"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:21, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 48: | വരി 48: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
|<font size= | |<font color=#0e6655, size=5>ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.</font> | ||
|} | |} | ||
=അ= | =അ= | ||
അനക്ക് = എനിക്ക് | അനക്ക് = എനിക്ക് | ||
വരി 57: | വരി 58: | ||
അങ്ങട്ട = അയൽപക്കം | അങ്ങട്ട = അയൽപക്കം | ||
അന്റെ = എന്റെ | അന്റെ = എന്റെ | ||
അത്രപ്പൊടി = അത്രയും കുറവ് | |||
അയല് = അഴ | |||
അട്ടം = മച്ച് | |||
അടച്ചൂറ്റി = അടപലക | |||
=ആ= | =ആ= | ||
ആദീം പൂതീം | ആദീം പൂതീം = ആദ്യം മുതൽ | ||
പോയിന് = പോയിരുന്നു | |||
ആട = അവിടെ | ആട = അവിടെ | ||
ആയത്തിൽ = ആഴത്തിൽ | |||
ആറിയിടുക = വിരിച്ചിടുക | |||
ആല് = അഴ | |||
=ഇ= | =ഇ= | ||
ഇണ്ട് | ഇണ്ട് = ഉണ്ട് | ||
ഇന്നോടാര്= | ഇന്നോടാര് = നിന്നോടാര് | ||
ഇത്രപ്പാട് | ഇത്രപ്പാട് = ഇത്രയധികം | ||
ഇത്രപ്പൊടി = വളരെ കുറച്ച് | |||
=ഈ= | =ഈ= | ||
വരി 77: | വരി 85: | ||
ഉയീ = അയ്യോ | ഉയീ = അയ്യോ | ||
ഉരിയാടുക = മിണ്ടുക | ഉരിയാടുക = മിണ്ടുക | ||
ഉരിക്കുക = പൊതിക്കുക | |||
=എ= | =എ= | ||
വരി 82: | വരി 91: | ||
എന്നിറ്റ് = എന്നിട്ട് | എന്നിറ്റ് = എന്നിട്ട് | ||
എറച്ചി = ഇറച്ചി | എറച്ചി = ഇറച്ചി | ||
എന്ത്ന്നാ | എന്ത്ന്നാ = എന്താണ് | ||
എറയം = വരാന്ത | |||
=ഏ= | =ഏ= | ||
വരി 89: | വരി 99: | ||
ഏഡ്ത്തു = എവിടെ | ഏഡ്ത്തു = എവിടെ | ||
ഏഡ്യാ = എവിടെയാ | ഏഡ്യാ = എവിടെയാ | ||
ഏട്ടൻ = ചേട്ടൻ | |||
=ഒ= | =ഒ= | ||
വരി 94: | വരി 105: | ||
ഒപ്പരം = ഒരുമിച്ച് | ഒപ്പരം = ഒരുമിച്ച് | ||
ഒരിക്ക = ഒരു തവണ | ഒരിക്ക = ഒരു തവണ | ||
ഒലുമ്പുക = പിഴിഞ്ഞെടുക്കുക | |||
=ഓ= | =ഓ= | ||
വരി 102: | വരി 114: | ||
=ക= | =ക= | ||
കയിഞ്ഞു = കഴിഞ്ഞു | കയിഞ്ഞു = കഴിഞ്ഞു | ||
കലമ്പി | കലമ്പി = വഴക്കുപറഞ്ഞു | ||
കാളി | കയ്യല്ല = കഴിയില്ല | ||
കീഞ്ഞു | കടച്ചിൽ = വേദന | ||
കത്ത്യാള് = വാക്കത്തി | |||
കയില് = തവി | |||
കാളി = കരഞ്ഞു | |||
കാമ്പ് = വാഴപ്പിണ്ടി | |||
കീഞ്ഞു = ഇറങ്ങി | |||
കൂട്ടാൻ = കറി | |||
കൂമ്പ് = വാഴച്ചുണ്ട് | |||
കെരണ്ട് = കിണർ | |||
കൊള്ളി = വിറക് | |||
കൊത്തമ്പാരി = മല്ലി | |||
