"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം (മൂലരൂപം കാണുക)
20:37, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
പരിസ്ഥിതി ക്ലബ്ബിന്റെയും ഫാർമേഴ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി നടത്തിയതിന്റെയും ഔഷധത്തോട്ടം സജീവമായതിന്റെയും ഫലമായി അടാട്ട് കൃഷിവകുപ്പിന്റെ ധനസഹായത്തോടെ 2008 - 09 അക്കാദമിക വർഷത്തിൽ '''മണ്ണിര കമ്പോസ്റ്റ്''' നിർമ്മിക്കാൻ സാധിച്ചു. ഈ യൂണിറ്റ് ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഇതിലേയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളായി വിദ്യാലയ പരിസരത്തുള്ള ജൈവമാലിന്യങ്ങൾ ഉപയോഗിക്കുന്നു. കൃഷിക്കാവശ്യമായ വളം ഇതിൽ നിന്നാണ് ലഭിക്കുന്നത്. | പരിസ്ഥിതി ക്ലബ്ബിന്റെയും ഫാർമേഴ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി നടത്തിയതിന്റെയും ഔഷധത്തോട്ടം സജീവമായതിന്റെയും ഫലമായി അടാട്ട് കൃഷിവകുപ്പിന്റെ ധനസഹായത്തോടെ 2008 - 09 അക്കാദമിക വർഷത്തിൽ '''മണ്ണിര കമ്പോസ്റ്റ്''' നിർമ്മിക്കാൻ സാധിച്ചു. ഈ യൂണിറ്റ് ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഇതിലേയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളായി വിദ്യാലയ പരിസരത്തുള്ള ജൈവമാലിന്യങ്ങൾ ഉപയോഗിക്കുന്നു. കൃഷിക്കാവശ്യമായ വളം ഇതിൽ നിന്നാണ് ലഭിക്കുന്നത്. | ||
<gallery> | |||
22076vermi.png | |||
</gallery> | |||
== <b><font size="5" color="green">മഴക്കുഴി </font></b> == | == <b><font size="5" color="green">മഴക്കുഴി </font></b> == |