"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ (മൂലരൂപം കാണുക)
12:38, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018അപ്ഡേഷൻ
No edit summary |
(അപ്ഡേഷൻ) |
||
വരി 25: | വരി 25: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 2008 | | വിദ്യാർത്ഥികളുടെ എണ്ണം= 2008 | ||
| അദ്ധ്യാപകരുടെ എണ്ണം= 87 | | അദ്ധ്യാപകരുടെ എണ്ണം= 87 | ||
| പ്രിൻസിപ്പൽ= എച്ച്.എസ്.എസ് | | പ്രിൻസിപ്പൽ= എച്ച്.എസ്.എസ് ശ്രീ. രാജൻ കെ, വി.എച്ച്.എസ്.എസ് ശ്രീ. ദിനേശ് | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീ. കെ. പുഷ്പാനന്ദൻ | | പ്രധാന അദ്ധ്യാപകൻ= ശ്രീ. കെ. പുഷ്പാനന്ദൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. കമറുദ്ദീൻ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. കമറുദ്ദീൻ | ||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
<p align=justify> വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ ജി ജി വി എച്ച് എസ് സ്കൂൾ വേങ്ങര വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോട്ടിൽ 100 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. പെൺകുട്ടികൾക്ക് മുണ്ടും കുപ്പായവും കാലിൽ തളവും ഉണ്ടായിരുന്നു. ഓല കൊണ്ട് മറച്ച ഒരു ചെറിയ ഹാളിലായിരുന്നു തുടക്കം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് 8-ാം ക്ലാസ്സ് വരെ തുടങ്ങി. അന്ന് സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. 1957-ൽ വേങ്ങര ഗവ: ഹൈസ്കൂൾ നിലവിൽ വന്നപ്പോൾ 5 മുതൽ 8 വരെ ക്ലാസ്സുകളെ അങ്ങോട്ട് മാറ്റി. പിന്നീട് ജി എൽ പി എസ് വേങ്ങര എന്ന പേരിൽ എൽ പി സ്കൂൾ ആയി മാറി. 1974-75 ൽ യു പി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ജി യു പി എസ് വേങ്ങര എന്ന പേരിൽ അറിയപ്പെട്ടു. 1984-ൽ ഗേൾസ് ഹൈസ്കൂൾ ആയി മാറി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. 1984 മുതൽ 2004 വരെ ഷിഫ്റ്റ് തുടർന്നു. ഇതിനിടെ 1990-ൽ വി എച്ച് എസ് ഇ ക്ലാസ്സുകൾ ആരംഭിച്ചു. 2004-2005 ഹയർ സെക്കണ്ടറി വിഭാഗവും നിലവിൽ വന്നു. പുതിയ കെട്ടിടങ്ങൾ വന്നതോടുകൂടി ഷിഫ്റ്റ് സമ്പ്രദായത്തിന് അറുതിയായെങ്കിലും | <p align=justify> വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ ജി ജി വി എച്ച് എസ് സ്കൂൾ വേങ്ങര വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോട്ടിൽ 100 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. പെൺകുട്ടികൾക്ക് മുണ്ടും കുപ്പായവും കാലിൽ തളവും ഉണ്ടായിരുന്നു. ഓല കൊണ്ട് മറച്ച ഒരു ചെറിയ ഹാളിലായിരുന്നു തുടക്കം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് 8-ാം ക്ലാസ്സ് വരെ തുടങ്ങി. അന്ന് സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. 1957-ൽ വേങ്ങര ഗവ: ഹൈസ്കൂൾ നിലവിൽ വന്നപ്പോൾ 5 മുതൽ 8 വരെ ക്ലാസ്സുകളെ അങ്ങോട്ട് മാറ്റി. പിന്നീട് ജി എൽ പി എസ് വേങ്ങര എന്ന പേരിൽ എൽ പി സ്കൂൾ ആയി മാറി. 1974-75 ൽ യു പി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ജി യു പി എസ് വേങ്ങര എന്ന പേരിൽ അറിയപ്പെട്ടു. 1984-ൽ ഗേൾസ് ഹൈസ്കൂൾ ആയി മാറി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. 1984 മുതൽ 2004 വരെ ഷിഫ്റ്റ് തുടർന്നു. ഇതിനിടെ 1990-ൽ വി എച്ച് എസ് ഇ ക്ലാസ്സുകൾ ആരംഭിച്ചു. 2004-2005 ഹയർ സെക്കണ്ടറി വിഭാഗവും നിലവിൽ വന്നു. പുതിയ കെട്ടിടങ്ങൾ വന്നതോടുകൂടി ഷിഫ്റ്റ് സമ്പ്രദായത്തിന് അറുതിയായെങ്കിലും അക്ഷരാർത്ഥത്തിൽ സ്ഥല പരിമിതി മൂലം വീർപ്പ് മുട്ടുകയായിരുന്ന സ്കൂൾ. ഇതിന് പരിഹാരമായി ചാത്തംകുളത്ത് പുതിയ കാമ്പസ് 2017ൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പുതിയ കാമ്പസിൽ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ. ശ്രീ. കെ. പുഷ്പാനന്ദൻ, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീ. രാജൻ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീ. ദിനേശ് എന്നിവരാണ്. പി ടി എ പ്രസിഡന്റ് ശ്രീ. കെ. കമറുദ്ദീൻ, എസ് എം സി ചെയർമാൻ ശ്രീ. വേങ്ങര ഗോപി എന്നിവരുമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<p align=justify> | <p align=justify> ഒരു ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. സ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടങ്ങൾക്കുള്ള പ്രവർത്തനം കിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നു. പഴയ സ്കൂളിൽ നിന്ന് അരകിലോമീറ്റർ മാറി ചാത്തംകുളത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കുമുള്ള പുതിയ കെട്ടിടങ്ങളുടെ പണിപൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. | ||