Jump to content

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== <b><font size="5" color="green">മഴവെള്ള സംഭരണി </font></b>== 2008 -09 അക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
== <b><font size="5" color="purple">സോപ്പു നിർമ്മാണം </font></b> ==

         പഠനത്തോടൊപ്പം തൊഴിൽ നൈപുണിയും വളർത്തുന്നതിനു വേണ്ടി ഒരു സോപ്പു നിർമ്മാണ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സോപ്പ്, ഡിഷ് വാഷ് എന്നിവ നിർമ്മിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയാണ് സോപ്പു നിർമ്മാണത്തിനുപയോഗിക്കുന്നത്. ഏഴാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീമതി സജിത എം, ശ്രീമതി മായ സി സി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഇതു നടക്കുന്നത്. വിപണനം സ്കൂളിൽ തന്നെ. കുട്ടികൾക്കാവശ്യമായ ബാഗ്, കുട എന്നിവ ഇതിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

<gallery>
22076soap.jpg
</gallery>
== <b><font size="5" color="purple">തായ്ഖൊൺഡോ </font></b> ==

         പെൺകുട്ടികളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി കൊറിയൻ ആയോധന കലയായ തായ്ഖൊൺഡൊ പരിശീലിപ്പിക്കുന്നു. കുട്ടികളുടെ മനഃശക്തിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനും പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയും ആണ് പരിശീലനം നടത്തുന്നത്. ചുമതലയേറ്റെടുത്തിര്ക്കുന്നത് ശ്രീമതി അംബിക ടീച്ചർ. ഹയർ സെക്കന്ററിയിൽ ശ്രീമതി ഷൈബിടീച്ചർ. ഈ വർഷം 60 കുട്ടികളാണ് ഉള്ളത്. ശ്രീ ബഷീർ താമരത്ത് ആണ് പരിശീലനം നൽകുന്നത്. 2017-18 വർഷത്തിൽ ഉപജില്ല തായ്ഖൊൺഡൊ മത്സരത്തിൽ ഉന്നത വിജയം കൈവരിയ്ക്കാൻ സാധിച്ചു. പൂജ പി ആർ, ശ്രീലക്ഷ്മി എം പി, നീതു കെ, പാർവണേശ്വരി എം എസ് എന്നിവർ സംസ്ഥാനതല തായ്ഖൊൺഡൊ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും പാർവണേശ്വരി എം എസിന് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

2,279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/485250" എന്ന താളിൽനിന്ന് ശേഖരിച്ചത്