Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കണ്ണാടി.എച്ച്.എസ്സ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഓഗസ്റ്റ് 2018
വരി 1,524: വരി 1,524:
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''         
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''         


ഈ വർഷത്തെ ഹിന്ദി ക്ലബ് ഉൽഘാടനം പ്രേംചന്ദ് ജനനദിനവും പ്രശസ്ത സംഗീതകാരൻ മുഹമ്മദ് റാഫിയുടെ ചരമദിനവുമായ ജൂലൈ 31 (ചൊവ്വ) ന് കണ്ണാടി ഹെ‍ഡ്മാസ്റ്റർ കെ.എൻ നന്ദകുമാർ നിർവഹിച്ചു. കണ്ണാടി ഹൈ സ്കൂളിൽ ഹിന്ദി ക്ലബിന് തുടക്കമായി കൺവീനർ ആയി ഗിരിജ ജോയിന്റ് കൺവീനർ ആയി മോനാ മാർഷെയ് എന്നിവരെ തിരഞ്ഞെടുത്തു.നാൽപതു കുട്ടികൾ അംഗങ്ങളായുള്ള ഹിന്ദി ക്ലബ് പ്രേംചന്ദിന്റെ ജന്മദിനം വിപുലമാക്കാൻ തീരുമാനിച്ചു  
|ഈ വർഷത്തെ ഹിന്ദി ക്ലബ് ഉൽഘാടനം പ്രേംചന്ദ് ജനനദിനവും പ്രശസ്ത സംഗീതകാരൻ മുഹമ്മദ് റാഫിയുടെ ചരമദിനവുമായ ജൂലൈ 31 (ചൊവ്വ) ന് കണ്ണാടി ഹെ‍ഡ്മാസ്റ്റർ കെ.എൻ നന്ദകുമാർ നിർവഹിച്ചു. കണ്ണാടി ഹൈ സ്കൂളിൽ ഹിന്ദി ക്ലബിന് തുടക്കമായി കൺവീനർ ആയി ഗിരിജ ജോയിന്റ് കൺവീനർ ആയി മോനാ മാർഷെയ് എന്നിവരെ തിരഞ്ഞെടുത്തു.നാൽപതു കുട്ടികൾ അംഗങ്ങളായുള്ള ഹിന്ദി ക്ലബ് പ്രേംചന്ദിന്റെ ജന്മദിനം വിപുലമാക്കാൻ തീരുമാനിച്ചു  
ക്ലബ് കൺവീനർ    ഗിരിജ  അധ്യാപകരായ മോനാ മാർഷിയാ  കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു  
ക്ലബ് കൺവീനർ    ഗിരിജ  അധ്യാപകരായ മോനാ മാർഷിയാ  കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു  
|'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''  
|'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''  
വരി 1,534: വരി 1,534:




2018 – 19 അക്കാദമിക വർഷത്തെ ഗണിത ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഹെ‍ഡ്മാസ്റ്റർ കെ.എൻ.നന്ദകുമാർ  നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം. കെ.എം പ്രദീപ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് സെക്രട്ടറി  പി.വി.സുനിത,  ദിവ്യ , വിജു,  സ്മിത.വി  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി  
|2018 – 19 അക്കാദമിക വർഷത്തെ ഗണിത ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഹെ‍ഡ്മാസ്റ്റർ കെ.എൻ.നന്ദകുമാർ  നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം. കെ.എം പ്രദീപ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് സെക്രട്ടറി  പി.വി.സുനിത,  ദിവ്യ , വിജു,  സ്മിത.വി  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി  


|-
|-
1,735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497367" എന്ന താളിൽനിന്ന് ശേഖരിച്ചത്