"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ (മൂലരൂപം കാണുക)
22:19, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
1950-51 കാലഘട്ടത്തിൽ മേലഡൂർ ഗ്രാമത്തിൽ നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമേേ സാധ്യമായിരുന്നുള്ളൂ. ഒരു മിഡിൽസ്ക്കൂൾ സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ ആന്റണി മാളിയേക്കൽ എന്നറിപ്പെടുന്ന മാളിയേക്കൽ ചക്കാലക്കൽ ദേവസ്സി ആന്റണി, നാനാജാതി മതസ്ഥരെ കൂട്ടിച്ചേർത്ത് ഒരു സമിതി രൂപീകരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സർക്കാരിൽ നിന്നുും മിഡിൽസ്ക്കൂളിനുള്ള അനുമതി ഈ സമിതി നേടിയെടുത്തു. സമിതിയുടെ അപേക്ഷ പ്രകാരം അത്ഭുതപ്രവർത്തകനായ മേലഡുർ ഉണ്ണിമിശിഹായുടെ പള്ളിയോഗം ഒരു ഏക്കർ നാല്പതു സെന്റ് ഭൂമി സമിതിയ്ക്ക് ദാനമായി നല്കി. അങ്ങനെ 1952ൽ സമിതി മിഡിൽസ്ക്കൂൾ സ്ഥാപിതമായി. പ്രഥമ പ്രധാനാധ്യാപകൻശ്രീ. എം.ടി. ജോസഫ് മാസ്റ്റർ ആയിരുന്നു.1974ൽ ശ്രീ. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ സമിതി മിഡിൽസ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്ക്കൂളളായി ഉയർത്തുകയും ചെയ്തു. അതിനാവശ്യമായ ഒരു ഏക്കർ 60 സെന്റ് സ്ഥലം കൂടി പള്ളി ദാനമായി നല്കി. ഹെഡ്|മാസ്റ്റർ ഇൻചാർജ് ശ്രീ. എം.ടി. ജോസഫ് മാസ്റ്റർ തന്നെയായിരുന്നു. 2000ൽ ശ്രീ. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ സ്ക്കുൾ ഹയർസെക്കന്ററിസ്ക്കുളായി ഉയർത്തപ്പെട്ടു. | 1950-51 കാലഘട്ടത്തിൽ മേലഡൂർ ഗ്രാമത്തിൽ നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമേേ സാധ്യമായിരുന്നുള്ളൂ. ഒരു മിഡിൽസ്ക്കൂൾ സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ ആന്റണി മാളിയേക്കൽ എന്നറിപ്പെടുന്ന മാളിയേക്കൽ ചക്കാലക്കൽ ദേവസ്സി ആന്റണി, നാനാജാതി മതസ്ഥരെ കൂട്ടിച്ചേർത്ത് ഒരു സമിതി രൂപീകരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സർക്കാരിൽ നിന്നുും മിഡിൽസ്ക്കൂളിനുള്ള അനുമതി ഈ സമിതി നേടിയെടുത്തു. സമിതിയുടെ അപേക്ഷ പ്രകാരം അത്ഭുതപ്രവർത്തകനായ മേലഡുർ ഉണ്ണിമിശിഹായുടെ പള്ളിയോഗം ഒരു ഏക്കർ നാല്പതു സെന്റ് ഭൂമി സമിതിയ്ക്ക് ദാനമായി നല്കി. അങ്ങനെ 1952ൽ സമിതി മിഡിൽസ്ക്കൂൾ സ്ഥാപിതമായി. പ്രഥമ പ്രധാനാധ്യാപകൻശ്രീ. എം.ടി. ജോസഫ് മാസ്റ്റർ ആയിരുന്നു.1974ൽ ശ്രീ. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ സമിതി മിഡിൽസ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്ക്കൂളളായി ഉയർത്തുകയും ചെയ്തു. അതിനാവശ്യമായ ഒരു ഏക്കർ 60 സെന്റ് സ്ഥലം കൂടി പള്ളി ദാനമായി നല്കി. ഹെഡ്|മാസ്റ്റർ ഇൻചാർജ് ശ്രീ. എം.ടി. ജോസഫ് മാസ്റ്റർ തന്നെയായിരുന്നു. 2000ൽ ശ്രീ. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ സ്ക്കുൾ ഹയർസെക്കന്ററിസ്ക്കുളായി ഉയർത്തപ്പെട്ടു. | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
<!--visbot verified-chils-> | <!--visbot verified-chils-> |