Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എച്ച്.എസ്.എസ് വളയൻചിറങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,836 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
No edit summary
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം ==
'''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം ==
   സാംസ്കാരിക ഗ്രാമത്തിലെ അക്ഷരമുത്തശ്ശിക്ക് 2018 ൽ 103 വയസ്സ് തികഞ്ഞു.അക്ഷരവെളിച്ചം പകർന്ന് ഒരു നാടിനെ മുഴുവൻ ഉദ്ധരിച്ച വളയൻചിറങര ഹയർസെക്കൻ‌‌ററി സ്കൂൾ 2015 ൽ 100 വർഷം പൂർത്തിയാക്കി.നൂറ് വർഷം മുൻപ്, അജ്‍‍ഞതയും, അന്ധവിശ്വാസവും സമുദായസ്പർദ്ധയും നാട്ടുകാരുടെ പ്രധാന സമ്പാദ്യമായിരുന്ന കാലത്ത്, നാടിൻെറ ഈ ദുരവസ്ഥക്ക് വിദ്യാഭ്യാസമല്ലാതെ മറ്റൊരു മറുമരുന്നില്ലെന്ന് മനസ്സിലാക്കിയ വി.എൻ.   

കേശവപിള്ള എന്ന കർമ്മയോഗി മണ്ണിൽ വേലചെയ്ത് സമ്പാദിച്ച സ്വന്തം പണമിറക്കിയാണ് വളയൻചിറങ്ങരയിൽ ഒരു സ്കൂൾ സ്ഥാപിച്ചത്. അന്ന് പഠിക്കാനുള്ള കുട്ടികളേയും പഠിപ്പിക്കാനുള്ള അധ്യാപകരേയും ലഭിക്കാൻ അദ്ദേഹം
കേശവപിള്ള എന്ന കർമ്മയോഗി മണ്ണിൽ വേലചെയ്ത് സമ്പാദിച്ച സ്വന്തം പണമിറക്കിയാണ് വളയൻചിറങ്ങരയിൽ ഒരു സ്കൂൾ സ്ഥാപിച്ചത്. അന്ന് പഠിക്കാനുള്ള കുട്ടികളേയും പഠിപ്പിക്കാനുള്ള അധ്യാപകരേയും ലഭിക്കാൻ അദ്ദേഹം
വരി 38: വരി 38:

    <big>'''ഒരൽ‍പ്പം പിന്നിലേക്ക്'''</big>
ഒരൽപ്പം പിന്നിലേക്ക്.......
 
        നൂറ് വർഷം മുൻപ് 1915-ൽ വളയൻചിറങ്ങര എന്ന പ്രദേശത്തിൻെറ അവസ്ഥ എന്തായിരുന്നു? ഒരു പക്ഷേ അത് പറഞ്ഞുതരുവാൻ കഴിയുന്നവർ ഇന്ന്ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയില്ല.ചരിത്രത്തിൻെറ എടുകൾ
മറിച്ചു നോക്കിയൽ ലഭിക്കുന്ന പഴയ വളയൻചിറങ്ങരയുടെ ചരിത്രം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമാവാം. അന്ന് ഇതൊരു വിജനപ്രദേശമായിരുന്നു. കുറ്റിക്കാടുകളും കാട്ട് ചെടികളും തഴച്ച് വളർന്നിരുന്ന ഭൂപ്രദേശം
ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. രായമംഗലം, മഴുവന്നൂർ, വെങ്ങോല എന്നീ പ‍ഞ്ചായത്തുകൾ സന്ധിക്കുന്ന പ്രദേശമാണ് വളയൻചിറങ്ങര. പണ്ടത്തെ തിരുവിതാംകൂർ ഭൂപടത്തിൻെറ ആകൃതിയിൽ നീണ്ട്
വളഞ്ഞ് കിടക്കുന്ന ഒരു ജലാശയം ഈ പ്രദേശത്തുണ്ട്. അതാണ് വളയൻചിറ. അതിന് ചുറ്റുമുള്ള പ്രദേശം വളയൻചിറങ്ങര എന്ന പേര് സിദ്ധിച്ചു.ചിറയുടെ തെക്കേകരയിലുള്ള പാതയിലൂടെ നട്ടുച്ചക്ക് പോലും ഒറ്റക്ക് പോകുവാൻ
ആളുകൾ ഭയപ്പെട്ടിരുന്നു. ഒരു ഭീകര ഏകാന്തത സർവ്വത്ര അനുഭവപ്പെട്ടിരുന്ന കാലം. എന്നാൽ ഇന്നോ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന സുന്ദരമായ ഒരു ഗ്രാമമായി ഇവിടം വികാസം പ്രാപിച്ചിരിച്ചുന്നു. ഈ
സമൂലമായ മാറ്റത്തിൻെറ -അത്ഭുതത്തിൻെറ യഥാർഥ കാരണം എന്തെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488489" എന്ന താളിൽനിന്ന് ശേഖരിച്ചത്