Jump to content
സഹായം

"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 111: വരി 111:
AUPS കുലുക്കല്ലൂരിൽ യോഗ ദിനത്തിൽ വിമല ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. ഇതിനോടൊപ്പം നടന്ന പൊതു ചടങ്ങിൽ കരാട്ടെ BLACK BELT നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയായ സഫീദ ഹുസൈനിന്റെ  

കരാട്ടെ പ്രദർശനം നടന്നു. ചടങ്ങിൽ കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ Dr. ഷാബു,ഹുസൈൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.Dr.ഷാബു യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ഹെഡ് മാസ്റ്റർ C V ജയകൃഷ്ണനും സീനിയർ അസിസ്റ്റന്റ് രാധ ടീച്ചറും ചേർന്ന് സഫീദയെ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു.

<gallery>
1yoga20464.jpg|കരാട്ടെ പ്രദര്ശനം
2yoga20464.jpg|യോഗ പരിശീലനം
</gallery>

<font color=red><font size=4>'''<big>.</big> ലഹരിവിരുദ്ധ ദിനം , മഴക്കാല രോഗങ്ങൾ - ബോധവൽക്കരണ ക്ലാസ്  '''</font color></font>

341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/489745" എന്ന താളിൽനിന്ന് ശേഖരിച്ചത്