കോരിയ = സ്പൂൺ | |||
കോയക്ക = കോവയ്ക്ക | |||
കോയി = കോഴി | |||
കൂട്ടം കൂടുക = വഴക്കുപറയുക | |||
കുമിൽ = കൂൺ | |||
കോപ്പ = കപ്പ് | |||
കൊക്ക = തോട്ടി | |||
കൈക്കലത്തുണി= കരിക്കലത്തുണി | |||
കൊച്ച = കൊക്ക് | |||
കൊരക്കുക = ചുമയ്ക്കുക | |||
=ച= | =ച= | ||
ചാടുക = | ചാടുക = കളയുക | ||
ചേരി | ചെമ്പോത്ത് = ഉപ്പൻ | ||
ചിക്ക് = ഝഡ | |||
ചിമ്മിണി = മണ്ണെണ്ണവിളക്ക് | |||
ചൂളി = ചെതുമ്പൽ | |||
ചേതി = വരാന്ത | |||
ചേരി = ചകിരി | |||
ചൊണങ്ങുക = ചുരണ്ടുക | |||
ചൊങ്ക് = ഭംഗി | |||
=ഞ= | =ഞ= | ||
വരി 121: | വരി 156: | ||
=ത= | =ത= | ||
തച്ചലക്കുക= അടിച്ചലക്കുക | തച്ചലക്കുക = അടിച്ചലക്കുക | ||
തോനെ = കൂടുതൽ | തോനെ = കൂടുതൽ | ||
തൊപ്പൻ = | തൊപ്പൻ = കൂടുതൽ | ||
തായത്ത് = | തായത്ത് = താഴെ | ||
തേച്ച് വടിക്കുക = കഴുകി വൃത്തിയാക്കുക | |||
താച്ചുക = കിടക്കുക | |||
തണിയുക = തണിക്കുക | |||
തട്ടുക = എടുക്കുക | |||
=പ= | =പ= | ||
പറയറാ = പറയൂ | പറയറാ = പറയൂ | ||
പോട് | പോട് = പോയ്ക്കൊള്ളൂ | ||
പറങ്കി | പറങ്കി = മുളക് | ||
പായുക = | പായുക = ഓടുക | ||
പാരുക = ഒഴിക്കുക | |||
പൈ = പശു | |||
പൈക്കുക = വിശക്കുക | |||
പൊര = വീട് | |||
പാങ്ങ് = ഭംഗി | |||
പുനയുക = പിറുപിറുക്കുക | |||
പാറാടൻ = വവ്വാൽ | |||
പിരാന്ത് = ഭ്രാന്ത് | |||
പിട്ട് = പുട്ട് | |||
പെരിയ = വഴി | |||
പല = പലക | |||
പൊക്കിള = കുമിള | |||
പുയ്യാപ്ല = കിളിമീൻ | |||
പൊട്ടാസ് = പടക്കം | |||
പാട്ട = കപ്പ് | |||
പീടിയ = കട | |||
=ബ= | |||
ബസി = ഭക്ഷണം കഴിക്കാനുള്ള പരന്ന പാത്രം | |||
ബോണിയ = കലം | |||
ബത്താസ്= മധുരക്കിഴങ്ങ് | |||
ബെടക്ക് = മോശം | |||
=മ= | =മ= | ||
മയ്യാല | മയ്യാല = സന്ധ്യ | ||
മോന്തി | മോന്തി = മൂവന്തി (ത്രിസന്ധ്യ) | ||
മുടി വാരുക = തലമുടി ചീകുക | |||
മുടി വാരുക= | മയ പാറുക = മഴ ചിന്നം ചിന്നം പെയ്യുക | ||
മയ | മാച്ചി = ചൂല് | ||
മാച്ചി= | മീട് = മുഖം | ||
മൂരുക = കൊയ്യുക | |||
മുരുട = മൊന്ത | |||
മൂർത്തി = മൂർദ്ധാവ് | |||
മൊത്തി = മുഖം | |||
മേല് = ശരീരം | |||
മുള്ളൂത്തി = പിൻ | |||
മുക്ക് = കവല | |||
മൂടി = അടപ്പ് | |||
=വ= | |||
വണ്ണം = ഗമ | |||
വണ്ണാമ്പല= ചുക്രിവല | |||
വേറുക = വിതറുക | |||
വറവ് = തോരൻ | |||
വെണ്ണീർ = ചാരം | |||
വായ = വാഴ | |||
വണ്ണാൻ = എട്ടുകാലി |