Jump to content
സഹായം
ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)
"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 150: വരി 150:
2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജി. എച്ച്. എച്ച്. എസ്സ് കുമരപുരം - ഭാരതപ്പുഴക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. [[ചിത്രം:paris2.jpg|thumb|150px|left]]  സ്വാഗത പ്രസംഗം നടത്തിയത് ശ്രീ ഭാസ്കരൻ മാഷായിരുന്നു.  പ്രധാനാധ്യാപിക ശ്രീമതി ശാന്തി ടീച്ചർ അധ്യക്ഷത വഹിച്ചു.  പി.ടി. എ പ്രസിഡന്റ് ശ്രീ സുനിൽ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതേ വിദ്യാലയത്തിലെ  ഹയർ സെക്കന്ററി - രസതന്ത്രം  വിഭാഗം അധ്യാപകൻ ശ്രീ  അജയൻ മാസ്റ്റർ [[ചിത്രം:paris333.jpg|thumb|150px|left]]  പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി രസകരമായി ക്ലാസെടുത്തു.  പുത്തൂർ ബി. ആർ സി യിലെ പ്രീത ടീച്ചർ [[ചിത്രം:paris111.jpg|thumb|150px|left]] ആശംസയും ബ്രിജിത.കെ. ആർ നന്ദിയും പറഞ്ഞു. [[ചിത്രം:paris222.jpg|thumb|150px|right]]  പരസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ക്വിസ് [[ചിത്രം:pariquiz.jpg|thumb|150px|right]] നടത്തി വിജയികളെ പ്രഖ്യാപിച്ചു.  ജെ. ആർ.സി,പരിസ്ഥിതി  ക്ലബ്  എന്നിവയുടെ  നേതൃത്വത്തിൽ  സ്കൂൾ പരിസരത്ത് മരം നടുകയും [[ചിത്രം:vriksham1.jpg|thumb|150px|right]] ഔഷധ ശലഭോദ്യാനം നിർമ്മിക്കുകയും ചെയ്തു.
2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജി. എച്ച്. എച്ച്. എസ്സ് കുമരപുരം - ഭാരതപ്പുഴക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. [[ചിത്രം:paris2.jpg|thumb|150px|left]]  സ്വാഗത പ്രസംഗം നടത്തിയത് ശ്രീ ഭാസ്കരൻ മാഷായിരുന്നു.  പ്രധാനാധ്യാപിക ശ്രീമതി ശാന്തി ടീച്ചർ അധ്യക്ഷത വഹിച്ചു.  [[ചിത്രം:vriksham1.jpg|thumb|150px|right]] പി.ടി. എ പ്രസിഡന്റ് ശ്രീ സുനിൽ ക്ലബ്ബ് ഔപചാരികമായി [[ചിത്രം:pariquiz.jpg|thumb|150px|right]]ഉദ്ഘാടനം ചെയ്തു.   ഇതേ വിദ്യാലയത്തിലെ  ഹയർ സെക്കന്ററി - രസതന്ത്രം  വിഭാഗം അധ്യാപകൻ ശ്രീ  അജയൻ മാസ്റ്റർ [[ചിത്രം:paris333.jpg|thumb|150px|left]]  പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി രസകരമായി ക്ലാസെടുത്തു.  പുത്തൂർ ബി. ആർ സി യിലെ പ്രീത ടീച്ചർ [[ചിത്രം:paris111.jpg|thumb|150px|left]] ആശംസയും ബ്രിജിത.കെ. ആർ നന്ദിയും പറഞ്ഞു. [[ചിത്രം:paris222.jpg|thumb|150px|right]]  പരസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ക്വിസ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.  ജെ. ആർ.സി,പരിസ്ഥിതി  ക്ലബ്  എന്നിവയുടെ  നേതൃത്വത്തിൽ  സ്കൂൾ പരിസരത്ത് മരം നടുകയും ഔഷധ ശലഭോദ്യാനം നിർമ്മിക്കുകയും  ചെയ്തു.
{| class="wikitable"
|  വായനാപക്ഷം ഉദ്ഘാടനം - ജൂൺ 19, 2018
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ശ്രീ. പി. എൻ.പണിക്കരുടെ സ്മരണ]യ്ക്കായി നടത്തുന്ന വായനാപക്ഷത്തിന് ഇന്നു തുടക്കമായി.  രാവിലെ 9.30ന് സ്കൂൾഅസംബ്ളിയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ശ്രീ.സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. [[ചിത്രം:vay1.jpg|thumb|150px|left]] പി.ടി.എ പ്രസിഡൻറ് ശ്രീ. സുനിൽ അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങിൽ വച്ചുതന്നെ സ്കൂളിലെ വായനാമുറിയുടെ ഉദ്ഘാടനവും നടന്നു. [[ചിത്രം:vay4.jpg|thumb|150px|right]] ശേഖരീപുരം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ പുസ്തകപ്രദർശനവും [[ചിത്രം:vay3.jpg|thumb|150px|left]] തദവസരത്തിൽ നടക്കുകയുണ്ടായി. ആശംസകളർപ്പിക്കാൻ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ശേഖരീപുരം ഗ്രന്ഥശാലാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശ്രീ. ഭാസ്ക്കരൻ മാസ്ററർ നന്ദി പ്രകാശിപ്പിച്ചു.
വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ, [[ചിത്രം:vay2.jpg|thumb|150px|right]] പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു.
HSST വിഭാഗം വായനാദിനം prof P A VASUDEVAN Sir ഉത്ഘാടം ചെയ്തു,[[ചിത്രം:vasu11.jpg|thumb|250px|left]] വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.[[ചിത്രം:vasu3.jpg|thumb|250px|left]]  [[ചിത്രം:vay555.jpg|thumb|250px|right]]
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ശ്രീ. പി. എൻ.പണിക്കരുടെ സ്മരണ]യ്ക്കായി നടത്തുന്ന വായനാപക്ഷത്തിന് ഇന്നു തുടക്കമായി.  രാവിലെ 9.30ന് സ്കൂൾഅസംബ്ളിയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ശ്രീ.സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. [[ചിത്രം:vay1.jpg|thumb|250px|left]] പി.ടി.എ പ്രസിഡൻറ് ശ്രീ. സുനിൽ അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങിൽ വച്ചുതന്നെ സ്കൂളിലെ വായനാമുറിയുടെ ഉദ്ഘാടനവും നടന്നു. [[ചിത്രം:vay4.jpg|thumb|250px|center]] ശേഖരീപുരം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ പുസ്തകപ്രദർശനവും [[ചിത്രം:vay3.jpg|thumb|250px|left]] തദവസരത്തിൽ നടക്കുകയുണ്ടായി.  ആശംസകളർപ്പിക്കാൻ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ശേഖരീപുരം ഗ്രന്ഥശാലാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശ്രീ. ഭാസ്ക്കരൻ മാസ്ററർ നന്ദി പ്രകാശിപ്പിച്ചു.
വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ, [[ചിത്രം:vay2.jpg|thumb|250px|left]] പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു.
HSST വിഭാഗം വായനാദിനം prof P A VASUDEVAN Sir ഉത്ഘാടം ചെയ്തു,[[ചിത്രം:vasu11.jpg|thumb|250px|center]] വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.[[ചിത്രം:vasu3.jpg|thumb|250px|left]]  [[ചിത്രം:vay555.jpg|thumb|250px|right]]
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി
2,093
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/494288" എന്ന താളിൽനിന്ന് ശേഖരിച്ചത്