"ജി.എച്.എസ്.എസ് ചാത്തനൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.എസ് ചാത്തനൂർ/Primary (മൂലരൂപം കാണുക)
17:59, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→പ്രൈമറി വിഭാഗം
No edit summary |
|||
വരി 1: | വരി 1: | ||
==== '''പ്രൈമറി വിഭാഗം'''==== | ==== '''പ്രൈമറി വിഭാഗം'''==== | ||
<background color=yellow><font color=green> | |||
പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു . | പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു . | ||
പ്രവേശനോത്സവം 5-ാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിഫോം, പാo പുസ്തകങ്ങൾ, കുട, ബാഗ് എന്നിവ സൗജന്യമായി നൽകി കൊണ്ട് ആഘോഷിച്ചു . | പ്രവേശനോത്സവം 5-ാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിഫോം, പാo പുസ്തകങ്ങൾ, കുട, ബാഗ് എന്നിവ സൗജന്യമായി നൽകി കൊണ്ട് ആഘോഷിച്ചു . | ||
വരി 8: | വരി 8: | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. | ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. | ||
ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി | ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി | ||
</background color></font> | |||
===പ്രവേശനോത്സവം=== | ===പ്രവേശനോത്സവം=== |