"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Activities/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Activities/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:55, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|G.H.S.S.Areacode}} <font size=6>2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി വിവിധ പരിപാടികൾ നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതോടൊപ്പം സ്വന്തം ക്ലാസ്സ് മുറികളും വെടിപ്പാക്കും.ഓരോ മാസവും ക്ലീൻ ക്ലാസ് റൂമിനുള്ള ട്രോഫി സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി വിവിധ പരിപാടികൾ നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതോടൊപ്പം സ്വന്തം ക്ലാസ്സ് മുറികളും വെടിപ്പാക്കും.ഓരോ മാസവും ക്ലീൻ ക്ലാസ് റൂമിനുള്ള ട്രോഫി സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
==അമ്മ സദസ്സ്== | ==അമ്മ സദസ്സ്== | ||
വിജയഭേരിയുടെ ആഭിമുക്യത്തിൽ അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.കുട്ടികളുടെ മാനസിക വൈകാരിക തലങ്ങളിൽ അമ്മമാരുടെ പങ്കിനെ കുറിച്ച് പേരന്റിങ് കൗൺസിലിങ് വിദഗ്ധൻ അൻവർസാദത്ത് ക്ലാസ്സെടുത്തു.നീറു ശതമാനം വിജയം ലക്ഷ്യമാക്കിയാണ് വിജയഭേരി ക്ലാസുകൾക്ക് തുടക്കമായത്. വിജയഭേരി കോ-ഓഡിനേററർ വി. പി സുബൈർ നേതൃത്വം നൽകി. | |||
== | ==നവ പ്രഭ ,ശ്രദ്ധ പദ്ധതി== | ||
[[പ്രമാണം:സാബിവാക്ക.jpeg|thumb|left | [[പ്രമാണം:സാബിവാക്ക.jpeg|thumb|left ഒമ്പതാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന നവപ്രഭ പദ്ധതി നിലമ്പൂർ ബി പി ഒ കെ.ജി മോഹനൻ ഉത്ഘാടനം ചെയ്തു. ദിവസവും പഠനസമയത്തിന് മുൻപ് ഒരു മണിക്കൂർ ക്ലാസ് നൽകും. കുട്ടികൾക്ക് ലഘു ഭക്ഷണവും പി ടി എ ഒരുക്കിയിട്ടുണ്ട്എട്ടാം ക്ലാസിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ശ്രദ്ധ പദ്ധതി എച്ച് എം സാബു ജി ഉത്ഘാടനം ചെയ്തു .]] | ||
==സുബ്രതോ, ആട്യാപാട്യാ, ക്രിക്കറ്റ് കോച്ചിങ്ങ് ആരംഭം== | |||
<p style="text-align:justify">വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകൻ ടി റ്റി മുജീബിന്റെ നേതൃത്വത്തിൽ സുബ്രതോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.പെൺ കുട്ടികൾക്ക് ആട്യാപാട്യയിൽ പ്രത്യേകം പരിശീലനും നൽകുന്നു, </p> | |||
== | |||
<p style="text-align:justify">വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ | |||
==വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ== | ==വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:Ugrayanam.jpeg|thumb|പദ്ധതി രൂപരേഖ|200px]] | [[പ്രമാണം:Ugrayanam.jpeg|thumb|പദ്ധതി രൂപരേഖ|200px]] | ||
<p style="text-align:justify">വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു | <p style="text-align:justify">വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു.</p> | ||
'''മുലയൂട്ടൽ വാരാചരണം''' | |||
==സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം== | ==സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം== | ||
<p style="text-align:justify">ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.</p> | <p style="text-align:justify">ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.</p> |