"ജി.എച്.എസ്.എസ് ചാത്തനൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.എസ് ചാത്തനൂർ/Primary (മൂലരൂപം കാണുക)
14:55, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==== '''പ്രൈമറി വിഭാഗം'''==== | ==== <u>'''പ്രൈമറി വിഭാഗം'''</u>==== | ||
<font color=blue> | |||
*പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു . | |||
*പ്രവേശനോത്സവം 5-ാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിഫോം, പാo പുസ്തകങ്ങൾ, കുട, ബാഗ് എന്നിവ സൗജന്യമായി നൽകി കൊണ്ട് ആഘോഷിച്ചു . | |||
*പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ '''ശ്രീ ശശിധരൻ''' നിർവ്വഹിച്ചു.ശ്രീമതി '''കെ.പി. പുഷ്പജ'''കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. | |||
*പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | |||
*വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു. | |||
*ശ്രീമതി'''ഷൈലജ '''ടീച്ചറുടെയും '''ശിവശങ്കരൻ '''മാസ്റ്ററുടെയും ഭാഷാ ക്ലാസുകൾ, | |||
*വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി. | |||
*ബഷീർ ദിനത്തോടനുബന്ധിച്ച് '''ശ്രീ ബാബുരാജൻ മാസ്റ്റർ '''ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ '''രാജി ടീച്ചർ '''കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു. | |||
*5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു. | |||
*ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. | |||
*ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. | |||
*ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി | |||
</font> | |||
{| class="wikitable" | |||
|- | |||
| [[പ്രമാണം:20009-padanolsavam up1.jpeg|200px|thumb|പഠനോൽസവം ക്ലാസ്സ് തലം, യു.പി 1]] | | |||
| [[പ്രമാണം:20009-padanolsavamup 2.jpeg|200px|thumb| ]] | | |||
|- | |||
|} | |||
=== | <u>===പരിസ്ഥിതി ദിനം ===</u> | ||
<font color=blue> | |||
പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | |||
[[പ്രമാണം:20009-rali.jpeg|thumb|300px|left|പരിസ്ഥിതി ദിനറാലി]] | |||
</font> | |||
<br> | |||
20009-rali.jpeg| |പരിസ്ഥിതി ദിനറാലി | |||
< | |||
===വായനാവാരം === | ===<b><u>വായനാവാരം </u></b>=== | ||
<font color=blue> | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:20009-vayanavaaram 3.jpeg|thumb|ഭാഷാക്ലാസ്സ്]]| | |||
|[[പ്രമാണം:20009-june19 vayanadhinam.jpeg|thumb| 200px|2018 ജൂൺ 19 വായനാദിനം]]| | |||
|[[പ്രമാണം:20009-june 19 vayanadhinam 3.jpeg| thumb|200px|സമ്മാനദാനം 2018 ജൂൺ19]]| | |||
|- | |||
|} | |||
വായനാവാരം 2018 ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.'''ശ്രീമതി ഷൈലജ '''ടീച്ചറുടെയും'''ശിവശങ്കരൻ മാസ്റ്ററുടെയും '''ഭാഷാ ക്ലാസുകൾ, വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി. | വായനാവാരം 2018 ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു.'''ശ്രീമതി ഷൈലജ '''ടീച്ചറുടെയും'''ശിവശങ്കരൻ മാസ്റ്ററുടെയും '''ഭാഷാ ക്ലാസുകൾ, വായനാ മത്സരം, കവിതാസ്വാദനം, സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം, ക്ലാസ് തല ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവ നടത്തി. | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:20009-akshara vrukshyam.jpeg|thumb|200px|left| അക്ഷര വൃക്ഷം]] | |||
|[[പ്രമാണം:20009-class thala aksharamaram.jpeg|thumb|200px|right|അക്ഷര മരം]] | |||
20009-akshara vrukshyam.jpeg| അക്ഷര വൃക്ഷം | |- | ||
20009-class thala aksharamaram.jpeg|അക്ഷര മരം | |} | ||
</ | </font> | ||
===ബഷീർ ദിനം=== | ===ബഷീർ ദിനം=== | ||
<font color=blue> | |||
ബഷീർ ദിനത്തോടനുബന്ധിച്ച് ശ്രീ ബാബുരാജൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ രാജി ടീച്ചർ കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു. | ബഷീർ ദിനത്തോടനുബന്ധിച്ച് ശ്രീ ബാബുരാജൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.' ന്റെ ഉപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന കഥ രാജി ടീച്ചർ കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചു.5-ാം ക്ലാസിലെയും 7-ാം ക്ലാസിലെയും കുട്ടികൾ ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു. | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. | ചാന്ദ്രദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനവും ക്വിസ് മത്സരവും നടത്തി. | ||
ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. | ആഗസ്റ്റ് 6 ന് ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല പ്ലക്കാർഡ്, ചാർട്ട് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. | ||
ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി | ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ക്ലാസ് തല ചാർട്ട് നിർമ്മാണം, സ്കിറ്റ് എന്നിവ നടത്തി | ||
<br> | |||
.'''ആഗ്രഹമരം''' | |||
<br> | |||
ചാത്തനൂരിന്റെ വനസമൃദ്ധിയിൽ കൗതുകകാഴ്ചയാണ് ആഗ്രഹമരം എന്നു കുട്ടികൾ പേരിട്ട ഈ പരുവമരം .താങ്ങളുടെ ആഗ്രഹങ്ങൾ പൊതിഞ്ഞു ഈ മരത്തിൽ തൂക്കിയിട്ടാൽ അത് സഫലമാകുമെന്നു കുട്ടികൾ വിശ്വസിക്കുന്നു .ആഗ്രഹമരം ആഗ്രഹങ്ങളിൽ പൂത്തുലഞ്ഞു നില്കുകയാണ്. | |||
<br> | |||
[[പ്രമാണം:20009aagrahamaram.jpeg|thumb|300px|right|ആഗ്രഹമരം]] | |||
</font> |