7,678
തിരുത്തലുകൾ
No edit summary |
(ചെ.) (Abhaykallar എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. അരീക്കോട്/സയൻസ് ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. അരീക്കോട്/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.Areacode}} | {{prettyurl|G.H.S.S.Areacode}} | ||
{{PHSSchoolFrame/Pages}} | |||
[[പ്രമാണം:Sol sys.jpg|center|200px]] | [[പ്രമാണം:Sol sys.jpg|center|200px]] | ||
==സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:ജിഷ. കെ. (HSA Physical Science).jpeg|thumb|150px|'''ജിഷ. കെ.'''
(ക്ലബ്ബ് കൺവീനർ)]] | |||
[[പ്രമാണം:പവർ ഗ്രിഡ് സന്ദർശം.jpeg|thumb|പവർ ഗ്രിഡ് സന്ദർശം]] | [[പ്രമാണം:പവർ ഗ്രിഡ് സന്ദർശം.jpeg|thumb|പവർ ഗ്രിഡ് സന്ദർശം]] | ||
[[പ്രമാണം:സയൻസ് ക്ലബ്ബ്.jpeg|thumb|സയൻസ് ക്ലബ്ബ്]] | [[പ്രമാണം:സയൻസ് ക്ലബ്ബ്.jpeg|thumb|സയൻസ് ക്ലബ്ബ്]] | ||
കുട്ടികളിൽ |
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രണം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു,
സബ് ജില്ലാ തലത്തിൽ ശാസ്ത്രമേളകളിലും ശാത്ര നാടകങ്ങളിലും ഗവേഷണ പ്രോജക്ടുകളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാലശാസ്ത്ര കോൺഗ്രസ്സ്, ജൈവൈവിധ്യ ബോർഡിന്റെ പ്രോജ് ക്ട്, ഉപന്യാസ രചന മത്സരത്തിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മൺസൂൺ കേരളത്തിന്റെ ജീവിതവും ജീവാമൃതവും എന്ന പ്രോജക്ട് സബ് ജില്ലയിൽ ഒന്നാം സ്ഥാനം ജില്ലയിൽA ഗ്രേഡും നേടി.ബയോഡൈവേഴ്സിറ്റി ബോർഡിന്റെ പ്രോജക്ട് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയ പ്രോജക്ടാണ് |
സബ് ജില്ലാ തലത്തിൽ ശാസ്ത്രമേളകളിലും ശാത്ര നാടകങ്ങളിലും ഗവേഷണ പ്രോജക്ടുകളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാലശാസ്ത്ര കോൺഗ്രസ്സ്, ജൈവൈവിധ്യ ബോർഡിന്റെ പ്രോജ് ക്ട്, ഉപന്യാസ രചന മത്സരത്തിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മൺസൂൺ കേരളത്തിന്റെ ജീവിതവും ജീവാമൃതവും എന്ന പ്രോജക്ട് സബ് ജില്ലയിൽ ഒന്നാം സ്ഥാനം ജില്ലയിൽA ഗ്രേഡും നേടി.ബയോഡൈവേഴ്സിറ്റി ബോർഡിന്റെ പ്രോജക്ട് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയ പ്രോജക്ടാണ് ഉൾനാടൻ ജലസ്രോതസ്സുകളും മത്സ്യ ബന്ധനവും. തിരുവനന്തപുരം എഞ്ചിനീയേഴ്സ് ഹാളിൽ നടന്ന പ്രോജക്ട് പ്രസന്റേഷനിൽ സ്കൂളിനെ പ്രതിനിധീകരിച്ച ശ്രീലക്ഷ്മി .എസ് മൂന്നാം സ്ഥാനം നേടി.സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ ഈ പ്രോജക്ടിന് ശാസ്ത്രധ്യാപകരായ ഇ.സോമൻ, പി.ജോസഫ്, ടി.എം.അനീസ എന്നിവർ പ്രോജക്ട് ഗൈഡുകളായി. റിസർച്ച് കുറ്റമറ്റതാക്കാൻ മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് പ്രധാനാധ്യാപകൻ സി. സുബ്രഹ്മണ്യൻ. പ്രോജക്ടിലെ കണ്ടെത്തൽ ശരി വെയ്ക്കുന്നതായിരുന്നു 2018 ഏപ്രിൽ-മെയ് മാസങ്ങളിൽ ചാലിയാറിൽ കണ്ട "പച്ച നിറമുള്ള ജല പ്രതിഭാസം.,, ബ്ലൂ ഗ്രീൻ ആൽഗകൾ ചാലിയാറിലെ ജൈവവൈവിധ്യത്തിന് കനത്ത ഭീഷണിയാണെന്നായിരുന്നു പ്രോജക്ടിന്റെ കണ്ടെത്തൽ .ചാലിയാറിൽ തള്ളുന്ന മാലിന്യങ്ങളാണ് ഇതിന് പ്രധാന കാരണം എന്നും കണ്ടെത്തിയിരുന്നു.
