Jump to content
സഹായം

"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:

AUPS കുലുക്കല്ലൂരിൽ മഴക്കാലരോഗങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവ്വേദ ആശുപത്രിയിലെ Dr. ഷാബു ക്ലാസ്സ്‌ നടത്തി . മഴക്കാലത്ത് പാലിക്കേണ്ട ആയുർവ്വേദ ചര്യകൾ , ഭക്ഷണ രീതികൾ , രോഗങ്ങൾ പരക്കുന്നത് തടയൽ , ശുചിത്വ ബോധം , മിഠായികളിലെ ലഹരി , പുകവലി- മദ്യം എന്നിവയുടെ ദോഷം , കഞ്ചാവ് പോലുള്ള മയക്കു മരുന്നുകളുടെ വ്യാപനം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളിൽ മികച്ച അവബോധം ഉണ്ടാക്കാൻ ഡോക്ടറുടെ ബോധവത്ക്കരണ ക്ലാസ്സിന് കഴിഞ്ഞു ... ചടങ്ങിൽ HM -C V ജയകൃഷ്ണൻമാസ്റ്റർ , രാധ ടീച്ചർ, പ്രദീപ്‌ മാസ്റ്റർ ,ബഷീർ മാസ്റ്റർ,നൗഷാദ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

<gallery>
Dr.shabu20464.jpg.jpg|ബോധവത്ക്കരണ ക്ലാസ്
Mazhakkalarogam20464.jpg.jpg| Dr .ഷാബു സംസാരിക്കുന്നു
</gallery>

=== <font color=blue>ജൂലൈ 2018-19</font color>  ===

341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/489867" എന്ന താളിൽനിന്ന് ശേഖരിച്ചത്