Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:

===എമ്മേദാലാഹാ മണി  ( നാടൻ മണി)===
===എമ്മേദാലാഹാ മണി  ( നാടൻ മണി)===
കേരള സഭാചരിത്രത്തെ സംബസ്ധിച്ചിടത്തോളം വളരെ പ്രധാന്യമാർഹിക്കുന്ന മണിയാണിത്.  രണ്ടു വരി ലിഖിതങ്ങൾ ഇതിൽ കാണാം. ഒന്നാംവരിയിൽ മണി വാർത്ത വർഷം സുറിയാനിയിൽ 'മിശിഹാക്കാലം ആയിരത്തി അഞ്ഞൂറ്റി എൺപത്തിനാല് ' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം വരിയിൽ 'അനുഗ്രഹീതമായ കുറവിലങ്ങാട്ട് പട്ടണത്തിൽ.... ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ നാമത്തിലുള്ള വിശുദ്ധ ദേവാലയം....' എന്നും സുറിയാനിയിൽ ആലേഖനം ചെയ്തിരിക്കുന്നു. കുര്യനാടുകാരനായിരുന്ന ഒരു മൂശാരി വാർത്ത മണിയാണിത്. ദൈവത്തിന്റെ അമ്മ (എമ്മേദാലാഹാ ) എന്ന പ്രയോഗം കേരള ക്രൈസ്‌തവർനെസ്‌തോറിയരുന്നു എന്നതിന്റെ ചരിത്രരേഖയാണ്. നെസ്‌തോറിയരെന്ന് വിളിക്കപ്പെട്ടിരുന്നവർ തന്നെയും സത്യവിശ്വാസത്തിൽ നിന്ന്  

വ്യതിചലിച്ചിരുന്നില്ല എന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്.

വരി 72: വരി 70:
പകലോമറ്റം തറവാടുപള്ളി കുറവിലങ്ങാട്, കോട്ടയം, കേരളം

===കുറവിലങ്ങാട് പള്ളിയിലെ കൽകുരിശ്===
===കുറവിലങ്ങാട് പള്ളിയിലെ കൽകുരിശ്===
(സ്ഥാപിതം-1575)
(സ്ഥാപിതം-1575)
[[പ്രമാണം:45051 ku3.jpg|ലഘുചിത്രം|നടുവിൽ]]

ക്രിസ്തുവിന്റെ തുങ്ങപ്പെട്ട രൂപവും പെലിക്കൻ പക്ഷിയും മറ്റു വിവിധ പ്രതീകങ്ങളും കൊത്തിവെച്ചിരിക്കുന്ന 48 അടി ഉയരമുള്ള 1575ൽ സ്ഥാപിച്ച ഒറ്റക്കല്ലിൽ തിർത്ത കൽകുരിശാണിത്‌ . ഈ കൽകുരിശിന്റെ ചുവട്ടിൽ ചുറ്റുവിളക്കിൽ എണ്ണയൊഴിചു കത്തിക്കുന്നത് കുറവിലങ്ങാട് പള്ളിയിലെ പ്രധാന നേർച്ചകളിലോന്നാണ് ......

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497123" എന്ന താളിൽനിന്ന് ശേഖരിച്ചത്