"ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/സ്കൗട്ട് & ഗൈഡ്സ് (മൂലരൂപം കാണുക)
21:18, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
[https://schoolwiki.in/index.php/%E0%B4%85%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%85%E0%B4%AE%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-17] | [https://schoolwiki.in/index.php/%E0%B4%85%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%85%E0%B4%AE%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-17] | ||
'←''സ്കുൂൾ സ്കൗട്ട് & ഗൈഡ്സ് | '←''സ്കുൂൾ സ്കൗട്ട് & ഗൈഡ്സ് ''' | ||
സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈഡ്സ്. പ്രഭൻ,ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗിന്റെ 2 യൂണിറ്റുകൾ പ്രവർത്തിക്കുന്നു. | സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈഡ്സ്. പ്രഭൻ,ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗിന്റെ 2 യൂണിറ്റുകൾ പ്രവർത്തിക്കുന്നു. | ||

'''ചരിത്രം'''

'''ചരിത്രം'''

റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ (22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. | റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ (22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. | ||
വരി 30: | വരി 30: | ||
ഗൈഡുകൾ - 10 മുതൽ 18 വരെ വയസ്സുള്ള പെൺകുട്ടികൾ
| ഗൈഡുകൾ - 10 മുതൽ 18 വരെ വയസ്സുള്ള പെൺകുട്ടികൾ

റയിഞ്ചറുകൾ - 18 മുതൽ 25 വരെ വയസ്സുള്ള പെൺകുട്ടികൾ
| റയിഞ്ചറുകൾ - 18 മുതൽ 25 വരെ വയസ്സുള്ള പെൺകുട്ടികൾ

<!--visbot verified-chils-> | <!--visbot verified-chils-> |