി 2,219:
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''

വരി 2,996: വരി 2,227:

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, ക്വിസ്സ് എന്നീ തൽസമയ മൽസരങ്ങൾ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍‍ഡ്  എക്സ്പിരിമെന്റ്സ്, ഗണിതമേളയിൽ  നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പസിൽ, ഗെയിം നിർമ്മാണം എന്നീ മൽസരങ്ങളും, സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മൽസരങ്ങളും, എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിലെ എല്ലാ ഇനങ്ങളിലും തൽസമയ മൽസരം നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.  

1,735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497565" എന്ന താളിൽനിന്ന് ശേഖരിച്ചത്