'''വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ''' തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽക്കി വരുന്നു വർഷവാസനം കുട്ടികളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദി കുടിയാണ് സയൻസ് ക്ലബ്ബ് സയൻസ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് എല്ലാ പ്രോത്സാഹനങ്ങളുംസയൻസ് ക്ലബ്ബ് നൽകുന്നു.സയൻസ് ക്ലബ്ബ്ഈ വർഷം പവർ ഗ്രിഡ് സന്ദർശനവും ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് - ക്ലാസ്സും നടത്തി.
'''വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ''' തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽക്കി വരുന്നു. വർഷവാസനം കുട്ടികളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദി കുടിയാണ് സയൻസ് ക്ലബ്ബ്. സയൻസ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് എല്ലാ പ്രോത്സാഹനങ്ങളുംസയൻസ് ക്ലബ്ബ് നൽകുന്നു.സയൻസ് ക്ലബ്ബ്ഈ വർഷം പവർ ഗ്രിഡ് സന്ദർശനവും ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് - ക്ലാസ്സും നടത്തി.
'''ലക്ഷ്യങ്ങൾ''' | '''ലക്ഷ്യങ്ങൾ''' | ||
വരി 19: | വരി 21: | ||
*ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക | *ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക | ||
*കൂട്ടുകാരിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാര്ത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക | *കൂട്ടുകാരിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാര്ത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക | ||
==സയൻസ് ക്ലബ്ബ് ഉദ്ഘാടനം == | |||
{| class="wikitable" | |||
|[[പ്രമാണം:Inau sci.jpeg|thumb|സയൻസ് ക്ലബ്ബ് 201]] | |||
||[[പ്രമാണം:Index123.jpeg|thumb|സയൻസ് ക്ലബ്ബ് 2018]] | |||
||[[പ്രമാണം:Sofi.jpeg|thumb|സയൻസ് ക്ലബ്ബ് 2018]] | |||
ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേനൻ നിർവഹിച്ചു.നിർമിത ബുദ്ധി സോഫിയയെക്കുറിച്ചുള്ള സി.ഡി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു. | |||
==കുട്ടികൾ തയ്യാറാക്കിയ സയൻസ് പ്രൊജക്ടുകൾ== | ==കുട്ടികൾ തയ്യാറാക്കിയ സയൻസ് പ്രൊജക്ടുകൾ== | ||
<gallery> | <gallery> | ||
മാഗസിൻ.jpeg | മാഗസിൻ.jpeg | ||
മാഗസിൻ൪.jpeg | മാഗസിൻ൪.jpeg | ||
വരി 27: | വരി 38: | ||
മാഗസിൻ൨.jpeg | മാഗസിൻ൨.jpeg | ||
മാഗസിൻ൩.jpeg | മാഗസിൻ൩.jpeg | ||
</gallery> | </gallery> |
തിരുത്തലുകൾ