"ആനിമേഷൻ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനിമേഷൻ പരിശീലനം. (മൂലരൂപം കാണുക)
01:43, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018ന
(മ) |
(ന) |
||
വരി 1: | വരി 1: | ||
[[പ്രമാണം:19022-1.gif|300px|thumb|left|കഴിഞ്ഞവർഷം കുട്ടിക്കൂട്ടം പരിപാടിയുടെ ഭാഗമായിട്ട് ചെയ്ത ആനിമേഷൻ]] | [[പ്രമാണം:19022-1.gif|300px|thumb|left|കഴിഞ്ഞവർഷം കുട്ടിക്കൂട്ടം പരിപാടിയുടെ ഭാഗമായിട്ട് ചെയ്ത ജിഫ് ആനിമേഷൻ]] | ||
മുൻവർഷങ്ങളിൽ പലപ്പോഴും സ്ക്കൂളിൽ ആനിമേഷൻ പരിശീലനപരിപാടികൾാടികൾ നടന്നിട്ടുണ്ട്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം പരിപാടിയുടെ ഭാഗമായിട്ടും ആനിമേഷൻ പരിശീലന പരിപാടികൾ നടന്നിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ പത്താം ക്ലാസിന് സിൻഫിഗ് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പഠിക്കാനുമുണ്ട്. അതുകൊണ്ട് സ്കൂളിനെ സംബന്ധിച്ചെടുത്തോളം ആനിമേഷൻ പരിശീലന പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. സ്കൂളിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിക്കാൻ പോകുന്നു എന്നു കൂടി അറിയുമ്പോഴാണ് ഇതിൻറെ പ്രാധാന്യം ഏറ്റവുമധികം വ്യക്തമാകുന്നത്. | മുൻവർഷങ്ങളിൽ പലപ്പോഴും സ്ക്കൂളിൽ ആനിമേഷൻ പരിശീലനപരിപാടികൾാടികൾ നടന്നിട്ടുണ്ട്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം പരിപാടിയുടെ ഭാഗമായിട്ടും ആനിമേഷൻ പരിശീലന പരിപാടികൾ നടന്നിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ പത്താം ക്ലാസിന് സിൻഫിഗ് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പഠിക്കാനുമുണ്ട്. അതുകൊണ്ട് സ്കൂളിനെ സംബന്ധിച്ചെടുത്തോളം ആനിമേഷൻ പരിശീലന പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. സ്കൂളിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിക്കാൻ പോകുന്നു എന്നു കൂടി അറിയുമ്പോഴാണ് ഇതിൻറെ പ്രാധാന്യം ഏറ്റവുമധികം വ്യക്തമാകുന്നത്. | ||
ജിമ്പു പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചെയ്യാവുന്ന gif അനിമേഷൻ മുതൽ ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യാവുന്ന സങ്കീർണ്ണമായ ആനിമേഷൻ വരെ ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യാൻ കഴിയും. അതിനുള്ള പരിശീലന ക്ലാസുകൾ സ്കൂളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് | ജിമ്പു പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചെയ്യാവുന്ന gif അനിമേഷൻ മുതൽ ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യാവുന്ന സങ്കീർണ്ണമായ ആനിമേഷൻ വരെ ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യാൻ കഴിയും. അതിനുള്ള പരിശീലന ക്ലാസുകൾ സ്കൂളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് | ||
[https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ] | [https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ] |