"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം (മൂലരൂപം കാണുക)
21:34, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
</gallery> | </gallery> | ||
== <font color=red><font size= | == <font color=red><font size=5>'''<big>മാനേജ്മെന്റ്</big>'''== | ||
<font color=black><font size=3> | <font color=black><font size=3> | ||
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാണത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ ശ്രീ ബി രാജപ്പൻ പിള്ള യാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. | ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാണത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ ശ്രീ ബി രാജപ്പൻ പിള്ള യാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. |