Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. പുറത്തൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('     തിരൂർ സബ്‌ജില്ലാ ശാസ്ത്രമേളയിൽ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
     തിരൂർ സബ്‌ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു. തിരൂർ സബ്‌ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ക്ലബ്ബിനുള്ള പുരസ്കാരവും നമ്മുടെ സ്ക്കൂൾ നേടി. സംസ്ഥാന ബാലശാസ്ത്രകോൺഗ്രസ്സിൽ പ്രോജക്റ്റ് അവതരണത്തിൽ അപർണ്ണ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീം ബി ഗ്രേഡ് കരസ്ഥമാക്കി.  പ്രവൃത്തി പരിചയമേളയിലെ ഫ്രൂട്ട് പ്രിസർവേഷനിൽ റജാ മജീദിന് ജില്ലാശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡും ലഭിച്ചു. സയൻസ് പ്രോജക്റ്റിൽ വൈഷ്ണപ്രകാശ് , ദീപിക എന്നിവർക്ക് ജില്ലാശാസ്ത്രമേളയിൽ രണ്ടാം  സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡും ലഭിച്ചു. സയൻസ് ക്ലബ്ബ് , പ്രവൃത്തിപരിചയ ക്ലബ്ബ് എന്നിവയുടെ കൺവീനറായ ശ്രീ.ജയദീപിന്റെ നേതൃത്വത്തിലാണ് മേളകൾക്ക് കുട്ടികളെ പരിശീലിപ്പിച്ചത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവരെ അതിന് സജ്ജരാക്കിയ അദ്ധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു.
     തിരൂർ സബ്‌ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു. തിരൂർ സബ്‌ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ക്ലബ്ബിനുള്ള പുരസ്കാരവും നമ്മുടെ സ്ക്കൂൾ നേടി. സംസ്ഥാന ബാലശാസ്ത്രകോൺഗ്രസ്സിൽ പ്രോജക്റ്റ് അവതരണത്തിൽ അപർണ്ണ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീം ബി ഗ്രേഡ് കരസ്ഥമാക്കി.  പ്രവൃത്തി പരിചയമേളയിലെ ഫ്രൂട്ട് പ്രിസർവേഷനിൽ റജാ മജീദിന് ജില്ലാശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡും ലഭിച്ചു. സയൻസ് പ്രോജക്റ്റിൽ വൈഷ്ണപ്രകാശ് , ദീപിക എന്നിവർക്ക് ജില്ലാശാസ്ത്രമേളയിൽ രണ്ടാം  സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡും ലഭിച്ചു. സയൻസ് ക്ലബ്ബ് , പ്രവൃത്തിപരിചയ ക്ലബ്ബ് എന്നിവയുടെ കൺവീനറായ ശ്രീ.ജയദീപിന്റെ നേതൃത്വത്തിലാണ് മേളകൾക്ക് കുട്ടികളെ പരിശീലിപ്പിച്ചത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവരെ അതിന് സജ്ജരാക്കിയ അദ്ധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു.[[ചിത്രം:19062_16.jpg|500px|center]]
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483554" എന്ന താളിൽനിന്ന് ശേഖരിച്ചത്